Malayalam Bible Quiz 2 Chronicles Chapter 23

Q ➤ 384. യെഹോഹാനാന്റെ മകൻ?


Q ➤ 385. വിശുദ്ധരായതുകൊണ്ട് യഹോവയുടെ ആലയത്തിൽ കടക്കുവാൻ അവസരം ലഭിച്ചതാർക്ക്?


Q ➤ 386. ദാവീദുരാജാവിന്റെ വകയായി ദൈവാലയത്തിൽ ഉണ്ടായിരുന്ന കുന്തങ്ങളും ചെറു പരിചകളും വൻപരിചകളും ശതാധിപന്മാർക്കു കൊടുത്തതാര്?


Q ➤ 387. യോവാശിനെ രാജാവായി അഭിഷേകം കഴിച്ചു. രാജാവേ ജയ ജയ എന്നു ആർത്തു വിളിച്ചതാരെല്ലാം?


Q ➤ 388, ജനം വരികയും രാജാവിനെ കീർത്തിക്കുകയും ചെയ്യുന്ന ഘോഷം കേട്ടിട്ട് വസ്ത്രം കീറി ദാഹം, ദ്രോഹം എന്നു പറഞ്ഞതാര്?


Q ➤ 389, ദിനവൃത്താന്തമനുസരിച്ച് അഥലായെ കൊന്നതെവിടെവച്ച്?


Q ➤ 390. ബലിപീഠങ്ങളുടെ മുമ്പിൽ വെച്ചു കൊല്ലപ്പെട്ട ബാലിന്റെ പുരോഹിതനാര്?


Q ➤ 391. തങ്ങൾ യഹോവയുടെ ജനം ആയിരിക്കും എന്നു താനും സർവജനവും രാജാവും തമ്മിൽ ഒരു നിയമം ചെയ്തു താനാര്?


Q ➤ 392. ബലിപീഠങ്ങളുടെ മുമ്പിൽ വെച്ചു കൊല്ലപ്പെട്ട ബാലിന്റെ പുരോഹിതൻ ആര്?