Malayalam Bible Quiz 1 Samuel Chapter 9

Q ➤ കീശിന്റെ ഗോത്രം?


Q ➤ കീശ എന്ന ധനികൻ ആരുടെ മകനായിരുന്നു?


Q ➤ ബെന്യാമിൻ ഗോത്രത്തിലെ ധനികനായ മനുഷ്യൻ?


Q ➤ അഫീഹിന്റെ മകൻ ?


Q ➤ ബെഖോറത്തിന്റെ മകൻ ?


Q ➤ സെറോറിന്റെ മകൻ ?


Q ➤ അബിയേലിന്റെ മകൻ ?


Q ➤ കോളനും എല്ലാവരെക്കാളും തോൾ മുതൽ പൊക്കമുള്ളവനും ആരാണ്?


Q ➤ 'നീ ഒരു ഭൃത്യനേയും കൂട്ടിക്കൊണ്ടു ചെന്നു കഴുതകളെ അന്വേഷിക്ക' ആര് ആരോടു പറഞ്ഞു?


Q ➤ ശൗലിന്റെ പിതാവ്?


Q ➤ അപ്പന്റെ കഴുതകളെ അന്വേഷിച്ചു നടന്നവൻ ആര്?


Q ➤ ശൗൽ, കൂടെയുള്ള കൃത്യനോടു, വരിക, നമുക്കു മടങ്ങിപ്പോകാം; അല്ലെങ്കിൽ അവൻ നമ്മെക്കുറിച്ചു വിഷാദിക്കും എന്നു പറഞ്ഞത് ഏത് ദേശത്തെത്തിയപ്പോഴാണ്?


Q ➤ ശൗലിന്റെ ഭൃത്യൻ, ദൈവപുരുഷന് എന്തു നൽകാം എന്നാണ് പറഞ്ഞത്?


Q ➤ ഇപ്പോൾ പ്രവാചകൻ എന്നു പറയുന്നവനെ പണ്ട് എന്താണു വിളിച്ചിരുന്നത്?


Q ➤ പണ്ടു യിസ്രായേലിൽ ഒരുത്തൻ ദൈവത്തോടു ചോദിക്കാൻ പോകുമ്പോൾ എന്തായിരുന്നു പറഞ്ഞിരുന്നത്?


Q ➤ ദർശകൻ ഉണ്ടോ എന്ന ചോദ്യത്തിന്, 'വേഗം ചെല്ലുവിൻ; ഇപ്പോൾ അവനെ കാണാം' ശൗലിനോടും ഭൃത്യനോടും ഇങ്ങനെ മറുപടി നൽകിയതാര്?


Q ➤ ശൗൽ തന്നെ കാണുവാൻ വരുന്നതിനു എത്ര ദിവസം മുമ്പ്, ശമുവേലിനു ദൈവം അക്കാര്യം വെളിപ്പെടുത്തിയിരുന്നു?


Q ➤ യഹോവ ശൗലിനെക്കുറിച്ച് വെളിപ്പെടുത്തി കൊടുത്തതാർക്ക്?


Q ➤ 'അവൻ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കയ്യിൽ നിന്നു രക്ഷിക്കും' ആര്?


Q ➤ 'ഞാൻ നിന്നോടു അരുളിച്ചെയ്ത ആൾ ഇതാ, ഇവൻ ആകുന്നു എന്റെ ജനത്ത് ഭരിക്കാനുള്ളവൻ' ആര് ആരോട് ആരെക്കുറിച്ചു പറഞ്ഞു?


Q ➤ 'ദർശകന്റെ വീട് എവിടെ എന്നു പറഞ്ഞുതരേണമേ ആര് ആരോട് പറഞ്ഞു?


Q ➤ 'നാളെ ഞാൻ നിന്നെ യാത്രയയക്കാം; നിന്റെ ഹൃദയത്തിൽ ഉള്ളതൊക്കെയും പറഞ്ഞുതരാം' ആര് ആരോടു പറഞ്ഞു?


Q ➤ എന്നാൽ യിസ്രായേലിന്റെ ആഗ്രഹമൊക്കെയും ആരുടെമേൽ, നിന്റെ മേലും നിന്റെ സർവപിതൃഭവനത്തിൻമേലും അല്ലയോ?' ആര് ആരോട് പറഞ്ഞു?


Q ➤ 'ഞാൻ യിസ്രായേൽ ഗോത്രങ്ങളിൽ ഏറ്റവും ചെറുതായ ബെന്യാമിൻ ഗോത്രത്തിലുള്ള വൻ' ഇങ്ങനെ പറഞ്ഞതാര്?


Q ➤ യിസ്രായേൽഗോത്രത്തിൽ ഏറ്റവും ചെറുതായ ഗോത്രം ഏതാണെന്നാണ് ശൗൽ പറയുന്നത്?


Q ➤ പൂജാഗിരിയിൽ ക്ഷണിക്കപ്പെട്ടവർ എത്ര?


Q ➤ ശൗലിനും അവന്റെ ആത്യനും വിരുന്നു ശാലയിൽ, ക്ഷണിക്കപ്പെട്ടവരുടെ ഇടയിൽ പ്രധാന സ്ഥലം കൊടുത്തതാര്? ക്ഷണിക്കപ്പെട്ടവരെത്ര?


Q ➤ നിന്റെ പക്കൽ വെച്ചുകൊൾക, ഞാൻ തന്നിട്ടുള്ള ഓഹരി കൊണ്ടുവരിക' ആര് ആരോട് പറഞ്ഞു? ഓഹരിയായി കൊണ്ടുവന്നതെന്ത്?


Q ➤ 'ഞാൻ നിന്നോടു ദൈവത്തിന്റെ അരുളപ്പാട് അറിയിക്കേണ്ടതിനു നീ അല്പം നിൽ' ആര് ആരോടു പറഞ്ഞു?


Q ➤ എഴുന്നേല്ക്ക, ഞാൻ നിന്നെ യാത്ര അയക്കാം' ആര് ആരോട് പറഞ്ഞു?