Q ➤ 324. 25-ാമത്തെ വയസ്സിൽ രാജ്യഭരണം ഏറ്റ രാജാവ് ആര്?
Q ➤ 325. അമസ്വാവ് യെരുശലേമിൽ എത്ര സംവത്സരം വാണു?
Q ➤ 326. അമസ്വാവിന്റെ അമ്മയുടെ പേരെന്ത്?
Q ➤ 327, യെഹോവദ്ദാൻ ഏതു ദേശക്കാരി ആയിരുന്നു?
Q ➤ 328. ഏകാഗ്രഹൃദയത്തോടെയല്ലാതെ യഹോവയ്ക്കു പ്രസാദമുള്ളതു ചെയ്തവൻ ആര്?
Q ➤ 329. രാജത്വം ഉറച്ചശേഷം തന്റെ അപ്പന്റെ ഘാതകന്മാരായ ഭൃത്യന്മാർക്കു മരണശിക്ഷ നടത്തിയവർ ആര്?
Q ➤ 330. 'അപ്പന്മാർ പുത്രന്മാരുടെ നിമിത്തം മരിക്കരുത്; പുത്രന്മാർ അപ്പന്മാരുടെ നിമിത്തവും മരിക്കരുത്' എന്നു യഹോവ കല്പിച്ചിരിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്ന തെവിടെ?
Q ➤ 332. ഒരു ലക്ഷം പരാക്രമശാലികളെ നൂറു താലന്തു വെള്ളി കൊടുത്തു വാങ്ങിയവൻ ആര്?
Q ➤ 333. "സഹായിപ്പാനും വീഴിക്കാനും ദൈവത്തിനു ശക്തിയുണ്ടല്ലോ എന്ന് ദൈവപുരുഷൻ പറഞ്ഞതാരോട്?
Q ➤ 334. നീ തന്നെ ചെന്നു യുദ്ധത്തിൽ ധൈര്യം കാണിക്ക' എന്ന് ദൈവപുരുഷൻ പറഞ്ഞതാരോട്?
Q ➤ 335. 'അതിനേക്കാൾ അധികം നിനക്കു തരുവാൻ യഹോവയ്ക്കു കഴിയും. ആര് ആരോടു പറഞ്ഞു? ഏതിനേക്കാളധികം?
Q ➤ 336. അമസ്വാവ് ഉപ്പുതാഴ്വരയിൽ ചെന്ന് സേയീശ്വരിൽ എത്രപേരെ നിഗ്രഹിച്ചു?
Q ➤ 337. യെഹൂദ്വർ ജീവനോടെ പിടിച്ച് പാറമുകളിൽ നിന്നു തള്ളിയിട്ടുകൊന്നവർ എത്ര?
Q ➤ 338. തന്റെ പടജ്ജനത്തെ കൂട്ടിക്കൊണ്ടു ഉപ്പു താഴ്വരയിൽ ചെന്നു സേയിരരിൽ 10,000 പേരെ നിഗ്രഹിച്ചതാര്?
Q ➤ 339, 10,000 ഏദോമ്വരെ ജീവനോടെ പിടിച്ചു പാറയുടെ മുകളിൽ നിന്നു തള്ളിത്താഴെയിട്ടു കൊന്നതാര്?
Q ➤ 340. അമസ്വാവിന്റെ പടക്കൂട്ടത്തിലെ ആളുകൾ യെഹൂദാനഗരത്തിലെ എത്രപേരെ കൊന്നു?
Q ➤ 341. സേയീര്യരുടെ ദേവന്മാരെ നിർത്തി, അവയുടെ മുമ്പാകെ നമസ്കരിക്കുകയും ധൂപം കാട്ടുകയും ചെയ്തതാര്?
Q ➤ 342. 'ഞങ്ങൾ നിന്നെ രാജാവിനു മന്ത്രിയാക്കി വെച്ചിട്ടുണ്ടോ? മതി, നീ വെറുതേ വെട്ടു കൊണ്ടു ചാകുന്നത് എന്തിന്' എന്ന് യഹോവ അയച്ച പ്രവാചകനോട് പറഞ്ഞതാര്?
Q ➤ 343. 'വരിക, നാം തമ്മിൽ ഒന്നു നോക്കുക ആര് ആരോടു പറഞ്ഞതാണിത്?
Q ➤ 344. 'നിന്റെ മകളെ എന്റെ മകനു ഭാര്യയായി തരിക' എന്ന് ലെബാനോനിലെ ഏതു ചെടിയും വൃക്ഷവുമാണ് തമ്മിൽ സംസാരിച്ചത്?
Q ➤ 345. ലെബാനോനിലെ ഒരു കാട്ടുമൃഗം കടന്നുചെന്നു ചവിട്ടിക്കളഞ്ഞതെന്തിനെ?
Q ➤ 346. 'വമ്പു പറവാൻ തക്കവണ്ണം നിന്റെ മനസ്സു നിഗളിച്ചിരിക്കുന്നു. വീട്ടിൽ അടങ്ങി പാർത്തു കൊൾക' ആര് ആരോട് പറഞ്ഞു?
Q ➤ 347. യോവാശിന്റെയും അമസ്വാവിന്റെയും സൈന്യങ്ങൾ ഏറ്റുമുട്ടിയതെവിടെ വെച്ച്?
Q ➤ 348 യെരുശലേമിന്റെ മതിൽ എഫ്രയിമിന്റെ പടിവാതിൽ മുതൽ കോൺപടിവാതിൽവരെ 400 മുഴം ഇടിച്ചുകളഞ്ഞ യിസ്രായേൽ രാജാവാര്?
Q ➤ 349. അസ്വാവ് മടക്കി അയച്ച പടക്കൂട്ടത്തിലെ ആളുകൾ യഹൂദാ നഗരങ്ങളെ ആക്രമിച്ചു എത്ര പേരെയാണ് കൊന്നുകളഞ്ഞത്?
Q ➤ 350 യെഹൂദാരാജാവായ അമസ്വാവെ ബേത്ത് ശേമെശിൽവെച്ചു പിടിച്ചു യെരുശലേമി ലേക്ക് കൊണ്ടുവന്ന യിസ്രായേൽ രാജാവാര്?
Q ➤ 351. ദൈവാലയത്തിൽ ഒബേദ്- ഏദോമിന്റെ പക്കൽ കണ്ട എല്ലാ പൊന്നും വെള്ളിയും സകല പാത്രങ്ങളും രാജധാനിയിലെ ഭണ്ഡാരവും എടുത്തു ജാമ്യക്കാരെയും പിടിച്ച് ശമര്യയിലേക്കു മടങ്ങിപ്പോയ യിസ്രായേൽ രാജാവാര്?
Q ➤ 352. യിസ്രായേൽ രാജാവായ യെഹോവഹാസിന്റെ മകൻ യോവാശ് മരിച്ചശേഷം അമസ്വാവ് എത്ര സംവത്സരം ജീവിച്ചിരുന്നു?
Q ➤ 353. അമസ്വാവ് മരിച്ചതെവിടെവച്ച്?
Q ➤ 354. ആരുടെ ജഡമാണ് കുതിരപ്പുറത്തു കൊണ്ടുവന്നു യെഹൂദായുടെ മൂലനഗരത്തിൽ അടക്കം ചെയ്തത്?