Q ➤ 165. രെഹബയാം ഹുദയുടേയും ബെന്യാമിന്റെയും ഗൃഹത്തിൽ നിന്നും ശേഖരിച്ച ശ്രേഷ്ഠ യോദ്ധാക്കന്മാരുടെ എണ്ണമെത്ര?
Q ➤ 166. ഹബെയാമിനോടും യെഹൂദായിലും ബെന്യാമീനിലും ഉള്ള എല്ലാ യിസ്രായേലി നോടും യഹോവയുടെ അരുളപ്പാട് അറിയിച്ച് ദൈവപുരുഷനാര്?
Q ➤ 167. യെരുശലേമിൽ പാർത്തു യെഹൂദായിൽ ഉറപ്പിനായി പട്ടണങ്ങളെ പണിതതാര്?
Q ➤ 168. തങ്ങളുടെ പുൽപ്പുറങ്ങളും അവകാശങ്ങളും വിട്ടൊഴിഞ്ഞു യെഹൂദായിലേക്കും യെരുശലേമിലേക്കും മടങ്ങിവന്നതാര്?
Q ➤ 169. ദാവീദിന്റെ മകനായ യെരീമോത്തിന്റെ മകളായ മഹലാത്തിനെയും യിശ്ശായിയുടെ മകനായ ഏലിയാബിന്റെ മകളായ അബഹയിലിനേയും വിവാഹം കഴിച്ചതാര്?
Q ➤ 170, ഹബെയാമിന്റെ ഭാര്യമാരിൽ ഒരാൾ അബശാലോമിന്റെ മകളാണ്. അവളാര്?
Q ➤ 171. പതിനെട്ടു ഭാര്യമാരും അറുപതു പുത്രിമാരും ഉണ്ടായിരുന്ന രാജാവാര്?
Q ➤ 172. രെഹബെയാം തന്റെ സകല ഭാര്യമാരിലും വെപ്പാട്ടിമാരിലും വച്ച് അധികം സ്നേഹിച്ചതാരെ?
Q ➤ 173 രെഹബെയാമിന്റെ മക്കളിൽ തലവനും പ്രധാനിയും ആര്?
Q ➤ 174. രെഹബയാം ആരെയാണ് രാജാവാക്കുവാൻ ഭാവിച്ച് സഹോദരന്മാരിൽ തലവനും പ്രധാനിയുമായി നിയമിച്ചത്?