Q ➤ 429. യെഹിസ്കീയാവ് എത സംവത്സരം യെരുശലേമിൽ വാണു?
Q ➤ 430. അബിയ ആരുടെ മകൾ ആയിരുന്നു?
Q ➤ 431, യെഹിസ്കീയാവ് എത്ര സംവത്സരം യെരുശലേമിൽ വാണു?
Q ➤ 432, യെഹിസ്കീയാവ് വാഴ്ചതുടങ്ങിയപ്പോൾ അവന് എത്ര വയസ്സായിരുന്നു?
Q ➤ 433. യെഹിസ്കീയാവിന്റെ അമ്മ ആര്?
Q ➤ 434. തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ ഒന്നാം മാസത്തിൽ യഹോവയുടെ ആലയത്തിന്റെ വാതിലുകൾ തുറന്ന് അറ്റകുറ്റംതീർത്ത യെഹൂദാരാജാവാര്?
Q ➤ 435. 'എന്റെ മക്കളെ, ഇപ്പോൾ ഉപേക്ഷ കാണിക്കരുത്. ആര് ആരോടു പറഞ്ഞു?
Q ➤ 436. പുരോഹിതന്മാർ യഹോവയുടെ ആലയം വിശുദ്ധീകരിച്ചത് എത്ര ദിവസം കൊണ്ടാ യിരുന്നു?
Q ➤ 437. ഏതു രാജാവ് തന്റെ വാഴ്ചക്കാലത്തു തന്റെ ദ്രോഹത്താൽ നീക്കിക്കളഞ്ഞ ഉപകരണങ്ങളാണ് പുരോഹിതന്മാർ നന്നാക്കി വിശുദ്ധീകരിച്ചത്?
Q ➤ 438. ദാവീദിന്റെയും ദർശകനായ ഗാദിന്റെയും നാഥാൻ പ്രവാചകന്റെയും കല്പനപ്രകാരം ലേവ്യരെ വീണകളോടും കൈത്താളങ്ങളോടും കിന്നരങ്ങളോടും കൂടെ യഹോവയുടെ ആലയത്തിൽ നിർത്തിയ രാജാവാര്?
Q ➤ 439, യെഹിസ്കീയാവ് രാജാവും പ്രഭുക്കന്മാരും ലേവ്യരോട് ആരുടെയൊക്കെ വചനങ്ങളാൽ യഹോവയ്ക്കു സ്തോത്രം ചെയ്യാൻ ആണ് കല്പിച്ചത്?
Q ➤ 440. സഭ കൊണ്ടുവന്ന ഹോമയാഗങ്ങളുടെ എണ്ണം എത്ര?
Q ➤ 441. സഭ കൊണ്ടുവന്ന നിവേദിതവസ്തുക്കളേവ?
Q ➤ 442, യഹോവയുടെ ആലയത്തിലെ ആരാധന യഥാസ്ഥാനപ്പെടുത്തിയ രാജാവാര്?
Q ➤ 443. 'കാര്യം ക്ഷണത്തിലല്ലോ നടന്നത് ഏതു കാര്യം?