Malayalam Bible Quiz 2 Chronicles Chapter 10

Q ➤ 152. ശലോമോനുശേഷം രാജാവായ തന്റെ മകൻ ആര്?


Q ➤ 153. 'രെഹബെയാമിനെ രാജാവാക്കേണ്ടതിനു യിസ്രായേലെല്ലാം കൂടിയതെവിടെ?


Q ➤ 154, ശലോമോൻ രാജാവിന്റെ സന്നിധിയിൽ നിന്ന് ഓടിപ്പോയി മിസ്രയീമിൽ പാർത്തിരുന്ന നബാത്തിന്റെ മകനാര്?


Q ➤ 155. 'നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെ മേൽ വെച്ചു. എന്നാൽ നീ ഭാരം കുറച്ചു തരേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കും. ആര് ആരോടു പറഞ്ഞു?


Q ➤ 156. 'എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരയേക്കാൾ വണ്ണമുള്ളതായിരിക്കും' എന്നു യൗവനക്കാർ പറയിപ്പിച്ചത് ആരെക്കൊണ്ടാണ്?


Q ➤ 157. വൃദ്ധന്മാർ തന്നോടു പറഞ്ഞ ആലോചന ത്വജിച്ച രാജാവാര്?


Q ➤ 158. അഷൻവെച്ച ഭാരം കുറച്ചുതരേണം എന്ന് എല്ലാ യിസ്രായേലും ആവശ്യപ്പെട്ടത് ആരോട്?


Q ➤ 159. എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരയെക്കാൾ വണ്ണമുള്ളതായിരിക്കും എന്നു പറഞ്ഞവൻ ആര്?


Q ➤ 160, വൃദ്ധന്മാരുടെ ആലോചന ത്യജിച്ചു യൌവനക്കാരുടെ ആലോചനപ്രകാരം സംസാരിച്ച വനാര്?


Q ➤ 161. യഹോവ ആരു മുഖാന്തരമാണ് യൊരോബെയാമിനോട് വചനം അരുളിച്ചെയ്തത്?


Q ➤ 162. യെഹൂദാനഗരങ്ങളിലെ യിസ്രായേല്യർക്ക് രാജാവായി തീർന്നതാര്?


Q ➤ 163. ഊഴിയവേലക്കു മേൽവിചാരകനായി രെഹബെയാം നിയമിച്ചതാരെ?


Q ➤ 164 രെഹബെയാംരാജാവ് വേഗത്തിൽ രഥം കയറി ഓടിപ്പോയത് എവിടേക്ക്?