Malayalam Bible Quiz 2 Chronicles Chapter 21

Q ➤ 344, യെഹോശാഫാത്തിനു പകരം രാജാവായ അവന്റെ മകനാര്?


Q ➤ 345, യെഹോശാഫാത്തിന്റെ ആദ്യ ജാതൻ?


Q ➤ 346, യെഹോശാഫാത്ത് തന്റെ രാജത്വം കൊടുത്തതാർക്ക്?


Q ➤ 347. തന്റെ സഹോദരന്മാരെയും യിസ്രായേൽ പ്രഭുക്കന്മാരിൽ പലരേയും വാൾ കൊണ്ടു കൊന്നു, തന്റെ അപ്പന്റെ രാജത്വം ഏറ്റെടുത്ത രാജാവാര്?


Q ➤ 348. യെഹോരാം യെരുശലേമിൽ എത്ര സംവത്സരം ഭരിച്ചു?


Q ➤ 349. യെഹോരാം വാഴ്ച തുടങ്ങുമ്പോൾ അവന് എത്ര വയസ്സ് ?


Q ➤ 350. പ്രഭുക്കന്മാരോടും സകല രഥങ്ങളോടുകൂടെ ചെന്നു രാത്രിയിൽ എഴുന്നേറ്റു തന്നെ വളഞ്ഞിരുന്ന ഏദോമരെയും തേരാളികളെയും തോല്പിച്ച് യെഹൂദാരാജാവാര്?


Q ➤ 351. ഇന്നുവരെ യെഹൂദായുടെ മേലധികാരത്തോടു മത്സരിച്ചു നിൽക്കുന്നവർ ആര്?


Q ➤ 352. 'അവൻ യെഹൂദാപർവതങ്ങളിൽ പൂജാഗിരികളെ ഉണ്ടാക്കി; യെരുശലേം നിവാസികളെ പരസംഗം ചെയ്യുമാറാക്കി,യഹുദായെ തെറ്റിച്ചുകളഞ്ഞു ആര്?


Q ➤ 353. യെഹോരാംരാജാവിന് ഏതു പ്രവാചകന്റെ പക്കൽ നിന്നാണ് ഒരു എഴുത്തുവന്നത്?


Q ➤ 354. 'കുടലിൽ വ്യാധി പിടിച്ചു കഠിന ദീനമുണ്ടാകും എന്ന് യെഹോരാമിനെ കത്തുമുഖേന അറിയിച്ച പ്രവാചകനാര്?


Q ➤ 355. എഴുത്തിലൂടെ പ്രവചനം അയച്ചവൻ ആര്?


Q ➤ 356. അറബികളുടെ ആക്രമണത്തിൽ അവശേഷിച്ച യെഹോരാമിന്റെ ഇളയ മകൻ?


Q ➤ 357. കുടലിൽ വ്യാധി പിടിപെട്ട് മരിച്ച രാജാവ്?


Q ➤ 358. 8 സംവത്സരം യെരുശലേമിൽ വാണ്, ആർക്കും ഇഷ്ടനാകാതെ കഴിഞ്ഞുപോയ രാജാവാര്?