Malayalam Bible Quiz 2 Chronicles Chapter 8

Q ➤ 113. ശലോമോൻ യഹോവയുടെ ആലയവും തന്റെ അരമനയും എത്ര സംവത്സരം കൊണ്ടാണ് പണിതത്?


Q ➤ 114.ഏതു പട്ടണങ്ങളെയാണ് ശലോമോൻ പണിതുറപ്പിച്ച്, അവിടെ യിസ്രായേല്യരെ പാർപ്പിച്ചത്?


Q ➤ 115. ഹമാത്ത് സോബയിലേക്ക് പോയി അതിനെ ജയിച്ചതാര്?


Q ➤ 116. മതിലുകളോടും വാതിലുകളോടും ഓടാമ്പലോടും കൂടെ അലോമോൻ ഉറപ്പിച്ച പട്ടണങ്ങളേവ?


Q ➤ 117. ആരെയൊക്കെയാണ് ശലോമോൻ ഊഴിയവേലക്കാരാക്കിയത്?


Q ➤ 118. ശലോമോൻ രാജാവിന്റെ പ്രധാന ഉദ്യേഗസ്ഥന്മാരും ജനത്തിന്റെ മേൽവിചാരകന്മാരും ആയിരുന്നവരെത്ര പേരായിരുന്നു?


Q ➤ 119. ശലോമോൻ ഫറവോന്റെ മകളെ ദാവീദിന്റെ അരമനയിൽ പാർപ്പിക്കാത്തതെന്തുകൊണ്ട്?


Q ➤ 120. യഹോവയുടെ ആലയത്തിന് അടിസ്ഥാനമിട്ട നാൾ മുതൽ അതു തീരുംവരെ ആരുടെ പ്രവൃത്തിയാണ് സാദ്ധ്യമായിരുന്നത്?


Q ➤ 121. ശലോമോൻ രാജാവ് പോയ ഏദോംദേശത്തെ കടൽക്കരയിലുള്ള സ്ഥലങ്ങളേവ?


Q ➤ 122. ആരാണ് തന്റെ ദാസന്മാർ മുഖാന്തരം കപ്പലുകളെയും സമുദ്രപരിചയമുള്ള ആളുകളെയും ശലോമോന്റെ അടുക്കൽ അയച്ചത്?


Q ➤ 123. ഹുരാമിന്റെ ദാസന്മാരും ശലോമോന്റെ ദാസന്മാരും കൂടെ ഓഫീരിലേക്കു ചെന്ന് എത്ര പൊന്നുവാങ്ങി ശലോമോൻ രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു?