Malayalam Bible Quiz 2 Chronicles Chapter 31

Q ➤ 455. വഴിപാടുകളുടെയും ദശാംശങ്ങളുടെയും നിവേദിതവസ്തുക്കളുടെയും മേൽവിചാര കനും രണ്ടാമനും ആയി യെഹിസ കായാവ് നിയമിച്ചതാരെയെല്ലാം?


Q ➤ 456. യെഹിസ്കീയാവ് രാജാവിന്റെ കാലത്തെ ദൈവാലയ പ്രമാണി ആരായിരുന്നു?


Q ➤ 457. യഹോവയുടെ വഴിപാടുകളെയും അതിവിശുദ്ധവസ്തുക്കളെയും വിഭാഗിച്ചുകൊടു പാൻ ദൈവത്തിനുള്ള ഔദാര്യദാനങ്ങൾക്കു മേൽവിചാരകനായി നിയമിക്കപ്പെട്ടതാര്?


Q ➤ 458. തന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നന്മയും ന്യായവും സത്യമായുള്ളതും പ്രവർത്തിച്ച രാജാവാര്?