Q ➤ 359, യെരുശലേം നിവാസികൾ യെഹോരാമിനു പകരം രാജാവാക്കിയതാരെ?
Q ➤ 360. അഹസ്വാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് എത്ര വയസ്സായിരുന്നു?
Q ➤ 361. അഹസ്വാവ് എത്ര സംവത്സരം യെരുശലേമിൽ വാണു?
Q ➤ 362, 42-ാമത്തെ വയസ്സിൽ യരുശലേമിൽ രാജാവായതാര്?
Q ➤ 363. അഹസ്യാവിന്റെ അമ്മയുടെ പേര്?
Q ➤ 364. ഒമിയുടെ മകൾ ആര്?
Q ➤ 365. ദുഷ്ടത പ്രവർത്തിക്കുവാൻ അഹസ്യാവിന് ആലോചനക്കാരത്തിയായിരുന്നവൾ ആര്?
Q ➤ 366. ഗിലെയാദിലെ രാമോത്തിൽ അരാം രാജാവായ ഹസായേലിനോടു യുദ്ധത്തിനുപോയ രാജാക്കന്മാർ ആരെല്ലാം?
Q ➤ 367. യോരാം ഏതു യിസ്രായേൽ രാജാവിന്റെ മകനായിരുന്നു?
Q ➤ 368. അരാം രാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ രാമയിൽ വെച്ച് മുറിവേറ്റതാർക്ക്? അവൻ ചികിത്സ ചെയ്യേണ്ടതിനു മടങ്ങിപ്പോയതെവിടേക്ക്?
Q ➤ 369. യോരാം ദിനമായിക്കിടക്കുമ്പോൾ അവനെ കാണുവാൻ യിസ്രായേലിൽ ചെന്ന യെഹൂദാ രാജാവ്?
Q ➤ 370. യോരാമിന്റെ അടുക്കൽ ചെന്നതു ദൈവഹിതത്താൽ നാശഹേതുവായി ഭവിച്ചതാർക്ക്?
Q ➤ 371. ആഹാഹത്തെ നിർമ്മലനം ചെയ്യുവാൻ യഹോവ അഭിഷേകം ചെയ്തതാരെയാണ്?
Q ➤ 372. ആരുടെ ഗൃഹത്തിലാണ് ആർക്കും രാജത്വം വഹിക്കാൻ ശക്തിയില്ലാതെയിരുന്നത്?
Q ➤ 373, എവിടെ ഒളിച്ചിരിക്കയായിരുന്ന അഹസ്വാവിനെയാണ് പിടിച്ചു യേഹുവിന്റെ അടുക്കൽ കൊണ്ടുവന്നു കൊന്നത്?
Q ➤ 374. പൂർണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച യെഹോശാഫാത്തിന്റെ മകനാര്?
Q ➤ 375, തന്റെ മകൻ മരിച്ചുപോയി എന്നു കണ്ടിട്ടു രാജസന്തതിയെ ഒക്കെയും നശിപ്പിച്ച അമ്മയാര്? മരിച്ചുപോയ മകനാര്?
Q ➤ 376. തന്റെ മകൻ മരിച്ചുപോയി എന്നു കണ്ടിട്ട് രാജസന്തതിയെ ഒക്കെയും ശപിച്ചവൾ ആര്?
Q ➤ 377. യെഹൂദാ ഭരിച്ച ഏക സ്ത്രീ?
Q ➤ 378, ധാത്രിയോടൊപ്പം ഗൃഹത്തിൽ ഒളിപ്പിക്കപ്പെട്ട രാജകുമാരനാര്?
Q ➤ 379, യെഹോയാദാ പുരോഹിതന്റെ ഭാര്യയുടെ പേരെന്ത്?
Q ➤ 380. അഥല്യാ മുഖാന്തരം കൊല്ലപ്പെടുന്ന രാജകുമാരന്മാരുടെ ഇടയിൽ നിന്നു അഹസ്യാ വിന്റെ മകനായ യോവാശിനെ മോഷ്ടിച്ചെടുത്ത് അവനെയും അവന്റെ ധാത്രിയെയും ഒരു ശയനഗൃഹത്തിലാക്കിയ രാജകുമാരിയാര്?
Q ➤ 381, യെഹോശബത്ത് ആരായിരുന്നു?
Q ➤ 382. ഏത് സംവത്സരമാണ് യെഹോശബത്ത് യോവാശിനെ ദൈവാലയത്തിൽ ഒളിപ്പിച്ചു വച്ചിരുന്നത്?
Q ➤ 383. ആറു സംവത്സരം ദൈവാലയത്തിൽ ഒളിപ്പിക്കപ്പെട്ടവൻ ആര്?