Malayalam Bible Quiz 2 Chronicles Chapter 24

Q ➤ 393. യോവാശിന്റെ അമ്മയുടെ പേര്?


Q ➤ 394. യോവാശ് വാഴ്ച തുടങ്ങിയപ്പോൾ അവന് എത്ര വയസ്സ് ?


Q ➤ 395, യോവാശ് എത്ര സംവത്സരം യെരുശലേമിൽ വാണു?


Q ➤ 396 സിബാ ഏതു ദേശക്കാരത്തിയാണ്?


Q ➤ 397. യോവാശ് വാഴ്ച തുടങ്ങിയപ്പോൾ എത്ര വയസ്സായിരുന്നു?


Q ➤ 398. ഒരു പുരോഹിതന്റെ ആയുഷ്ക്കാലത്തൊക്കെയും ഒരു രാജാവ് യഹോവയ്ക്ക് പ്രസാദമുള്ളതു ചെയ്തു? രാജാവാര്? പുരോഹിതനാര്?


Q ➤ 399. യോവാശിന് രണ്ടു ഭാര്യമാരെ വിവാഹം കഴിപ്പിച്ചുകൊടുത്ത പുരോഹിതൻ ആര്?


Q ➤ 400 യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തിർഷാൻ മനസ്സുവെച്ച യെഹൂദാരാജാവാര്?


Q ➤ 401. ദുഷ്ടി എന്നു വിശേഷിപ്പിച്ചിരിക്കുന്നതാരെ?


Q ➤ 402. ദൈവാലയം പൊളിച്ചുകളഞ്ഞ പുത്രന്മാരുടെ മാതാവാര്?


Q ➤ 403. ഏത് ദുഷ്ടിയുടെ പുത്രന്മാരാണ് ദൈവാലയം പൊളിച്ചുകളഞ്ഞ്, യഹോവയുടെ ആലയത്തിലെ സകല നിവേദിതങ്ങളെയും ബാൽ വിഗ്രഹങ്ങൾക്കു കൊടുത്തത്?


Q ➤ 404.ആദ്യമായി നേർച്ചപ്പെട്ടി ഉണ്ടാക്കിയതാര്?


Q ➤ 405 ഏതു പുരോഹിതന്റെ കാലത്താണ് ഇടവിടാതെ യഹോവയുടെ ആലയത്തിൽ ഹോമയാഗം അർപ്പിച്ചുപോന്നത്?


Q ➤ 406 വയോധികനും കാലസമ്പൂർണനുമായി മരിച്ചു; മരിക്കുമ്പോൾ അവനു 130 വയസ്സായിരുന്നു. ആരെക്കുറിച്ചാണിങ്ങനെ പറഞ്ഞത്?


Q ➤ 407യെഹോയാദാ പുരോഹിതൻ മരിക്കുമ്പോൾ എത്ര വയസ്സുണ്ടായിരുന്നു?


Q ➤ 408.ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരുടെ ഇടയിൽ അടക്കം ചെയ്യപ്പെട്ട പുരോഹിതനാര്?


Q ➤ 309. 'നിങ്ങൾക്കു ശുഭം വരുവാൻ കഴിയാതവണ്ണം നിങ്ങൾ യഹോവയുടെ കല്പനകളെ ലംഘിക്കുന്നതെന്ത്? നിങ്ങൾ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട് അവൻ നിങ്ങളെയും ഉപേക്ഷിച്ചിരിക്കുന്നു' എന്ന് ജനത്തോട് ദൈവത്തിന്റെ അരുളപ്പാട് അറിയിച്ചതാര്?


Q ➤ 310, യെഹോയാദായുടെ മകൻ ആര്?


Q ➤ 311. യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ വെച്ചു കല്ലെറിഞ്ഞു കൊല്ലപ്പെട്ടവനാര്?


Q ➤ 312. യഹോവ നോക്കി ചോദിച്ചുകൊള്ളട്ടെ' എന്നു മരിക്കുമ്പോൾ പറഞ്ഞതാര്?


Q ➤ 313. സ്വന്തം തന്മാരാൽ കിടക്കയിൽ വെച്ചു കല്ലെറിഞ്ഞുകൊല്ലപ്പെട്ടവൻ ആര്?


Q ➤ 314. ഏതു പുരോഹിതന്റെ പുത്രന്മാരുടെ രക്തം നിമിത്തമാണ് യോവാശ് രാജാവ് സ്വന്തം ഭൃത്യന്മാരാൽ കൊല്ലപ്പെട്ടത്?


Q ➤ 315, സെഖര്യാവിനെ കൊന്നതാര്?


Q ➤ 316. ആരുടെ പുത്രന്മാരുടെ രക്തം നിമിത്തമാണ് യോവാശ് സ്വന്തം ദത്വന്മാരാൽ കൊല്ലപ്പെട്ടത്?


Q ➤ 317. ശിമെയാത്തിന്റെ മകൻ ആര്?


Q ➤ 318, ശിമെയാത്ത് ഏത് ജാതിക്കാരൻ ആയിരുന്നു?


Q ➤ 319. മോവാബിയായ ശിമിത്തിന്റെ മകൻ ആര്?


Q ➤ 320, യോവാശിനെതിരെ കൂട്ടുകെട്ടുണ്ടാക്കി, മഹാവ്യാധിയിലായിരുന്ന അവനെ കിടക്കയിൽ വെച്ചു കൊന്നുകളഞ്ഞ ഭൃത്യന്മാർ ആരെല്ലാം?


Q ➤ 321. യോവാശിന്റെ പുത്രന്മാരുടെയും അവനു വിരോധമായുള്ള പ്രവചന ബാഹുല്യത്തിന്റെയും ദൈവാലയം അറ്റകുറ്റം തീർത്തതിന്റെയും വൃത്താന്തം രേഖപ്പെടുത്തിയിരിക്കുന്നതെവിടെ?


Q ➤ 322. യോവാശിനു പകരം രാജാവായ അവന്റെ മകനാര്?


Q ➤ 323. ആദ്യമായി യഹോവയുടെ ആലയത്തിന്റെ വാതില്ക്കൽ പുറത്ത്, ദ്രവ്യം പിരിക്കുവാൻ പെട്ടകം ഉണ്ടാക്കിവെച്ചതാര്?