Malayalam Bible Quiz 2 Chronicles Chapter 18

Q ➤ 268. ഗിലെയാദിലെ രാമോത്തിലേക്കു പോകാൻ യെഹോശാഫാത്ത് ക്ഷണിച്ച രാജാവ്?


Q ➤ 269. ഗിലെയാദിലെ രാമോത്തിലേക്കു ചെല്ലേണ്ടതിനു യെഹോശാഫാത്ത് രാജാവിനെ വശീകരിച്ച യിസ്രായേൽ രാജാവാര്?


Q ➤ 270. നീ എന്നോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്കു പോരുമോ ആര് ആരോടു ചോദിച്ചു?


Q ➤ 271. “ഞാനും നീയും എന്റെ ജനവും നിന്റെ ജനവും ഒരുപോലെയല്ലോ; ഞങ്ങൾ നിന്നോടുകൂടെ യുദ്ധത്തിനു പോരാം' ആര് ആരോടു പറഞ്ഞു?


Q ➤ 272. 'ഇന്ന് യഹോവയുടെ അരുളപ്പാട് പോകുവാൻ അനുമതി തേടിയ രാജാവാര്?


Q ➤ 273. 400 പ്രവാചകന്മാരെ വരുത്തി, യുദ്ധത്തിനു ചോദിച്ചാലും ആര് ആരോടു പറഞ്ഞു?


Q ➤ 274. 'അവൻ എന്നെക്കുറിച്ച് ഒരിക്കലും ഗുണമല്ല, എല്ലായ്പോഴും ദോഷം തന്നെ പ്രവചിക്കുന്നതുകൊണ്ട് എനിക്ക് അവനെ നഷ്ടമില്ല' ആര് ആരോട് ആരെക്കുറിച്ചു പറഞ്ഞ് താണിത്?


Q ➤ 275. ആഹാബിനോട് എപ്പോഴും ദോഷം പ്രവചിക്കുന്നവൻ ആര്?


Q ➤ 277. രാജവസ്ത്രം ധരിച്ചു ശമര്യയുടെ പടിവാതിൽ പ്രവേശനത്തിങ്കൽ ഒരു വിശാല സ്ഥലത്തു താന്താന്റെ സിംഹാസന ത്തിലിരിക്കുന്ന രാജാക്കന്മാർ ആരെല്ലാം?


Q ➤ 278 അരാമ്യരെ, അവർ ഒടുങ്ങുംവരെ കുത്തിക്കളയുവാൻ ഇരിമ്പുകൊണ്ടു കൊമ്പുണ്ടാക്കിയതാര്?


Q ➤ 279. സിദെക്കീയാവ് പ്രവാചകന്റെ പിതാവാര്?


Q ➤ 280. നിന്റെ വാക്കും അവരിൽ ഒരുത്തന്റേതുപോലെ ഇരിക്കട്ടെ; നീയും ഗുണമായി പറയേണമേ" ആര് ആരോട് പറഞ്ഞു?


Q ➤ 281. “യഹോവയാണ്, എന്റെ ദൈവം അരുളിച്ചെയ്യുന്നതു തന്നെ ഞാൻ പ്രസ്താവിക്കും' എന്നു പറഞ്ഞ പ്രവാചകനാര്?


Q ➤ 282. 'പുറപ്പെടുവിൻ, നിങ്ങൾ കൃതാർഥരാകും; അവർ നിങ്ങളുടെ കയ്യിൽ ഏല്പിക്ക പ്പെടും' ആര് ആരോടു പറഞ്ഞു?


Q ➤ 283. 'നീ യഹോവയുടെ നാമത്തിൽ സത്യമല്ലാതെ യാതൊന്നും എന്നോടും പറയരുതെന്ന് എത്ര പ്രാവശ്യം ഞാൻ നിന്നോടു സത്യംചെയ്തു പറയേണം' ആര് ആരോടു പറഞ്ഞു?


Q ➤ 284. 'ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേലൊക്കെയും പർവതങ്ങളിൽ ചിതറിയിരിക്കുന്നതു ഞാൻ കണ്ടു എന്ന് ആഹാബ് രാജാവിനോട് പറഞ്ഞതാര്?


Q ➤ 285. 'ഇവൻ എന്നെക്കുറിച്ച് ദോഷമല്ലാതെ ഗുണം പ്രവചിക്കയില്ല എന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ? ആര് ആരോടു ആരെക്കുറിച്ച് പറഞ്ഞതാണിത്?


Q ➤ 286. “യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗത്തിലെ സൈന്യമെല്ലാം അവന്റെ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു എന്നു പറഞ്ഞതാര്?


Q ➤ 287. ആഹാബും യെഹോശാഫാത്തും എവിടെ ഇരുന്നപ്പോഴാണ് പ്രവാചകൻമാർ അവരോട് പ്രവചിച്ചത്?


Q ➤ 288. യഹോവ നിനക്ക് അനർത്ഥം കല്പിച്ചിരിക്കുന്നു എന്നുപറഞ്ഞ പ്രവാചകൻ?


Q ➤ 289. മീഖായാവിന്റെ ചെകിട്ടത്തടിച്ച പ്രവാചകൻ?


Q ➤ 290. പ്രവാചകനാൽ അടിയേറ്റ് പ്രവാചകൻ ആര്?


Q ➤ 291. 'നിന്നോടു സംസാരിക്കാൻ യഹോവയുടെ ആത്മാവ് എന്നെ വിട്ട് ഏതുവഴിയായി കടന്നുവന്നു. ആര് ആരോട് ചോദിച്ചതാണിത്?


Q ➤ 292, 'നീ ഒളിക്കേണ്ടതിന് അറ തേടി നടക്കുന്ന ദിവസത്തിൽ നീ കാണും. ആര് ആരോട് പറഞ്ഞു?


Q ➤ 293. ഏതു നഗരാധിപതിയുടേയും രാജകുമാരന്റെയും അടുക്കലേക്കാണ് മീഖായാവിനെ അയക്കുവാൻ, ആഹാബ് ആജ്ഞാപിച്ചത്?


Q ➤ 294. നഗരാധിപതിയായ ആമോന്റെയും രാജകുമാരനായ യോവാശിന്റേയും അടുക്കൽ കൊണ്ടുചെന്നാക്കിയത് ഏത് പ്രവാ ചകനെ?


Q ➤ 295 മീഖായാവിനെ കാരാഗൃഹത്തിലാക്കി, എന്തുകൊണ്ട് പോഷിപ്പിക്കുവാനാണ് ആഹാബ് രാജാവ് കല്പിച്ചത്?


Q ➤ 296, വേഷം മാറി പടയിൽ കടന്ന യിസ്രായേൽ രാജാവാര്?


Q ➤ 297 ഞാൻ വേഷംമാറി പടയിൽ കടക്കും എന്നു പറഞ്ഞ രാജാവ്?


Q ➤ 298 അവൻ നിലവിളിച്ചു; യഹോവ അവനെ സഹായിച്ചു. അവനെ വിട്ടുപോകുവാൻ ദൈവം അവർക്കു തോന്നിച്ചു അവനാര്? അവർ ആര്?


Q ➤ 299. പടയിൽ വെച്ചു നിലവിളിച്ചവൻ ആര്?


Q ➤ 300. 'നിന്റെ കൈ തിരിച്ച് എന്നെ പടയിൽനിന്നു കൊണ്ടുപോകു; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു. ആര് ആരോടു പറഞ്ഞു?


Q ➤ 301. പടയിൽ വച്ചു കഠിനമായ മുറിവേറ്റവൻ ആര്?


Q ➤ 302. യദൃച്ഛയാ ഒരുത്തൻ വില്ലുകുലച്ചു, കവചത്തിനും പതക്കത്തിനും ഇടയ്ക്ക് എയ്ത് കഠിനമായി മുറിവേൽപ്പിച്ചതാരെ?


Q ➤ 303. അരാർക്കെതിരെ രഥത്തിൽ നിവർന്നുനിന്നു. സൂര്യൻ അസ്തമിക്കുന്ന സമയത്ത് മരിച്ചുപോയ യിസ്രായേൽ രാജാവാര്?


Q ➤ 304 സൂര്യൻ അസ്തമിക്കുന്ന സമയത്ത് രഥത്തിൽ വച്ചു മരിച്ച യിസ്രായേൽ രാജാവാര്?