Malayalam Bible Quiz 2 Kings Chapter 11

Q ➤ 309. തന്റെ മകൻ മരിച്ചുപോയി എന്നു കണ്ടപ്പോൾ രാജസന്തതിയെ ഒക്കെയും നശിപ്പിച്ച അമ്മയാര് ? മരിച്ചുപോയ അവളുടെ മകനാര്?


Q ➤ 310. അഹസ്വാവിന്റെ അമ്മയുടെ പേര്?


Q ➤ 312. രാജസന്തതിയെ മുഴുവൻ നശിപ്പിച്ച രാജ്ഞി?


Q ➤ 313. അഹസ്വാവിന്റെ സഹോദരി?


Q ➤ 314. യോവാശിനേയും ധാത്രിയേയും ഒളിച്ചുവെച്ച് രക്ഷിച്ച സ്ത്രീ?


Q ➤ 315. യോവാശ് ആരുടെ മകൻ ?


Q ➤ 316. അഹസ്യാവിന്റെ സഹോദരിയായിരുന്ന യോരാം രാജാവിന്റെ മകളാര്?


Q ➤ 317. അഹസ്വാവിന്റെ മകനായ യോവാശിനെ മോഷ്ടിച്ചെടുത്ത് അഥലം കാണാതെ ഒരു ശയനഗൃഹത്തിൽ കൊണ്ടുപോയി ഒളിപ്പിച്ചതാര്? എത്ര സംവത്സരം?


Q ➤ 318. യെഹൂദാ രാജ്യം ഭരിച്ച രാജ്ഞി?


Q ➤ 319. യെഹൂദാ രാജ്യം ഭരിച്ച ഏക വനിതയാര്?


Q ➤ 320.ആറു സംവത്സരം യഹോവയുടെ ആലയത്തിൽ ഒളിപ്പിക്കപ്പെട്ടവൻ ആര്?


Q ➤ 321. ഏതു പുരോഹിതനാണ് ശതാധിപന്മാരെ യഹോവയുടെ ആലയത്തിൽ വരുത്തി അവരോടു സഖ്യത് ചെയ്തത്?


Q ➤ 322. ദാവീദ് രാജാവിന്റെ വകയായി യഹോവയുടെ ആലയത്തിൽ ഉണ്ടായിരുന്ന കുന്തങ്ങളും പരിചകളും ശതാധിപന്മാർക്കു കൊടുത്ത പുരോഹിതനാര്?


Q ➤ 323. അവൻ രാജകുമാരനെ പുറത്തുകൊണ്ടുവന്നു കിരീടം ധരിപ്പിച്ചു സാക്ഷ്യപുസ്തക വും അവനു കൊടുത്തു ആര്? രാജകുമാരൻ ആര്?


Q ➤ 324. യോവാശിനെ രാജാവായി അഭിഷേകം ചെയ്ത പുരോഹിതനാര്?


Q ➤ 325, വസ്ത്രം കീറി ദ്രോഹം, ദ്രോഹം, എന്നു പറഞ്ഞവൾ ആര്?


Q ➤ 326. കുതിരവാതിൽ വഴിയായി വന്നു രാജധാനിയിൽ വെച്ചു കൊല്ലപ്പെട്ടതാര്?


Q ➤ 327. രാജധാനിക്കരികെവച്ചു വാൾകൊണ്ടു കൊല്ലപ്പെട്ട രാജ്ഞിയാര്?


Q ➤ 328. ബലിപീഠങ്ങളുടെ മുമ്പിൽ വെച്ചു കൊല്ലപ്പെട്ട ബാലിന്റെ പുരോഹിതൻ?


Q ➤ 329, ബാലിന്റെ പുരോഹിതൻ ആര്?


Q ➤ 330 ബലിപീഠത്തിന്റെ മുന്നിൽ വച്ച് കൊന്നുകളഞ്ഞ ബാലിന്റെ പുരോഹിതൻ?


Q ➤ 331. കൊല്ലപ്പെട്ട ബാലിന്റെ പുരോഹിതൻ ആര്?


Q ➤ 332. ഏഴാം വയസിൽ രാജാവായതാര്?


Q ➤ 333. യഹോവാശ് രാജാവായപ്പോൾ അവന് എത്ര വയസ്സായിരുന്നു?


Q ➤ 334. യഹോവാശ് രാജാവാകുമ്പോൾ അവന് എത്ര വയസ്സായിരുന്നു?