Malayalam Bible Quiz 2 Chronicles Chapter 35

Q ➤ 519. യഹോവയുടെ ആലയത്തിലെ ശുശ്രൂഷകൾക്കായി പുരോഹിതന്മാരെ ധൈര്യപ്പെടുത്തിയ യെഹൂദാരാജാവാര്?


Q ➤ 520 പെസഹായാഗങ്ങൾക്കായിട്ടു ജനത്തിനു യോശീയാവു നൽകിയതെന്തെല്ലാം?


Q ➤ 521. പുരോഹിതന്മാർക്കു പെസഹാ യാഗങ്ങൾക്കായിട്ട്, 2600 കുഞ്ഞാടിനെയും 300 കാളകളെയും നൽകിയതാരെല്ലാം?


Q ➤ 522. പെസഹായാഗങ്ങൾക്കായിട്ടു ലേവർക്കു 5000 കുഞ്ഞാടിനേയും 500 കാളകളേയും നൽകിയവർ ആരെല്ലാം?


Q ➤ 523. ദാവീദിന്റെയും ആസാഫിന്റെയും ഹേമാന്റെയും യഥുന്റെയും കല്പനപ്രകാരം തങ്ങളുടെ സ്ഥാനത്തു നിന്നതാര്?


Q ➤ 524. യിസ്രായേൽമക്കൾ, പെസഹയും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവവും എത്ര ദിവസം ആചരിച്ചു?


Q ➤ 525. യോശീയാവും കൂട്ടരും ആചരിച്ച് പെസഹാപോലെ ഒരു പെസഹാ, ഏതു പ്രവാചകന്റെ കാലം മുതൽ യിസ്രായേലിൽ ആചരിച്ചിട്ടില്ല എന്നാണ് പറയപ്പെടുന്നത്?


Q ➤ 526. യോശീയാവിന്റെ വാഴ്ചയുടെ എത്രാം ആണ്ടിലാണ് പെസഹാ ആചരിക്കപ്പെട്ടത്?


Q ➤ 527. യോശീയാവ് യുദ്ധത്തിലേർപ്പെട്ട മിസ്രയീം രാജാവ്?


Q ➤ 528. 'എനിക്കും നിനക്കും തമ്മിൽ എന്ത്? എന്റെ പക്ഷത്തിലുള്ള ദൈവം നിന്നെ നശിപ്പിക്കാ തിരിക്കേണ്ടതിനു അവനോട് ഇടപെടരുത്. ആര് ആരോടു പറഞ്ഞു?


Q ➤ 529. മിസ്രയീംരാജാവായ നെഖോയും യോശീയാവും ഏറ്റുമുട്ടിയത് ഏതു താഴ്വരയിലാണ്?


Q ➤ 530 എന്നെ കൊണ്ടുപോകുവിൻ; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു' എന്നു മൃത്യന്മാ രോടു പറഞ്ഞ രാജാവാര്?


Q ➤ 531. യോശീയാവിനെ കൊന്നതാര്?


Q ➤ 532. സകല സംഗീതക്കാരും സംഗീതക്കാരത്തികളും ഇന്നുവരെ അവരുടെ വിലാപങ്ങളിൽ ആരെക്കുറിച്ചാണ് പ്രസ്താവിക്കുന്നത്?


Q ➤ 533. യെഹൂദായിലും യെരുശലേമിലുമുള്ള എല്ലാ മുഷന്മാരെയും കൂട്ടിവരുത്തി നിയമ പുസ്തകത്തിലെ വാക്യങ്ങൾ വായിച്ചുകേൾപ്പിക്കുകയും, താൻ അത് അനുസരിച്ചു നടക്കുമെന്നു സ്വയം പ്രതിജ്ഞ ചെയ്യുകയും ചെയ്ത രാജാവാര്?


Q ➤ 534. അവന്റെ കാലത്തൊക്കെയും യിസ്രായേൽമക്കൾ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വിട്ടുമാറിയില്ല' ആരുടെ കാലത്ത്?


Q ➤ 535. യോശീയാവെക്കുറിച്ച് വിലപിച്ച പ്രവാചൻ ആര്?


Q ➤ 536. യോശീയാവിനെക്കുറിച്ച് ഏത് പുസ്തകത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്?'