Malayalam Bible Quiz 2 Chronicles Chapter 27

Q ➤ 389. യോഥാം യെരുശലേമിൽ എത്ര സംവത്സരം വാണു?


Q ➤ 390, സാദോക്കിന്റെ മകളുടെ പേരെന്ത്?


Q ➤ 391. യോഥാമിന്റെ അമ്മയുടെ പേരെന്ത്?


Q ➤ 392. യോഥാമിന്റെ പിതാവിന്റെ പേരെന്ത്?


Q ➤ 393. യോഥാം വാഴ്ചതുടങ്ങിയപ്പോൾ അവനെത്ര വയസ്സായിരുന്നു?


Q ➤ 394. യഹോവയുടെ ആലയത്തിന്റെ മേലത്തെ പടിവാതിലും ഓഫേലിന്റെ മതിലും പണിതുറപ്പിച്ചവൻ ആര്?


Q ➤ 395. അവൻ കടന്നില്ല ആര്?


Q ➤ 396. യഹോവയുടെ ആലയത്തിന്റെ മേലത്തെ പടിവാതിലും ഓഫേലിന്റെ മതിലും പണിതുറപ്പിച്ചതാര്?


Q ➤ 397. യെഹൂദാമലനാട്ടിൽ പട്ടണങ്ങളും വനങ്ങളിൽ കോട്ടകളും ഗോപുരങ്ങളും പണിതതാര്?


Q ➤ 398. ആരാണ് മൂന്ന് ആണ്ടുകളിലായി ഓരോ ആണ്ടിലും 100 താലന്ത് വെള്ളിയും 10,000 കോർ കോതമ്പും 10,000 കോർ യവവും യോഥാംരാജാവിനു നൽകിയത്?


Q ➤ 399 യഹോവയുടെ മുമ്പാകെ ക്രമമായി നടന്നതുകൊണ്ട് ബലവാനായി തീർന്ന രാജാവ്?


Q ➤ 400, യോഥാമിന്റെ വൃത്താന്തങ്ങളും പ്രവൃത്തികളും രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകമേത്?


Q ➤ 401. യോഥാം എത്ര സംവത്സരം യെരുശലേമിൽ വാണു?


Q ➤ 402, യോഥാമിനു പകരം രാജാവായ അവന്റെ മകനാര്?