Q ➤ 233. രാമപട്ടണം പണിതുറപ്പിച്ച യിസായേൽ രാജാവാര്?
Q ➤ 234, ബയെശയിൽനിന്നും രക്ഷനേടാൻ, യെഹൂദാരാജാവായ ആസാ ആർക്കാണ് വെള്ളിയും പൊന്നും കൊടുത്തയച്ചത്?
Q ➤ 235, ബെൻ - ഹദദിനെ പേടിച്ചു രാമയെ പണിയുന്നതു നിർത്തിവെച്ചതാര്?
Q ➤ 236. ഏതു പട്ടണത്തിന്റെ കല്ലും മരവും ഉപയോഗിച്ചാണ് ആസാ ഗേബയും മിയും പണിതത്?
Q ➤ 237. രാമ പണിതുറപ്പിച്ചിരുന്ന കല്ലും മരവും എടുത്ത് ആസാ പണിതുറപ്പിച്ച പട്ടണങ്ങളേ തെല്ലാം?
Q ➤ 238. ആസാ കാരാഗൃഹത്തിൽ അടച്ച ദർശകന്റെ പേര്?
Q ➤ 239. 'ഇതിൽ നീ ഭോഷത്വം പ്രവർത്തിച്ചിരിക്കുന്നു; ഇനി നിനക്കു യുദ്ധങ്ങൾ ഉണ്ടാകും' ആര് ആരോടു പറഞ്ഞു?
Q ➤ 240. യഹോവയിലാശ്രയിച്ച ആസായുടെ മുന്നിൽ, യഹോവ ആരെയാണ് ഏൽപിച്ചുകൊടുത്തത്?
Q ➤ 241. 'യഹോവയുടെ കണ്ണ് തങ്കൽ ഏകാഗ്രചിത്തരായിരിക്കുന്നവർക്കുവേണ്ടി, തന്നെത്താൻ ബലവാൻ എന്നു കാണിക്കേണ്ട തിനു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു' ആര് ആരോടു പറഞ്ഞു?
Q ➤ 242, ദർശകനോട് ക്രുദ്ധിച്ച് കാരാഗൃഹത്തിൽ ആക്കിയ രാജാവ്?
Q ➤ 243. ആരുടെ വൃത്താന്തങ്ങളാണ് ആദ്യാവസാനം യെഹൂദായിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നത്?
Q ➤ 244. കഠിനമായ ദീനം കാലിൽ പിടിച്ചപ്പോൾ വൈദ്യൻമാരിൽ ആശ്രയിച്ച രാജാവ്?
Q ➤ 245, ആസാക്കു കാലിൽ ദീനം പിടിച്ചതെന്ന്?
Q ➤ 246. കാലിൽ അതികഠിനമായ ദിനംപിടിച്ച രാജാവ് ആര്?
Q ➤ 247. ആസാ എത്രവർഷം കാലിൽ ദീനം പിടിച്ചു കിടക്കേണ്ടിവന്നു?
Q ➤ 248. തന്റെ വാഴ്ചയുടെ എത്രാം ആണ്ടിലാണ് ആസാ മരിച്ചത്?
Q ➤ 249, ദാവീദിന്റെ നഗരത്തിൽ തനിക്കായിട്ടു വെട്ടിച്ചിരുന്ന സ്വന്ത കല്ലറയിൽ അടക്കം ചെയ്യപ്പെട്ട യെഹൂദാരാജാവ്?
Q ➤ 250. വൈദ്യന്മാരുടെ യോഗപ്രകാരം ഉണ്ടാക്കിയ സുഗന്ധവർഗവും പലതരം പരിമളസാധനങ്ങളും നിറച്ചിരുന്ന ശയ്യമേൽ കിടത്തി, അടക്കം ചെയ്യപ്പെട്ട യെഹൂദാ രാജാവാര്?