Malayalam Bible Quiz 1 Samuel Chapter 7

Q ➤ കിരത്ത് യാരം നിവാസികൾ യഹോവയുടെ പെട്ടകം ആരുടെ വീട്ടിലാണ് കൊണ്ടുപോയത്?


Q ➤ കിരത്ത് യെയാരം യഹോവയുടെ പെട്ടകം സൂക്ഷിക്കേണ്ടതിന് ആരെയാണ് ശുദ്ധീകരിച്ചത്?


Q ➤ യഹോവയുടെ പെട്ടകം അബീനാദാബിന്റെ വീട്ടിൽ എത്രനാൾ ഉണ്ടായിരുന്നു?


Q ➤ ശമുവേലിന്റെ ആഹ്വാനപ്രകാരം ബാൽ വിഗ്രഹങ്ങളേയും അതോരേത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞു


Q ➤ എല്ലാ യിസ്രായേൽമക്കളും യഹോവയോടു പ്രാർഥിക്കുവാനായി ഏതു സ്ഥലത്തു കൂടുവാനാണ് ശമുവേൽ ആവശ്യപ്പെട്ടത്?


Q ➤ ശമുവേൽ യിസ്രായേൽമക്കൾക്കു ന്യായപാലനം ചെയ്തതെവിടെവെച്ച്?


Q ➤ യിസ്രായേൽമക്കൾ ഒന്നിച്ചുകൂടി വെള്ളം കോരി യഹോവയുടെ സന്നിധിയിൽ ഒഴിച്ചു ഉപവസിച്ചതെവിടെ?


Q ➤ 'ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നത് മതിയാക്കരുതേ' ആര് ആരോട് എവിടെ വെച്ചു പറഞ്ഞു?'


Q ➤ 'ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നത് മതിയാക്കരുതേ' എന്ന് യിസ്രായേൽ എപ്പോൾ പറഞ്ഞത്?


Q ➤ മിസയിൽ വെച്ചു ശമുവേൽ ഏതു മൃഗത്തെയാണ് യഹോവയ്ക്കു സർവാംഗഹോമം കഴിച്ചത്?


Q ➤ യിസ്രായേലിനുവേണ്ടി ആരു പ്രാർഥിച്ചപ്പോഴാണ് യഹോവ ഉത്തരമരുളിയത്?


Q ➤ മിസയിൽ വെച്ചു ശമുവേൽ ഹോമയാഗം കഴിച്ചുകൊണ്ടിരിക്കുമ്പോൾ, യിസ്രായേലിനുനേരെ പാഞ്ഞുവന്ന ഫെലിസ്ത്യരെ എന്തിനാലാണ് യഹോവ പരിഭ്രമിപ്പിച്ചത് ?


Q ➤ യഹോവ ഇടിമുഴക്കി ഭ്രമിപ്പിച്ചതാരെ?


Q ➤ യിസ്രായേല്യർ മിസയിൽ നിന്നു പുറപ്പെട്ടു ഫെലിസ്ത്യരെ പിന്തുടർന്നു, എവിടെവരെ അവരെ?


Q ➤ 'ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു' എന്നു പറഞ്ഞ്, ശമുവേൽ മിസയ്ക്കും നിനും മദ്ധ്യേ നാട്ടിയ കല്ലിന് എന്തുപേരിട്ടു?


Q ➤ കല്ലിനു പേരിട്ട് പ്രവാചകൻ?


Q ➤ ഫെലിസ്ത്യർ യിസ്രായേലിനോടു പിടിച്ചിരുന്ന ഏതൊക്കെ പട്ടണങ്ങളാണ് ശമുവേലിന്റെ കാലത്ത് യിസ്രായേലിന്നു തിരികെ കിട്ടിയത്?


Q ➤ കൈ ഫെലിസ്തർക്കു വിരോധമായിരുന്നത്?


Q ➤ ശമുവേലിന്റെ കാലത്ത് യിസായേല്യരോട് സമാധാനത്തിലായിരുന്നവർ ആരായിരുന്നു?


Q ➤ ജീവപര്യന്തം യിസ്രായേലിനു ന്യായപാലനം ചെയ്ത പ്രവാചകൻ?


Q ➤ ആണ്ടുതോറും ബേഥേലിലും ഗിൽഗാലിലും മിയിലും രാമയിലും ചുറ്റി സഞ്ചരിച്ച് യിസായേലിനു ന്യായപാലനം ചെയ്തതാര്?


Q ➤ അവിടെയായിരുന്നു അവന്റെ വീട് അവിടെ വെച്ചും അവൻ യിസ്രായേലിനു ന്യായപാലനം നടത്തിവന്നു;' ആരുടെ വീട്? എവിടെ?