Malayalam Bible Quiz 2 Chronicles Chapter 5

Q ➤ 82. ദാവീദ് നിവേദിച്ചിരുന്ന വെള്ളിയും പൊന്നും ഉപകരണങ്ങളൊക്കെയും കൊണ്ടുവന്നു ദൈവാലയത്തിലെ ഭണ്ഡാരഗൃഹങ്ങളിൽ വെച്ചതാര്?


Q ➤ 83. യഹോവയുടെ നിയമപെട്ടകം എവിടെനിന്നു കൊണ്ടുവരുവാനാണ് യിസ്രായേൽ മൂപ്പന്മാരെയും പ്രഭുക്കന്മാരെയും ശലോമോൻ യെരുശലേമിൽ കൂട്ടിവരുത്തിയത്?


Q ➤ 84. യഹോവയുടെ നിയമപെട്ടകം ആലയത്തിലെവിടെയാണ് വെച്ചത്? ആരാണു വെച്ചത്?


Q ➤ 85. പുരോഹിതന്മാർ പെട്ടകത്തിന്റെ സ്ഥലത്തിനു മീതെ ചിറകുവിരിച്ചു പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മുടിനിന്നതെന്ത്?


Q ➤ 86. ഹോരെബിൽ വെച്ചു പെട്ടകത്തിൽ രണ്ടു കല്പലകൾ വെച്ചതാര്?


Q ➤ 87. ശലോമോന്റെ ആലയത്തിൽ സ്ഥാപിക്കപ്പെട്ട പെട്ടകത്തിൽ ഉണ്ടായിരുന്നതെന്ത്?


Q ➤ 88. സംഗീതക്കാരായ ലേവ്യരും പുരോഹിതരും ഉച്ചത്തിൽ പാടി യഹോവയെ സ്തുതിച്ച പോൾ യഹോവയുടെ മന്ദിരത്തിൽ എന്തുനിറഞ്ഞു ?