Malayalam Bible Quiz 1 Samuel Chapter 8

Q ➤ ശമുവേൽ പ്രവാചകന്റെ പുത്രന്മാർ?


Q ➤ 'അവന്റെ പുത്രന്മാർ അവന്റെ വഴിയിൽ നടക്കാതെ ദുരാഗ്രഹികളായി കൈക്കൂലി വാങ്ങി, ന്യായം മറിച്ചുവന്നു' ആരുടെ പുത്രന്മാർ ?


Q ➤ ശമുവേലിന്റെ പുത്രന്മാർ, എവിടെയായിരുന്നു ന്യായപാലനം ചെയ്തിരുന്നത്?


Q ➤ “സകല ജാതികൾക്കുമുള്ളതുപോലെ ഞങ്ങളെ ഭരിക്കേണ്ടതിന്നു ഞങ്ങൾക്ക് ഒരു രാജാവിനെ നിയമിച്ചുതരേണമേ ആര് ആരോടു പറഞ്ഞു?


Q ➤ ശമുവേൽ പാർക്കുന്ന സ്ഥലം?


Q ➤ 'ജനം നിന്നോടു പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്ക; അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതെ വണ്ണം എന്നെയാകുന്നു ത്വജിച്ചിരിക്കുന്നത് ആര് ആരോടു പറഞ്ഞു?


Q ➤ എവിടെവെച്ചാണ് യിസ്രായേൽ മുഷന്മാർ ഒരു രാജാവിനെ നിയമിച്ചുതരുവാൻ ശമുവേലിനോടാവശ്യപ്പെട്ടത്?


Q ➤ യിസ്രായേൽ മക്കൾ, എന്തൊക്കെ കാര്യങ്ങൾക്കുവേണ്ടിയാണ് രാജാവിനെ ആവശ്യപ്പെട്ടത്?


Q ➤ “നിങ്ങൾ ഓരോരുത്തൻ താന്താന്റെ പട്ടണത്തിലേക്കു മടങ്ങിപൊയ്ക്കൊൾവിൻ' ആര് ആരോടു പറഞ്ഞു?