Malayalam Bible Quiz 2 Chronicles Chapter 15

Q ➤ 219. ഓദേദിന്റെ മകൻ ?


Q ➤ 220. 'നിങ്ങൾ യഹോവയോടുകൂടെ ഇരിക്കുന്നേടത്തോളം അവൻ നിങ്ങളോടുകൂടെ ഇരിക്കും. ആര് ആരോടു പറഞ്ഞു?


Q ➤ 221. എന്നാൽ നിങ്ങൾ ധൈര്യമായിരിപ്പിൻ; നിങ്ങളുടെ കൈകൾ തളർന്നുപോകരുത്. നിങ്ങളുടെ പ്രവൃത്തിക്കു പ്രതിഫലം ഉണ്ടാകും' ആര് ആരോടു പറഞ്ഞു?


Q ➤ 222. ആരുടെ പ്രവചനം കേട്ടപ്പോഴാണ് ആസ ധൈര്യപ്പെട്ടത്?


Q ➤ 223. അവന്റെ ദൈവമായ യഹോവ അവനോടുകൂടെയുണ്ട് എന്നു കണ്ടിട്ടു യിസ്രായേലിൽ നിന്നു അനേകർ വന്നു അവനോടു ചേർന്നു ആരോട്?


Q ➤ 224 യെരുശലേമിൽ, ആസായുടെ വാഴ്ചയുടെ പതിനേഴാം ആണ്ടിൽ മൂന്നാം മാസത്തിൽ, എല്ലാവരും ഒത്തുകൂടി യഹോവയ്ക്കു യാഗം കഴിച്ചതെന്തെല്ലാം?


Q ➤ 225. 700 കാളയെയും 7000 ആടിനെയും യാഗം കഴിച്ച രാജാവ്?


Q ➤ 226 കൊള്ളയിൽനിന്നും യാഗം അർപ്പിച്ച രാജാവ്?


Q ➤ 227. ചെറിയവനോ വലിയവനോ പുരുഷനോ സ്ത്രീയോ ആരായാലും യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കാഞ്ഞാൽ എന്തു ശിക്ഷ അനുഭവിക്കേണം? ഈ നിയമം ചെയ്തതാര്?


Q ➤ 228, മഹാഘോഷത്തോടും ആർപ്പോടും കാഹളങ്ങളോടും കുഴലുകളോടും കൂടെ യിസ്രായേല്യർ യഹോവയോട് സത്യം ചെയ്തത് ആരുടെ കാലത്ത്?


Q ➤ 229 അവളുടെ മേച്ഛവിഗ്രഹം ആസാ വെട്ടിത്തകർത്തു, കിദ്രോൻ തോട്ടിങ്കൽ വെച്ചു ചുട്ടുകളഞ്ഞു; ആരുടെ?


Q ➤ 230, മയഖയെ രാജ്ഞി സ്ഥാനത്തുനിന്നും നീക്കിയ രാജാവ്?


Q ➤ 231. മയഖ ഉണ്ടാക്കിയ മൂവിഗ്രഹം ആസാ വെട്ടിത്തകർത്തു ചുട്ടുകളഞ്ഞതെവിടെവെച്ച്?


Q ➤ 232. ആരുടെ ഹൃദയമാണ് അവന്റെ ജീവകാലമൊക്കെയും ഏകാഗ്രമായിരുന്നത്?