Malayalam Bible Quiz 2 Chronicles Chapter 36

Q ➤ 537. യോശീയാവിന്റെ മകൻ ?


Q ➤ 538, മൂന്നു മാസം യെരൂശലേമിൽ വാണ രാജാവ്?


Q ➤ 539. യഹോവാഹാസിന്റെ സഹോദരൻ?


Q ➤ 540. ദേശത്തെ ജനം യോശീയാവിനു പകരം രാജാവാക്കിയതാരെ?


Q ➤ 541. യെഹോവാഹാസ് വാഴ്ചതുടങ്ങിയപ്പോൾ അവന് എത്ര വയസ്സായിരുന്നു?


Q ➤ 542. യെഹോവാഹാസ് യെരുശലേമിൽ എത്ര കാലം വാണു?


Q ➤ 543 മിസ്രയീംരാജാവ് ആരെയാണു യെരുശലേമിൽവെച്ച് പിഴുക്കി, ദേശത്തിനു 300 താലന്തു വെള്ളിയും ഒരു താലന്ത് പൊന്നും പിഴകല്പിച്ചത്?


Q ➤ 544. മിസ്രയീംരാജാവ് യെഹൂദായ്ക്കും യെരുശലേമിനും രാജാവാക്കിയതാരെ?


Q ➤ 545. മിസ്രയീംരാജാവ് എല്യാക്കീമിനു നൽകിയ പുതിയ പേരെന്ത്?


Q ➤ 546. യെഹോവാഹാസിനെ മിസ്രയീമിലേക്കു പിടിച്ചുകൊണ്ടുപോയ മിസ്രയീം രാജാവാര്?


Q ➤ 547. എല്യാക്കീമിനു മാറ്റി കിട്ടിയ പേര്?


Q ➤ 548, യെഹോയാക്കീം വാഴ്ച തുടങ്ങിയപ്പോൾ അവന് എത്ര വയസ്സായിരുന്നു?


Q ➤ 549, യെഹോയാക്കീം യെരുശലേമിൽ എത്ര സംവത്സരം വാണു?


Q ➤ 550 യെഹോയാക്കിമിനെ ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയ ബാബേൽ രാജാ വാര്?


Q ➤ 551. ചങ്ങലയിട്ട് ബാബേലിലേക്കു കൊണ്ടുപോകപ്പെട്ട രാജാവ്?


Q ➤ 552. യഹോവയുടെ ആലയത്തിലെ ഉപകരണങ്ങൾ ബാബേലിലേക്കു കൊണ്ടുപോയി തന്റെ ദേവന്റെ ക്ഷേത്രത്തിൽ വെച്ച ബാബേൽരാജാവാര്?


Q ➤ 553. യെഹോയാക്കിമിന്റെ മകൻ ?


Q ➤ 554, യെഹോയാഖീൻ വാഴ്ചതുടങ്ങിയപ്പോൾ അവനു എത്ര വയസ്സായിരുന്നു?


Q ➤ 555, യെഹോയാബീൻ എത്ര സംവത്സരം യെരുശലേമിൽ വാണു?


Q ➤ 556. യെഹോയാക്കിമിനു പകരം രാജാവായ അവന്റെ മകൻ?


Q ➤ 557, യെഹോയാഖീൻ വാഴ്ച തുടങ്ങിയപ്പോൾ അവന് എത്ര വയസ്സായിരുന്നു?


Q ➤ 558. യെഹോയാഖീനു പകരം നെബൂഖദ്നേസർ, യഹൂദായ്ക്കും യെരുശലേമിനും രാജാവാക്കിയതാരെ?


Q ➤ 559. സിദെക്കീയാവ് യെരുശലേമിൽ എത്ര സംവത്സരം വാണു?


Q ➤ 560. യെഹോയാഖിന്റെ സഹോദരൻ?


Q ➤ 561, സിദെക്കീയാവു വാഴ്ച തുടങ്ങിയപ്പോൾ അവന് എത്ര വയസ്സായിരുന്നു?


Q ➤ 562. യഹോവയുടെ വായിൽ നിന്നുള്ള വചനം പ്രസ്താവിച്ച ഏതു പ്രവാചകന്റെ മുമ്പിലാണ് സിദെക്കിയാവ് തന്നെത്താൻ താഴ്ത്താഞ്ഞത്?


Q ➤ 563. ദൈവാലയം ചുട്ടു, യെരുശലേമിന്റെ മതിൽ ഇടിച്ചു, അതിലെ അരമനകൾ എല്ലാം തിക്കിരയാക്കി, അതിലെ മനോഹര സാധനങ്ങളൊക്കെയും നശിപ്പിച്ചുകളഞ്ഞതാര്?


Q ➤ 564. യിരെമ്യാ മുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിനു, ദേശം എത്ര സംവത്സരം ശബ്ദത്ത് അനുഭവിച്ചു?


Q ➤ 565 യിരെമ്യാ മുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന് യഹോവ ഏത് പാർസിരാജാവിന്റെ മനസ്സാണ് ഉണർത്തിയത്?


Q ➤ 567. യെഹൂദായിലെ യെരുശലേമിൽ യഹോവയ്ക്ക് ഒരു ദൈവാലയം പണിയുവാൻ അവൻ എന്നോടു കല്പിച്ചിരിക്കുന്നു എന്നു രാജ്യത്തെല്ലാടവും വിളംബരം പ്രസിദ്ധ മാക്കിയ പാർസി രാജാവാര്?