Malayalam Bible Quiz 2 Chronicles Chapter 17

Q ➤ 251. യെഹോശാഫാത്തിന്റെ പിതാവ്?


Q ➤ 252. ആസായ്ക്കു പകരം യെഹൂദാരാജാവായതാര്?


Q ➤ 253. യെഹൂദ്വദേശത്തും എഫയിം പട്ടണങ്ങളിലും കാവൽപട്ടാളത്തെ ആക്കിയ രാജാവാര്?


Q ➤ 254. ആസാ പിടിച്ച എഫ്രയീം പട്ടണങ്ങളിൽ കാവൽപട്ടാളത്തെ ആക്കിയതാര്?


Q ➤ 255. 'അവനു ധനവും മാനവും വളരെ ഉണ്ടായി ആർക്ക്?


Q ➤ 256 യെഹോശാഫാത്ത് യഹൂദയിൽ ഉപദേശിക്കാൻ ആക്കിയ പ്രഭുക്കൻമാർ ആരെല്ലാം?


Q ➤ 257. യെഹോശാഫാത്ത് യെഹൂദാ നഗരങ്ങളിൽ ഉപദേശിപ്പാൻ ആക്കിയ പുരോഹിതൻമാർ ആരെല്ലാം?


Q ➤ 258. 'അവർ യെഹൂദായിൽ ഉപദേശിച്ചു; യഹോവയുടെ ന്യായപ്രമാണപുസ്തകവും അവരുടെ കയ്യിലുണ്ടായിരുന്നു അവർ ആര്?


Q ➤ 259. ഫെലിസ്ത്യരിൽ ചിലർ ആർക്കാണ് കാഴ്ചയും കപ്പമായി വെള്ളിയും കൊണ്ടുവന്നത്?


Q ➤ 260. 7700 വീതം ആട്ടുകൊറ്റനും, 7700 വെളളാട്ടുകൊറ്റനുമുള്ള ആട്ടിൻ കൂട്ടത്തെ യെഹോശാഫാത്തിനു കൊണ്ടുവന്നതാര്?


Q ➤ 261. ഫെലിസ്ത്യർ യെഹോശാഫാത്തിന് കപ്പമായി കൊണ്ടുവന്നതെന്ത്?


Q ➤ 262, മേയ്ക്കുമേൽ പ്രബലനായിത്തീർന്ന്? യഹൂദായിൽ കോട്ടകളും സംഭാരനഗരങ്ങളും പണിത രാജാവാര്?


Q ➤ 263. പരാക്രമശാലികളായ യോദ്ധാക്കൾ യെരുശലേമിൽ ഉണ്ടായിരുന്നതാർക്ക്?


Q ➤ 264. യഹൂദായുടെ സഹസ്രാധിപന്മാർ ആരെല്ലാമായിരുന്നു? അവർ ഓരോരുത്തരുടെ കൂടെയും ഉണ്ടായിരുന്ന പരാക്രമശാലികളെത്ര?


Q ➤ 265. തന്നെത്താൻ മനഃപൂർവമായി യഹോവയ്ക്കു ഭരമേല്പിച്ച സിക്രിയുടെ മകനായ സഹസ്രാധിപനാര്?


Q ➤ 266. അമസ്വാവിന്റെ പിതാവ്?


Q ➤ 267, ബെന്യാമീനിൽ നിന്നുള്ള പരാക്രമശാലികളാരെല്ലാം; അവരോടുകൂടെ യുദ്ധസന്നദ്ധരായ എത്ര പേരുണ്ടായിരുന്നു?