Q ➤ 496. യോശീയാവു വാഴ്ചതുടങ്ങിയപ്പോൾ അവന് എത്ര വയസ്സായിരുന്നു?
Q ➤ 497. യോശീയാവ് യെരുശലേമിൽ എത്ര സംവത്സരം വാണു?
Q ➤ 498. ആമോന്റെ മകന്റെ പേര്?
Q ➤ 499 യോശീയാവ് യെരുശലേമിൽ എത്ര സംവത്സരം വാണു?
Q ➤ 500.തന്റെ പിതാവായ ദാവീദിന്റെ വഴികളിൽ നിന്നും ഇടത്തോട്ടോ വലത്തോട്ടോ മാറാതെ നടന്ന യെഹൂദാരാജാവാര്?
Q ➤ 501. തന്റെ വാഴ്ചയുടെ എട്ടാം ആണ്ടിൽ, യൌവനത്തിൽ തന്നെ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ച യെഹൂദാരാജാവാര്?
Q ➤ 502, പൂജാരികളുടെ അസ്ഥികളെ ബലിപീഠത്തിൽ ദഹിപ്പിച്ച രാജാവ്?
Q ➤ 503, വിഗ്രഹങ്ങളെയും ബിംബങ്ങളെയും തകർത്തു പൊടിയാക്കിയ രാജാവ്?
Q ➤ 504 ബാലിന്റെ പൂജാഗിരികളുടെ അസ്ഥികളെ അവരുടെ ബലിപീഠങ്ങളിന്മേൽ ദഹിപ്പിച്ച്, യെഹൂദായേയും യെരുശലേമിനെയും വെടിപ്പാക്കിയ യെഹൂദാ രാജാവാര്?
Q ➤ 505. ദൈവമായ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർക്കാൻ യോശീയാവ് നിയോഗിച്ച താരെയെല്ലാം?
Q ➤ 506, യോശീയാവിന്റെ കാലത്തെ നഗരാധിപതിയാര്? രായസക്കാരനാര്?
Q ➤ 507, യോശീയാവിന്റെ കാലത്തെ മഹാപുരോഹിതനാര്?
Q ➤ 508. യോശീയാവിന്റെ കാലത്തെ നഗരാധിപതി ആര്?
Q ➤ 509, ദ്രവ്യം പുറത്തെടുത്തപ്പോൾ ന്യായപ്രമാണപുസ്തകം കണ്ടെത്തിയ പുരോഹിതൻ?
Q ➤ 510. 'ഞാൻ യഹോവയുടെ ആലയത്തിൽ ന്യായപ്രമാണപുസ്തകം കണ്ടെത്തിയിരിക്കുന്നു. ആര് ആരോടു പറഞ്ഞു?
Q ➤ 511. ന്യായപ്രമാണപുസ്തകം യോശീയാവിന്റെ രാജസന്നിധിയിൽ വായിച്ചുകേൾപ്പിച്ചതാര്?
Q ➤ 512, ന്യായപ്രമാണത്തിലെ വാക്യങ്ങളെ കേട്ടിട്ടു, വസ്ത്രം കീറിയ യെഹൂദാ രാജാവാര്?
Q ➤ 513. ന്യായപ്രമാണത്തിലെ വാക്യങ്ങളെ കേട്ടിട്ട് വസ്ത്രം കീറിയ രാജാവ്?
Q ➤ 514. യെരുശലേമിൽ രണ്ടാം ഭാഗത്തു പാർത്തിരുന്ന പ്രവാചകി ആര്?
Q ➤ 515. യോശീയാവിന്റെ രാജവസ്ത്രവിചാരകൻ ആര്?
Q ➤ 516. യെരുശലേമിന്റെ ഏതു ഭാഗത്താണ് ഹൽദാ പ്രവാചകി പാർത്തിരുന്നത്?
Q ➤ 517. ഹ്രസയുടെ മകൻ ?
Q ➤ 518. ശല്ലുമിന്റെ ഭാര്യ?