Malayalam Bible Quiz 2 Chronicles Chapter 4

Q ➤ 68. ശലോമോൻ നിർമ്മിച്ച് താമയാഗപീഠത്തിന്റെ അളവ്?


Q ➤ 69. താമ്രംകൊണ്ട് ഒരു യാഗപീഠം ഉണ്ടാക്കിയ രാജാവ്?


Q ➤ 70. വാർപ്പുകടലിന്റെ ആകൃതിയും അളവുകളും എത്ര?


Q ➤ 71. കുമിഴുകൾ എന്തിന്റെ പുറത്താണുവെച്ചിരുന്നത്?


Q ➤ 72. ശലോമോൻ നിർമ്മിച്ച് താമക്കടൽ വഹിച്ചിരുന്ന കാളകളുടെ എണ്ണം എത്ര?


Q ➤ 73. വാർപ്പ് കടലിൽ എത്ര ബത്ത് വെള്ളം കൊള്ളും?


Q ➤ 74. ശലോമോൻ പണികഴിപ്പിച്ച് താമക്കടലിന്റെ വ്യാപ്തം എത്ര?


Q ➤ 75. കടൽ ആർക്കു കഴുകുവാനുള്ളതായിരുന്നു?


Q ➤ 76. ശലോമോൻ പൊന്നുകൊണ്ട് പണിത വിളക്കുകൾ എത്ര?


Q ➤ 77, ശലോമോൻ പണിത മേശകൾ എത്ര?


Q ➤ 78. ശലോമോൻ പണികഴിപ്പിച്ച കലശങ്ങൾ എത്ര?


Q ➤ 79. ദൈവാലയത്തിൽ ശലോമോൻ രാജാവിനുവേണ്ടി കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കിയതാര്?


Q ➤ 80.ദൈവാലയത്തിനുവേണ്ടി ശലോമോൻ രാജാവ് എത തൊട്ടികൾ, എത്ര വിളക്കുകൾ, എത്ര മേശകൾ, എത്ര കലശങ്ങൾ ഉണ്ടാക്കി?


Q ➤ 81. മിനുക്കിയ താലംകൊണ്ടു യഹോവയുടെ ആലയത്തിനു വേണ്ടതെല്ലാം ശലോമോൻ രാജാവിന് ഉണ്ടാക്കിക്കൊടുത്തതാര്?