Malayalam Bible Quiz 2 Chronicles Chapter 32

Q ➤ 459. യെഹിസ്കീയാവിന്റെ കാലത്ത് യെരുശലേം ആക്രമിക്കുവാൻ വന്ന അശൂർ രാജാവാര്?


Q ➤ 460 സൻഹേരീബ് യെരുശലേമിനെ ആക്രമിക്കുവാൻ വരുന്നു എന്നു കണ്ട് പട്ടണത്തിനു പുറത്തുള്ള എല്ലാ ഉറവകളും തോടുകളും അടച്ചുകളഞ്ഞതാര്?


Q ➤ 461. അശൂർ രാജാവ് സൻഹേരീബും അവനോടുകൂടെയുള്ള സൈന്യവും താവളമടിച്ചി രുന്ന സ്ഥലം?


Q ➤ 462 യിസ്രായേലിന്റെ ദൈവമായ യഹോവയെ നിന്ദിക്കാനും അവനു വിരോധമായി സംസാരി ഷാനും എഴുത്ത് എഴുതി അയച്ച അശൂർ രാജാവാര്?


Q ➤ 463. യെരുശലേമിൽ മതിലിന്മേലുള്ള ജനത്തെ പേടിച്ചു ഭ്രമിപ്പിക്കാൻ, അശൂർ സൈന്യം, ഏതു ഭാഷയിലാണ് അവരോട് സംസാരിച്ചത്?


Q ➤ 464. പ്രാർഥിച്ചു സ്വർഗത്തിലേക്കു നിലവിളിച്ചു, യഹോവയുടെ ദൂതനെ വരുത്തിയതാ രെല്ലാം?


Q ➤ 465. സകല ജാതികളുടേയും ദൃഷ്ടിയിൽ ഉന്നതനായിത്തീർന്ന യെഹൂദാ രാജാവാര്?


Q ➤ 466 ക്ഷേത്രത്തിൽ വെച്ച് സ്വന്തം പുത്രന്മാരാൽ കൊല്ലപ്പെട്ട അശൂർ രാജാവാര്?


Q ➤ 467. തനിക്കു ലഭിച്ച ഉപകാരത്തിനു അടുത്തവണ്ണം നടക്കാതെ നിഗളിച്ചു പോയവൻ ആര്?


Q ➤ 468 ധനവും മാനവും ഭണ്ഡാരഗൃഹങ്ങളും പാണ്ടികശാലകളും തൊഴുത്തുകളും ഉണ്ടായി രുന്ന യെഹൂദാരാജാവാര്?


Q ➤ 469. തന്റെ സകലപ്രവൃത്തികളിലും കൃതാർഥനായിരുന്ന യെഹൂദാരാജാവാര്?


Q ➤ 470.ഗീഹോൻ വെള്ളത്തിന്റെ മേലം ഒഴുക്കു തടഞ്ഞ് ദാവീദിന്റെ നഗരത്തിന്റെ പടിഞ്ഞാറുഭാഗത്ത് താഴോട്ടുവരുത്തിയ രാജാവ്?