Malayalam Bible Quiz 2 Chronicles Chapter 33

Q ➤ 471. മനയെ വാഴ്ച തുടങ്ങിയപ്പോൾ അവന് എത്ര വയസ്സായിരുന്നു?


Q ➤ 472, മനസ്സെ യെരുശലേമിൽ എത്ര സംവത്സരം വാണു?


Q ➤ 473. ആകാശത്തിലെ സർവസൈന്യത്തെയും നമസ്കരിച്ചു സേവിച്ച്, യഹോവയുടെ ആലയ ത്തിൽ ബലിപീഠങ്ങൾ പണിത യെഹൂദാരാജാവാര്?


Q ➤ 474. ഹൃദയത്തിലുള്ളതൊക്കെയും അറിവാൻ തക്കവണ്ണം ബാബേൽ പ്രഭുക്കന്മാർക്കു ദൈവം വിട്ടുകൊടുത്തതാരെ?


Q ➤ 477, ഉറപ്പും യെഹിസ്കീയാവിനു പകരം രാജാവായ അവന്റെ മകനാര്?


Q ➤ 476. ധൈര്യവുമുള്ളവരായിരിഷിൻ ശ്രമിക്കരുത്, അവനോടുകൂടെയുള്ളതിലും വലിയൊരുവൻ നമ്മോടുകൂടെ ഉണ്ട് എന്നു പറഞ്ഞ് ജനത്തോടു ഹൃദ്യമായി സംസാരിച്ച രാജാവാര്?


Q ➤ 478. മനയെ വാഴ്ച തുടങ്ങിയപ്പോൾ എത്ര വയസ്സുണ്ട്?


Q ➤ 479, 55 സംവത്സരം യെരൂശലേമിൽ വാണ രാജാവ്?


Q ➤ 480.തന്റെ പുത്രന്മാരെ ബെൻ-ഹിന്നോം താഴ്വരയിൽ അഗ്നിപ്രവേശം ചെയ്യിച്ചവൻ ആര്?


Q ➤ 481. തന്റെ പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിച്ച് താഴ്വരയേത്?


Q ➤ 482 മുഹൂർത്തം നോക്കി, ആഭിചാരങ്ങളും ക്ഷുദ്രങ്ങളും പ്രയോഗിച്ചു. വെളിച്ചപ്പാടന്മാരെ യും ലക്ഷണം പറയുന്നവരേയും നിയമിച്ചു. യഹോവയ്ക്കു അനിഷ്ടമായുള്ളതു ചെയ്ത് യഹോവയെ കോപിപ്പിച്ച യെഹൂദാരാജാവാര്?


Q ➤ 483. അശ്ശൂർ രാജാവിന്റെ സേനാനികൾ കൊളുത്തുകളാൽ പിടിച്ച് ചങ്ങലയിട്ട് ബാബേലിലേക്കു കൊണ്ടുപോകപ്പെട്ട രാജാവ്?


Q ➤ 484 യഹോവ തന്നെ ദൈവം എന്നു ബോദ്ധ്യം വന്ന രാജാവ്?


Q ➤ 485. ഗീഹോനു പടിഞ്ഞാറു താഴ്വരയിൽ മീൻ വാതിലിന്റെ പ്രവേശനംവരെ ദാവീദിന്റെ നഗരത്തിനു പുറമതിൽ പണിതതാര്?


Q ➤ 486. അരമനയിൽ അടക്കം ചെയ്യപ്പെട്ട യെഹൂദാരാജാവ് ആര്?


Q ➤ 487. മനശ്ശെയ്ക്കു പകരം രാജാവായ തന്റെ പുത്രൻ ആര്?


Q ➤ 488. ആമോൻ വാഴ്ച തുടങ്ങിയപ്പോൾ അവന് എത്രവയസ്സായിരുന്നു?


Q ➤ 489. ആമോൻ എത്ര സംവത്സരം യെരുശലേമിൽ വാണു?


Q ➤ 490. ആമോന്റെ പിതാവ്?


Q ➤ 491. മേൽക്കുമേൽ അകൃത്വം ചെയ്ത യെഹൂദാരാജാവ് ആര്?


Q ➤ 492. സ്വന്തം അരമനയിൽ വച്ച് തന്റെ ആത്യന്മാരാൽ കൊല്ലപ്പെട്ട രാജാവ്?


Q ➤ 493. ഭൃത്യന്മാർ കൂട്ടുകെട്ടുണ്ടാക്കി, അരമനയിൽവെച്ചു കൊന്നുകളഞ്ഞത് ഏത് യെഹൂദാ രാജാവിനെയാണ്?


Q ➤ 494. ആമോൻ രാജാവിനെതിരെ കൂട്ടുകെട്ട് ഉണ്ടാക്കിയവരെയൊക്കെയും കൊന്നുകളഞ്ഞവർ ആര്?


Q ➤ 495, ദേശത്തെ ജനം ആമോനു പകരം ആരെയാണ് രാജാവാക്കിയത്?