Q ➤ 192. യൊരോബെയാം രാജാവിന്റെ എത്രാം ആണ്ടിലാണ് അബിയാവ് യെഹൂദായിൽ രാജാവായത്?
Q ➤ 193. അബിയാവിന്റെ അമ്മയുടെ പേരെന്ത്?
Q ➤ 194. അബിയാവ് യെരുശലേമിൽ എത്ര സംവത്സരം വാണു?
Q ➤ 195. ഊരിയേലിന്റെ മകൾ ആര്?
Q ➤ 196. ഊരിയേലിന്റെ ദേശം?
Q ➤ 197. നാലു ലക്ഷത്തിനെതിരേ എട്ടു ലക്ഷം ശ്രഷ്ഠയുദ്ധവീരന്മാരെ അണിനിരത്തിയ രാജാവാര്?
Q ➤ 198. അബിയാവും യൊരോബെയാവും തമ്മിലുള്ള യുദ്ധത്തിൽ ഇരുവരും അണിനിരത്തിയ യുദ്ധവീരന്മാരെ?
Q ➤ 199. എവിടെനിന്നാണ് അബിയാവ് യൊരോബെയാമിനെയും സൈന്യത്തെയും അഭിസംബോ ധന ചെയ്തു സംസാരിച്ചത്?
Q ➤ 200. യൗവ്വനക്കാരനും മനോബലമില്ലാത്തവനുമായിരുന്ന രാജാവാര്?
Q ➤ 201. ഞങ്ങളുടെ ദൈവമോ യഹോവയാകുന്നു; അവനെ ഞങ്ങൾ ഉപേക്ഷിച്ചിട്ടില്ല. ആര് ആരോടു പറഞ്ഞു?
Q ➤ 202. അബിയാവുമായുള്ള യുദ്ധത്തിൽ യൊരോബെയാമിന്റെ എത്ര ശ്രേഷ്ഠ യോദ്ധാക്കളാണ് ഹതന്മാരായി വീണത്?
Q ➤ 203.അബിയാവ് യൊരോബെയാമിനെ പിന്തുടർന്നു പിടിച്ച് പട്ടണങ്ങളേവ?
Q ➤ 204. 14 ഭാര്യമാരെ വിവാഹം കഴിച്ചു 22 പുത്രന്മാരെയും 16 പുത്രിമാരെയും ജനിപ്പിച്ചതാര്?
Q ➤ 205. അബിയാവിന്റെ നടപ്പും വാക്കുകളും ഏത് പ്രവാചകന്റെ ചരിത്രപുസ്തകത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത്?