Q ➤ 444, യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു പെസഹ ആചരിക്കേണ്ടതിനു, യെരുശലേ മിൽ യഹോവയുടെ ആലയത്തിലേക്കു വരുവാൻ എല്ലാ യിസ്രായേലിന്റെയും യെഹൂദായുടേയും അടുക്കൽ ആളയച്ച രാജാവാര്?
Q ➤ 445. ആർക്കൊക്കെയാണ് യെഹിസ്കീയാവ് എഴുത്ത് എഴുതിയത്?
Q ➤ 446. പെസഹാ ആചരിക്കാൻ വരേണ്ടതിനു, എല്ലാ യിസ്രായേലിനെയും യഹുദായെയും ജനം ഈ വഴിപാടുകളെ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു തുടങ്ങി യതുമുതൽ ഞങ്ങൾ തിന്നുതപ്തരായി വളരെ ശേഷിപ്പിച്ചിരിക്കുന്നു. ആര് ആരോടു പറഞ്ഞു?
Q ➤ 447 ഓട്ടാളരെ പരിഹസിച്ചു നിന്ദിച്ചവർ ആര്?
Q ➤ 448. യെഹിസ്കീയാവിന്റെ കാലത്തു പുരോഹിതന്മാർ യഹോവയുടെ ആലയത്തിൽ കണ്ട മലിനതയൊക്കെയും ഇട്ടതെവിടെ?
Q ➤ 449. തങ്ങളെത്തന്നെ ശുദ്ധീകരിക്കാതെ പെസഹ അറുത്തവർക്കുവേണ്ടി പ്രാർത്ഥിച്ച രാജാവാര്?
Q ➤ 450 യെരുശലേമിൽ വന്നു കൂടിയിരുന്ന യിസ്രായേൽമക്കൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം എത്ര ദിവസം 'മഹാസന്തോഷത്തോടെ ആചരിച്ചു?
Q ➤ 451 യഹോവയുടെ ശുശ്രൂഷയിൽ സാമർഥ്വം കാണിച്ച് എല്ലാ ലേവ്യരോടും ഹൃദ്യമായി സംസാരിച്ചതാര്?
Q ➤ 452. യെഹൂദാരാജാവായ യെഹിസ്കീയാവ് സഭയ്ക്ക് എത്ര കാളയെയും ആടിനെയും നൽകി ?
Q ➤ 453. പ്രഭുക്കന്മാർ സഭയ്ക്കു നൽകിയതെന്ത്?
Q ➤ 454. ശലോമോന്റെ കാലം മുതൽ യെരുശലേമിൽ സംഭവിച്ചിട്ടില്ലാത്ത മഹാസന്തോഷം ഉണ്ടായതെന്ന്?