Malayalam Bible Quiz 2 Kings Chapter 10

Q ➤ 278. ആഹാബിനു ശമര്യയിൽ എത്ര പുത്രന്മാർ ഉണ്ടായിരുന്നു?


Q ➤ 280. ആഹാബിനു എത്ര പുത്രന്മാരുണ്ടായിരുന്നു?


Q ➤ 281. രണ്ടു രാജാക്കന്മാർക്ക് അവനോടു എതിർത്തുനില്ക്കാൻ കഴിഞ്ഞില്ലല്ലോ; പിന്നെ നാം എങ്ങനെ നിൽക്കും ആരെക്കുറിച്ചാണ് യിസ്രായേൽ പ്രഭുക്കന്മാർ ഇങ്ങനെ പറഞ്ഞത്? രണ്ടു രാജാക്കന്മാർ ആരെല്ലാം?


Q ➤ 282, 'ഞങ്ങൾ നിന്റെ ദാസന്മാർ; ഞങ്ങളോടു കല്പിക്കുന്നതൊക്കെയും ഞങ്ങൾ ചെയ്യാം' ആര് ആരോടു പറഞ്ഞു?


Q ➤ 283. ആരുടെ തലകളാണ് കൊട്ടയിലാക്കി യേഹൂവിന്റെ അടുക്കൽ കൊണ്ടുവന്നത്?


Q ➤ 284. ആഹാബിന്റെ പുത്രന്മാരായ 70 പേരുടെ തലവെട്ടി കൊട്ടയിലാക്കി യേഹൂവിന്റെ അടുക്കൽ കൊണ്ടുപോയി കൊടു താര്?


Q ➤ 285. രാജകുമാരന്മാരുടെ തലകൊണ്ടുവന്ന് രണ്ടു കൂമ്പാരമായി കൂട്ടിയതെവിടെയാണ്?


Q ➤ 286. പടിപ്പുരവാതിൽക്കൽ രണ്ടു കുമ്പാരമായി കുട്ടി രാവിലെ വരെ വെച്ചിരുന്നതെന്ത്?


Q ➤ 287. നിങ്ങൾ നീതിമാന്മാർ; ഞാനോ എന്റെ യജമാനനു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി അവനെ കൊന്നുകളഞ്ഞു' എന്നു സർവ്വജനത്തോടും പറഞ്ഞതാര്?


Q ➤ 288. ആഹാഹത്തെ മുഴുവൻ സംഹരിച്ചുകളഞ്ഞതാര്?


Q ➤ 289, യഹൂദാരാജാവായ അഹസ്വാവിന്റെ എത്ര സഹോദരന്മാരെയാണ് യേഹൂ കൊന്നത്?


Q ➤ 290. അഹസ്യാവിന്റെ സഹോദരന്മാരെത്ര?


Q ➤ 291. അഹസ്വാവിന്റെ എത്ര സഹോദരന്മാരെയാണ് യേഹൂ കൊന്നത്?


Q ➤ 292. രേഖാവിന്റെ മകൻ ആര്?


Q ➤ 293. 'എന്റെ ഹൃദയം നിന്റെ ഹൃദയത്തോടു ചേർന്നിരിക്കുന്നതുപോലെ നിന്റെ ഹൃദയം പരമാർഥമായിരിക്കുന്നുവോ? ആദ് ആരോടു ചോദിച്ചു?


Q ➤ 294. യേഹൂവിനു കൈകൊടുത്ത് രഥത്തിൽ കയറിപ്പോയ വ്യക്തി?


Q ➤ 295. നീ എന്നോടുകൂടെ വന്ന് യഹോവയെക്കുറിച്ച് എനിക്കുള്ള ശുഷ്കാന്തി കാണുക എന്നു യഹു പറഞ്ഞത് ആരോട്?


Q ➤ 296. ആരാണ് സകലജനത്തെയും കൂട്ടി അവരോട്; “അഹാബ് ബാലിനെ അല്പമേ സേവിച്ചുള്ളൂ; ഞാൻ അവനെ അധികം സേവിക്കും' എന്നു പറഞ്ഞത്?


Q ➤ 297 ഒരു വിശുദ്ധസഭായോഗം വിളിച്ചുകൂട്ടി ഉപായം പ്രയോഗിച്ചു ബാലിന്റെ പൂജകന്മാരെ നശിപ്പിച്ചതാര്?


Q ➤ 298 ബാലിന്റെ ക്ഷേത്രകവാടത്തിൽ യഹു എത്രപേരെയാണ് നിർത്തിയത്?


Q ➤ 299 ബാൽക്ഷേത്രത്തിന്റെ നഗരത്തിൽ ചെന്നു സംഭവിഗ്രഹങ്ങളെ പുറത്തു കൊണ്ടുവന്നു ചുട്ടുകളഞ്ഞ് അതിനെ മറപ്പുരയാക്കി തീർത്തതാര്?


Q ➤ 300 ബാലിനെ യിസ്രായേലിൽ നിന്നും നശിപ്പിച്ചു കളഞ്ഞതാരാണ്?


Q ➤ 301. ബേഥേലിലും ദാനിലും ഉണ്ടായിരുന്ന പൊൻകാളക്കുട്ടികളെക്കൊണ്ടു യിസ്രായേലിനെ പാപം ചെയ്യുമാറാക്കിയ നബാത്തിന്റെ മകനാര്?


Q ➤ 302. ആരുടെ പുത്രന്മാരാണ് യിസ്രായേലിന്റെ രാജാസനത്തിൽ നാലാം തലമുറവരെ ഇരിക്കുമെന്ന് യഹോവ അരുളിച്ചെയ്തത്?


Q ➤ 303. യിസ്രായേലിന്റെ അതിരുകളിലൊക്കെയും അവരെ തോല്പിച്ചതാര്?


Q ➤ 304 യോർദാനു കിഴക്കു ഗാദ്വർ, രൂബേന്യർ, മനശ്ശേയർ എന്നിവർക്കുണ്ടായിരുന്ന ദേശമേത്?


Q ➤ 305. യേഹൂവിനെ അടക്കം ചെയ്തതെവിടെ?


Q ➤ 306. യെഹോവാഹാസിന്റെ പിതാവാര്?


Q ➤ 307. യേഹൂവിനു പകരം യിസ്രായേലിൽ രാജാവായ അവന്റെ മകനാര്?


Q ➤ 308. യേഹൂ ശമര്യയിൽ എത്ര സംവത്സരം വാണു?