Malayalam Bible Quiz 2 Chronicles Chapter 1

Q ➤ 1. വേദപുസ്തകത്തിലെ 14-ാമത്തെ പുസ്തകം?


Q ➤ 3. ഈ പുസ്തകത്തിൽ എത്ര അദ്ധ്യായം ഉണ്ട്?


Q ➤ 3. ഈ പുസ്തകത്തിൽ എത്ര വാക്യം ഉണ്ട്?


Q ➤ 4. ഈ പുസ്തകത്തിലുള്ള ചരിത്രപരമായ വാക്യം?


Q ➤ 5. നിറവേറിയ പ്രവചനങ്ങൾ?


Q ➤ 6. മുന്നറിയിപ്പുകൾ?


Q ➤ 8. ആജ്ഞകൾ?


Q ➤ 9. വാഗ്ദാനങ്ങൾ?


Q ➤ 10. ഈ പുസ്തകത്തിൽ ദൈവത്തിൽനിന്നുള്ള എത്ര ദൂതുകൾ?


Q ➤ 11. ഈ പുസ്തകത്തിലെ ചോദ്യങ്ങൾ?


Q ➤ 12. ഈ പുസ്തകത്തിന്റെ എഴുത്തുകാരൻ?


Q ➤ 13. ഈ പുസ്തകത്തിന്റെ പ്രധാന വാക്യം?


Q ➤ 14. 2 ദിനവൃത്താന്തം ആരുടെ പേരോടെയാണ് ആരംഭിക്കുന്നത്?


Q ➤ 15. ദൈവമായ യഹോവ അവനോടുകൂടെ ഇരുന്നു, അവനെ അത്യന്തം മഹത്വപ്പെടുത്തി ആരെ?


Q ➤ 16. ശലോമോൻ ആരുടെ മകനായിരുന്നു?


Q ➤ 17. യഹോവയുടെ ദാസനായ മോശെ മരുഭൂമിയിൽ വെച്ചുണ്ടാക്കിയ ദൈവത്തിന്റെ സമാഗമനകൂടാരം എവിടെയായിരുന്നു?


Q ➤ 18. ദൈവത്തിന്റെ പെട്ടകം കിരിത്ത്- യാരീമിൽനിന്നും താൻ അതിനായി ഒരുക്കിയിരുന്ന സ്ഥലത്തേക്ക് കൊണ്ടുവന്നതാര്?


Q ➤ 19. ദൈവത്തിന്റെ പെട്ടകത്തിനായി ദാവീദ് എവിടെയാണ് ഒരു കൂടാരമടിച്ചത്?


Q ➤ 21. യഹോവയുടെ തിരുനിവാസത്തിനു മുന്നിലുണ്ടായിരുന്ന താമയാഗപീഠം ഉണ്ടാക്കിയതാര്?


Q ➤ 22.ഹൂരിന്റെ മകനായ ഊരിയുടെ മകനാര്?


Q ➤ 23. സമാഗമനകൂടാരത്തിലെ താമയാഗപീഠത്തിന്മേൽ ആയിരം ഹോമയാഗം കഴിച്ചതാര്?


Q ➤ 24. 'ഞാൻ നിനക്ക് എന്തു തരേണം; ചോദിച്ചുകൊൾക' എന്നു ദൈവം അരുളിച്ചെയ്തത് ആരോടാണ്?


Q ➤ 25. ഭൂമിയിലെ പൊടിപോലെ അസംഖ്യമായുള്ള ജനത്തിനു നീ എന്നെ രാജാവാക്കിയിരിക്കുന്നുവല്ലോ' എന്നു പറഞ്ഞതാര്?


Q ➤ 26.ദൈവത്തോടു ജ്ഞാനവും വിവേകവും ചോദിച്ചവൻ ആര്?


Q ➤ 27. 'ജ്ഞാനവും വിവേകവും തരേണമേ; അല്ലാതെ നിന്റെ ഈ വലിയ ജനത്തിനു ന്യായപാലനം ചെയ്യുവാൻ ആർക്കു കഴിയും ആര് ആരോടു പറഞ്ഞു?


Q ➤ 28. എന്തെല്ലാം ശലോമോനു തന്നോടു ചോദിക്കാമായിരുന്നു എന്നാണ് ദൈവം പറഞ്ഞത്?


Q ➤ 29. രണ്ടു ചോദിച്ചു അഞ്ചു ലഭിച്ചു ആർക്ക്?


Q ➤ 30. ജ്ഞാനവും വിവേകവും നൽകിയതുകൂടാതെ വേറെ എന്തെല്ലാമാണ് ദൈവം ശലോമോന് കൊടുത്തത്?


Q ➤ 31. ശലോമോന് എത്ര രഥങ്ങളും കുതിരച്ചേവകരും ഉണ്ടായിരുന്നു?


Q ➤ 32. ശലോമോൻ രാജാവ് എവിടെയാണ് പൊന്നും വെള്ളിയും പെരുപ്പം കൊണ്ടു കല്ലുപോലെ യും ദേവദാരു, താഴ്വിതിയിലെ കാട്ടത്തിമരംപോലെയും ആക്കിയത്?


Q ➤ 33. ശലോമോന് കുതിരകളെ കൊണ്ടുവന്നത് എവിടെനിന്ന്?


Q ➤ 34. താമയാഗപീഠത്തിങ്കലേക്കു ചെന്ന് ആയിരം ഹോമയാഗം കഴിച്ച രാജാവ്?


Q ➤ 35. രഥം ഒന്നിന് 600-ഉം കുതിര ഒന്നിന് 150-ഉം വെള്ളി ശേക്കെൽ വിലകൊടുത്ത് മിസ്രയീം ദേശത്തുനിന്നും ആർക്കു വേണ്ടിയാണ് വാങ്ങിക്കൊണ്ടുവന്നിരുന്നത്?


Q ➤ 36. എന്തു വിലകൊടുത്താണ് മിസ്രയീമിൽ നിന്നു രഥങ്ങളും കുതിരകളും ശലോമോൻ രാജാവിന്റെ കച്ചവടക്കാർ വാങ്ങിയിരുന്നത്?


Q ➤ 37. ശലോമോനെ കൂടാതെ വേറെ ആർക്കൊക്കെയാണ് ശലോമോന്റെ കച്ചവടക്കാർ രഥങ്ങ ളെയും കുതിരകളെയും കൊടുത്തിരുന്നത്?