Malayalam Bible Quiz 2 Chronicles Chapter 19

Q ➤ 305. യേഹൂ ദർശകൻ ആരുടെ മകൻ?


Q ➤ 306, ദുഷ്ടന് സഹായം ചെയ്യുന്നത് വിഹിതമോ? ആര് ആരോട് ചോദിച്ചു?


Q ➤ 307. അശേരാപ്രതിഷ്ഠകളെ നീക്കിയതിനാലും ദൈവത്തെ അന്വേഷിക്കുവാൻ മനസുവെച്ചതിനാലും യെഹോശാഫാത്ത് രാജാവിൽ എന്തുകണ്ടിരിക്കുന്നു എന്നാണ് യേഹു പറഞ്ഞത്?


Q ➤ 308, നൻമയും തിൻമയും യഹോവ ഒരു വ്യക്തിയിൽ കണ്ടു. അവനാര്?


Q ➤ 309, ബേർ-ശേബ മുതൽ എഫയിം മലനാടുവരെ ജനത്തിന്റെ ഇടയിൽ സഞ്ചരിച്ച്, അവരെ ദൈവമായ യഹോവയിങ്ക ലേക്കു തിരിച്ചുവരുത്തിയ യെഹൂദാരാജാവാര്?


Q ➤ 310. പട്ടണംതോറും ന്യായാധിപൻമാരെ നിയമിച്ച യെഹൂദരാജാവാര്?


Q ➤ 311. 'നിങ്ങൾ ചെയ്യുന്നതു സൂക്ഷിച്ചുകൊൾവിൻ; നിങ്ങൾ മനുഷ്യർക്കല്ല യഹോവയ്ക്കു വേണ്ടിയത്രേ ന്യായപാലനം ചെയ്യുന്നത്. യഹോവാഭയം നിങ്ങളിലിരിക്കട്ടെ' ആര് ആരോടു പറഞ്ഞു?


Q ➤ 312. 'നമ്മുടെ ദൈവമായ യഹോവയുടെ പക്കൽ അന്യായവും മുഖപക്ഷവും കൈക്കൂലി വാങ്ങുന്നതും ഇല്ലല്ലോ' എന്നു പറഞ്ഞതാര്? ആരോട്?


Q ➤ 313. യെഹോശാഫാത്ത് രാജാവിന്റെ സകല കാര്യത്തിലും ജനത്തിനു തലവനായി നിയമിക്ക പ്പെട്ട യിശ്മായേൽ പ്രഭുവിന്റെ മകനാര്?


Q ➤ 314. സെബദ്യാവിന്റെ പിതാവ്?


Q ➤ 315. യെഹോശാഫാത്തിന്റെ കാലത്ത് യഹോവയുടെ എല്ലാ കാര്യത്തിലും തലവൻ ആയിരുന്നവൻ ആര്?


Q ➤ 316. യെഹോശാഫാത്തിന്റെ കാലത്ത് രാജാവിന്റെ എല്ലാ കാര്യത്തിലും തലവൻ ആയിരുന്നവൻ ആര്?


Q ➤ 317. ധൈര്യപ്പെട്ടു പ്രവർത്തിച്ചുകൊൾവിൻ; യഹോവ നല്ലവരോടുകൂടെ ഇരിക്കും. ആര് ആരോടു പറഞ്ഞു?