Q ➤ 175. രെഹബെയാമിന്റെ വാഴ്ചയുടെ എത്രാമതു വർഷമാണ് ശിശക് യെരുശലേമിനു നേരെവന്നത്?
Q ➤ 176. ശീശക്കിനോടുകൂടെ വന്ന പടജ്ജനങ്ങളേവ?
Q ➤ 177. യെരുശലേമിനെ ആക്രമിച്ച മിസയിംരാജാവാര്; അവന് എത്ര രഥങ്ങളും കുതിരച്ചേവ കരും ഉണ്ടായിരുന്നു?
Q ➤ 178. ശിശക് യെരുശലേമിലേക്കു വന്നപ്പോൾ രെഹബെയാമിനോട് യഹോവയുടെ അരുളപ്പാട് അറിയിച്ച പ്രവാചകൻ ആര്?
Q ➤ 179. തങ്ങളെത്തന്നെ താഴ്ത്തി യഹോവ നീതിമാൻ ആകുന്നു' എന്നു പറഞ്ഞവർ ആരെല്ലാം?
Q ➤ 180. ശലോമോൻ ഉണ്ടാക്കിയ പൊൻപരിച എടുത്തുകൊണ്ടുപോയ രാജാവ്?
Q ➤ 181. അപഹരിക്കപ്പെട്ട പൊൻപരിചകൾക്കു പകരം താമ്രംകൊണ്ടുള്ള പൊൻപരിച ഉണ്ടാക്കിയവൻ ആര്?
Q ➤ 182. 'അവൻ തന്നെത്താൻ താഴ്ത്തിയപ്പോൾ യഹോവയുടെ കോപം അവനെ മുഴുവനായി നശിപ്പിക്കാതെ വിട്ടുമാറി യെഹൂദായിൽ ഏതാനും നന്മ ഉണ്ടായിരുന്നു ആര്?
Q ➤ 183. ഹബയാം യെരുശലേമിൽ എത്ര സംവത്സരം വാണു?
Q ➤ 184, രെഹബെയാം വാഴ്ച തുടങ്ങിയപ്പോൾ അവന് എത്ര വയസ്സായിരുന്നു?
Q ➤ 185, രെഹബെയാമിന്റെ അമ്മയുടെ പേരെന്ത്?
Q ➤ 186. യഹോവ തന്റെ നാമം സ്ഥാപിക്കേണ്ടതിനു യിസ്രായേലിന്റെ സകല ഗോത്രങ്ങളിൽ നിന്നും തിരഞ്ഞെടുത്ത നഗരം?
Q ➤ 187. രെഹബെയാം എത്ര സംവത്സരം യെരുശലേമിൽ വാണു?
Q ➤ 188. യഹോവയെ അന്വേഷിക്കേണ്ടതിനു മനസ്സുവെക്കാഞ്ഞതിനാൽ ദോഷം ചെയ്തതാര്?
Q ➤ 189. രെഹബെയാമിന്റെ വൃത്താന്തങ്ങൾ ആദ്യാവസാനം രേഖപ്പെടുത്തിയിരിക്കുന്നതെവിടെ?
Q ➤ 190 ആരൊക്കെ തമ്മിലാണ് എല്ലാ കാലത്തും യുദ്ധം ഉണ്ടായിരുന്നത്?
Q ➤ 191. രെഹബെയാമിനു പകരം രാജാവായ അവന്റെ മകനാര്?