Malayalam Bible Quiz 2 Chronicles Chapter 3

Q ➤ 51. ഓർന്നാന്റെ കളം സ്ഥിതിചെയ്യുന്ന പർവ്വതം ഏത്?


Q ➤ 52. ശലോമോൻ ആലയം പണിതത് എവിടെ?


Q ➤ 53. ശലോമോന്റെ ദേവാലയത്തിന്റെ പണി ആരംഭിച്ചതെന്ന്?


Q ➤ 54. ദാവീദിനു യഹോവ പ്രത്യക്ഷനായ പർവതം?


Q ➤ 55. എവിടെയാണ് സരളമരം കൊണ്ട് മച്ചിട്ട്, അതിനെ തങ്കംകൊണ്ടു പൊതിഞ്ഞ്, അതിന്മേൽ ഈന്തപ്പനയും ലതയും കൊത്തിവച്ചത്?


Q ➤ 56. ശലോമോന്റെ ദേവാലയത്തിൽ കൊത്തിയിരുന്ന വൃക്ഷരൂപം ഏത്?


Q ➤ 57. ഭംഗിക്കായിട്ടു വലിയ ആലയത്തിൽ ഉപയോഗിച്ച് പൊന്ന് ഏതായിരുന്നു?


Q ➤ 58. എത്ര താലന്ത് തങ്കംകൊണ്ടാണ് ശലോമോൻ അതിവിശുദ്ധസ്ഥലം പൊതിഞ്ഞത്?


Q ➤ 59. ശലോമോന്റെ ആലയപ്പണിക്ക് ഉപയോഗിച്ച ആണിയുടെ തൂക്കം എത്ര?


Q ➤ 60. അതിവിശുദ്ധമന്ദിരത്തിൽ എത്ര കെരുബുകളെയാണ് കൊത്തുപണി ചെയ്തത്?


Q ➤ 61. കരുമ്പുകളുടെ ചിറകുകളുടെ നീളമെത്ര?


Q ➤ 62. അതിവിശുദ്ധമന്ദിരത്തിന്റെ നീളവും വീതിയുമെത്ര?


Q ➤ 63. യഹോവയുടെ ആലയത്തിന്റെ തിരശ്ശീല ശലോമോൻ ഉണ്ടാക്കിവെച്ചത് ഏതൊക്കെ നൂലുപയോഗിച്ചാണ് ?


Q ➤ 64. തിരശ്ശീലയിൽ നെയ്തുണ്ടാക്കിയതെന്ത്?


Q ➤ 65. ആലയത്തിന്റെ മുമ്പിലുണ്ടാക്കിയ രണ്ടു സ്തംഭങ്ങളുടെ ഉയരമെത്ര? അവയുടെ തലക്കലുള്ള പോതികകളുടെ ഉയരമെത്ര?


Q ➤ 66. സ്തംഭങ്ങളുടെ തലക്കലുള്ള മാലകളിൽ എത്ര മാതളപ്പഴമാണ് കോർത്തിട്ടത്?


Q ➤ 67. ശലോമോന്റെ ആലയത്തിന്റെ മുമ്പിൽ ഉണ്ടാക്കിയ സ്തംഭങ്ങളുടെ പേരെന്ത്?