Malayalam Bible Quiz 2 Kings Chapter 1

Q ➤ 1.സത്യവേദപുസ്തകത്തിലെ 12-ാമത്തെ പുസ്തകം?


Q ➤ 2. ഈ പുസ്തകത്തിലെ ആകെ അദ്ധ്യായങ്ങൾ?


Q ➤ 3. ഈ പുസ്തകത്തിലെ ആകെ വാക്യങ്ങൾ?


Q ➤ 4. ഈ പുസ്തകത്തിലെ ചരിത്രപരമായ വാക്യങ്ങൾ?


Q ➤ 5. ഈ പുസ്തകത്തിലെ നിവർത്തിയായ പ്രവചനങ്ങൾ?


Q ➤ 6. ഈ പുസ്തകത്തിലെ നിവർത്തിയാകാത്ത പ്രവചനം?


Q ➤ 7. ഈ പുസ്തകത്തിലെ മുന്നറിയിപ്പുകൾ?


Q ➤ 8. ഈ പുസ്തകത്തിലെ ചരിത്രപ്രസിദ്ധമായ സംഭവം?


Q ➤ 9. ഈ പുസ്തകത്തിലെ ദൈവത്തിൽനിന്നുള്ള ദൂതുകൾ?


Q ➤ 10. ഈ പുസ്തകത്തിലെ ആജ്ഞകൾ?


Q ➤ 11. ഈ പുസ്തകത്തിന്റെ എഴുത്തുകാരൻ? എഴുതിയ കാലഘട്ടം?


Q ➤ 12. രാജാക്കന്മാരുടെ രണ്ടാം പുസ്തകം ആരംഭിക്കുന്നത് ഏത് വ്യക്തിയിലാണ്?


Q ➤ 13. മത്സരിച്ചത്?


Q ➤ 14. ശമര്യയിലെ തന്റെ മാളികയുടെ കിളിവാതിലിൽ കൂടി വീണു ദിനം പിടിച്ചതാർക്ക്?


Q ➤ 15. തന്റെ ദീനം മാറി സൗഖ്യം വരുമോ എന്നു എകാനിലെ ദേവനായ ബാൽബൂബി നോടു ചെന്നു ചോദിക്കാൻ ദൂതന്മാരെ അയച്ചതാര്?


Q ➤ 16. മാളികയുടെ കിളിവാതിലിൽ കൂടി വീണ് ദീനം പിടിച്ചയാൾ ആര്?


Q ➤ 17. എകാനിലെ ദേവൻ ആര്?


Q ➤ 18. ബാൽസെബൂബിനോട് ആലോചന ചോദിപ്പാൻ പോയതാര്?


Q ➤ 19. ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലിൽനിന്ന് ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക' ആര് ആരോട് ആരെക്കുറിച്ചു പറഞ്ഞു?


Q ➤ 20 ഏലിയാവിന്റെ ദേശം ഏത്?


Q ➤ 21. ഏലിയാവിന്റെ വേഷം എന്ത്?


Q ➤ 22. 'നിങ്ങളെ എതിരേറ്റു വന്നു ഈ വാക്കു നിങ്ങളോടു പറഞ്ഞ ആളുടെ വേഷമെന്ത്?' എന്ന അഹസ്വാവിന്റെ ചോദ്യത്തിന്


Q ➤ 23. ദൈവപുരുഷാ, ഇറങ്ങിവരുവാൻ രാജാവു കല്പിക്കുന്നു. ആര് ആരോടു പറഞ്ഞു?


Q ➤ 24.ഏലിയാവിനെ വിളിക്കാൻ അഹസ്യാവ് എത്ര ആളിനെയാണ് ഒരു പ്രാവശ്യം അയച്ചത്?


Q ➤ 25. ആകാശത്തുനിന്നു തീ ഇറക്കി 51 പേരെ ദഹിപ്പിച്ച പ്രവാചകൻ ?


Q ➤ 26. ആകാശത്തുനിന്നും തീ ഇറങ്ങി അഹസ്വാവിന്റെ ദൂതന്മാരിൽ എത്ര പേരെയാണ് പ്രവാചകൻ കൊന്നത്?


Q ➤ 27. ആകാശത്തുനിന്നു തീ ഇറക്കി ഏലിയാവ് ദഹിപ്പിച്ചു കളഞ്ഞത് പേരെ?


Q ➤ 28. "ഇവനോടുകൂടെ പോകു അവനെ ഭയപ്പെടേണ്ട ആര് ആരോടു പറഞ്ഞു?


Q ➤ 29. 'ഇവനോടുകൂടെ പോകും അവനെ ഭയപ്പെടേണ്ട' എന്ന് ആരെക്കുറിച്ചു പറഞ്ഞു?


Q ➤ 30. അഹസ്വാവിനു പകരം യിസ്രായേലിൽ രാജാവായതാര്?


Q ➤ 31. അഹസ്യാവ് ചെയ്ത വൃത്താന്തങ്ങൾ എഴുതിയിരിക്കുന്നതെവിടെ ?


Q ➤ 32. അഹസ്വാവിനുശേഷം യിസ്രായേലിൽ രാജാവായതാര്?