Malayalam Bible Quiz 2 Chronicles Chapter 2

Q ➤ 38. ശലോമോൻ നിയമിച്ച ചുമട്ടുകാർ എത്ര?


Q ➤ 39. ശലോമോന്റെ കല്ലുവെട്ടുകാരുടെ എണ്ണമെത്ര?


Q ➤ 40 ശലോമോന്റെ മേൽവിചാരകന്മാർ എത്ര?


Q ➤ 41. 'എന്നാൽ അവന് ആലയം പണിയുവാൻ പ്രാപ്തിയുള്ളവൻ ആർ? സ്വർഗത്തിലും സ്വർഗാധിസ്വർഗത്തിലും അവൻ അടങ്ങുകയില്ലല്ലോ' ആര് ആരോടു പറഞ്ഞു?


Q ➤ 42. 'ഞങ്ങളുടെ ദൈവം സകല ദേവന്മാരെക്കാളും വലിയവൻ എന്നു സാർ രാജാവായ ഹുരാമിനോട് പറഞ്ഞതാര്?


Q ➤ 43. എവിടെ നിന്നാണ് ദേവദാരുവും സരള മരവും ചന്ദനവും കൂടെ തനിക്കയച്ചുതരണമെന്ന് ശലോമോൻ പറഞ്ഞത്?


Q ➤ 44. ശലോമോൻ ഹുരാമിന്റെ മരംവെട്ടുകാർക്ക് കൊടുത്തതെന്ത്?


Q ➤ 45. 'യഹോവ തന്റെ ജനത്തെ സ്നേഹിക്കകൊണ്ടു നിന്നെ അവർക്കു രാജാവാക്കിയിരിക്കുന്നു' എന്നു ശലോമോനു മറുപടി എഴുതി അയച്ചതാര്?


Q ➤ 46. ഹുരാം അയച്ച ജ്ഞാനവും വിവേകവും ഉള്ള പുരുഷൻ ആര്?


Q ➤ 47. 'അവൻ ഒരു ദാന്യസ്ത്രീയുടെ മകൻ; അവന്റെ അപ്പൻ ഒരു പോരൻ ആരെക്കുറിച്ചാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്?


Q ➤ 48. ഹുരാം ആബിയുടെ അപ്പൻ ആര്?


Q ➤ 49. ഹുരാം ശലോമോന് മരം എത്തിച്ചുകൊടുത്തതെവിടെ?


Q ➤ 50. ശലോമോൻ യിസ്രായേൽ ദേശത്തിലെ അന്യന്മാരെ കണക്കിലെടുത്താറെ, അവർ എത്ര പേരുണ്ടായിരുന്നു?