Q ➤ 355. യെഹൂദാജനം അമസ്വാവിനു പകരം രാജാവാക്കിയതാരെ?
Q ➤ 356. ഉസ്സീയാവിന്റെ പിതാവാര്?
Q ➤ 357, ഉസ്സീയാവ് എത സംവത്സരം യെരുശലേമിൽ വാണു?
Q ➤ 358 ഉസ്സീയാവിന്റെ മാതാവിന്റെ സ്വദേശം എവിടെ?
Q ➤ 359. 16 മത്തെ വയസ്സിൽ രാജാവായതാര്?
Q ➤ 360. ഉസ്സീയാവിന്റെ അമ്മയുടെ പേര്?
Q ➤ 361. ഉസ്സീയാവ് യെരുശലേമിൽ എത്ര സംവത്സരം വാണു ?
Q ➤ 362. അവൻ യഹോവയെ അന്വേഷിച്ച കാലത്തോളം ദൈവം അവനു അഭിവൃദ്ധി നൽകി ആരെക്കുറിച്ചാണിങ്ങനെ പറഞ്ഞിരിക്കുന്നത്?
Q ➤ 363. ഏലോത്തിനെ പണിതതും അതിനെ യെഹൂദായ്ക്കു വീണ്ടുകൊണ്ടതും ആര്?
Q ➤ 364, ഫെലിസ്തരോടു യുദ്ധം ചെയ്ത യെഹൂദാരാജാവാര്?
Q ➤ 365, യെരുശലേമിൽ കോൺവാതിൽക്കലും താഴ്വര വാതില്ക്കലും തിരിവിങ്കലും ഗോപുര ങ്ങൾ പണിതുറപ്പിച്ച യെഹൂദാരാജാവാര്?
Q ➤ 366. മരുഭൂമിയിൽ ഗോപുരം പണിതവൻ ആര്?
Q ➤ 367, കൃഷിപ്രിയനായിരുന്ന രാജാവ് ആര്?
Q ➤ 368, മരുഭൂമിയിൽ അനേകം കിണറുകളെ കുഴിപ്പിച്ചവൻ ആര്?
Q ➤ 369. അവൻ കൃഷിപ്രിയനായിരുന്നതിനാൽ മലകളിലും കർമ്മേലിലും അവനു കൃഷിക്കാരും മുന്തിരിത്തോട്ടക്കാരും ഉണ്ടായിരുന്നു ആർക്ക്?
Q ➤ 370. ഉസ്സീയാവിന്റെ പ്രമാണിയാര്? സേനാപതിയാര്?
Q ➤ 371. ഉസ്സീയാവിന്റെ രായസക്കാരനാര്?
Q ➤ 372. ഉസ്സീയാവിന്റെ യുദ്ധവീരന്മാരായ പിതൃഭവനത്തലവന്മാരുടെ ആകെത്തുകയെത്ര?
Q ➤ 373. ശത്രുക്കളുടെ നേരെ മഹാവീര്യത്തോടെ യുദ്ധം ചെയ്യുവാൻ പിതൃഭവനത്തലവന്മാരുടെ അധികാരത്തിൻ കീഴിൽ ഉസ്സീയാവ് രാജാവിനുണ്ടായിരുന്ന സൈന്യബലം എത്ര ആയിരുന്നു?
Q ➤ 374. ഉസ്സീയാവു സർവസൈന്യത്തിനും ഉണ്ടാക്കിക്കൊടുത്ത ആയുധങ്ങളെന്തെല്ലാം?
Q ➤ 375. ബലവാനായപ്പോൾ നാശത്തിനായിട്ടു നിഗളിച്ചത് ആരുടെ ഹൃദയമാണ്?
Q ➤ 376. ദൈവമായ യഹോവയോടു കുറ്റം ചെയ്തു, ധൂപപീഠത്തിന്മേൽ ധൂപം കാട്ടുവാൻ യഹോവ യുടെ ആലയത്തിൽ കടന്നുചെന്ന രാജാവാര്?
Q ➤ 377, ധൂപം കാട്ടുന്നതിൽനിന്നും ഉസ്സിയാവിനെ തടഞ്ഞതാര്?
Q ➤ 378. 'ലംഘനമാകുന്നു നീ ചെയ്തിരിക്കുന്നത്; അത് നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു മാനമായിരിക്കയില്ല ആര് ആരോടു പറഞ്ഞു?
Q ➤ 379. ഉസ്സീയാവ് ധൂപം കാട്ടുവാൻ ചെന്നപ്പോൾ എതിർത്ത പുരോഹിതന്മാരെ?
Q ➤ 380, ധൂപം കാട്ടുവാൻ കൈയിൽ ധൂപകലശം പിടിച്ചിരിക്കെ കോപിച്ചവൻ ആര്?
Q ➤ 381, പുരോഹിതന്മാരോട് കോപിച്ച് കുഷ്ഠം പിടിച്ചവൻ?
Q ➤ 382, ധൂപപീഠത്തിനരികെ വെച്ച്, പുരോഹിതന്മാർ കാൺകെ ആരുടെ നെറ്റിമേലാണ് കുഷ്ഠം പൊങ്ങിയത് ?
Q ➤ 383. യഹോവയുടെ ആലയത്തിൽനിന്നു ഭ്രഷ്ടനും കുഷ്ഠരോഗിയും ആയതിനാൽ ഒരു പ്രത്യേക ശാലയിൽ താമസിച്ചതാര്?
Q ➤ 384, ജീവപര്യന്തം കുഷ്ഠരോഗിയായിരുന്ന രാജാവ്?
Q ➤ 385. ഉസ്സീയാവിന്റെ കാലത്ത് ദേശത്തിലെ ജനത്തിനു ന്യായപാലനം ചെയ്തവൻ ആര്?
Q ➤ 386. ഉസ്സീയാവിന്റെ വൃത്താന്തങ്ങൾ ആദ്യവസാനം എഴുതിയ പ്രവാചകൻ ആര്?
Q ➤ 387. കുഷ്ഠരോഗിയല്ലോ എന്നു പറഞ്ഞ് രാജാക്കന്മാർക്കുള്ള ശ്മശാന ഭൂമിയിൽ പിതാക്ക ന്മാരുടെ അടുക്കൽ അടക്കം ചെയ്യപ്പെട്ടതാര്?
Q ➤ 388. യഹോവയുടെ ആലയത്തിൽ അനധികൃതമായി ധൂപം കാട്ടിയ ഉസ്സീയാരാജാവിനെ എതിർത്ത പുരോഹിതന്മാർ എത്രപേരാണ്?