Q ➤ 206 അബീയാവിനു പകരം രാജാവായ അവന്റെ മകൻ?
Q ➤ 207. ഏത് രാജാവിന്റെ കാലത്താണ് ദേശത്തിനു പത്തു സംവത്സരം സ്വസ്ഥത ഉണ്ടായത്?
Q ➤ 208. യെഹൂദായോടു യഹോവയെ അന്വേഷിക്കുവാനും ന്യായപ്രമാണവും കല്പനയും ആചരിച്ചു നടക്കാനും കല്പിച്ചതാര്?
Q ➤ 209. അബീയാവിന്റെ മകൻ?
Q ➤ 210.ആസായുടെ കാലത്ത് എത്ര സംവത്സരം ദേശത്തിനു സ്വസ്ഥത ഉണ്ടായി?
Q ➤ 211. യഹുദാപട്ടണങ്ങളിൽനിന്നും പൂജാഗിരികളും സൂര്യവിഗ്രഹങ്ങളും നീക്കിക്കളഞ്ഞ താര്?
Q ➤ 212. “നാം നമ്മുടെ ദൈവമായ യഹോവയെ അന്വേഷിച്ചതുകൊണ്ട് ദേശം നമുക്കു സ്വാധീനമായിരിക്കുന്നുവല്ലോ' ആര് ആരോടു പറഞ്ഞു?
Q ➤ 213. ആസാക്കു വൻപരിചയും കുന്തവും എടുത്തവരായി എത്ര യഹൂദർ ഉണ്ടായിരുന്നു?
Q ➤ 214. ചെറുപരിച എടുപ്പാനും വില്ലു കുലെക്കാനും പ്രാപ്തരായ എത്ര ബെന്യാമിനർ ആസായ്ക്കുണ്ടായിരുന്നു?
Q ➤ 215. ആസാക്കു നേരെ പത്തുലക്ഷം ആളും മുന്നൂറു രഥവുമുള്ള സൈന്യത്തോടുകൂടെ വന്ന കുശൻ ആര്?
Q ➤ 216. സേരെഹുമായി ആസാ പടക്കു അണിനിരന്നതെവിടെ?
Q ➤ 217. യഹോവേ, ബലവാനും ബലഹീനനും തമ്മിൽ കാര്യമുണ്ടായാൽ സഹായിക്കാൻ നീയല്ലാതെ മറ്റൊരുമില്ല എന്നു പറഞ്ഞതാര്?
Q ➤ 218, യഹോവേ നീ ഞങ്ങളുടെ ദൈവം. മർത്യൻ നിന്റെ നേരെ പ്രബലനാകരുതേ എന്നു പറഞ്ഞ വ്യക്തി ആര്?