Q ➤ 335, യെഹോവാശ് എത്ര സംവത്സരം യെരുശലേമിൽ വാണു?
Q ➤ 336. സിബാ ഏതു ദേശക്കാരിയായിരുന്നു?
Q ➤ 337. യഹോവാശ് യെരുശലേമിൽ എത്ര സംവത്സരം വാണു?
Q ➤ 338 യഹോവാശിന്റെ അമ്മ ആര്? സ്വദേശം എവിടെ?
Q ➤ 339 യെഹോയാദാ പുരോഹിതൻ ഉപദേശിച്ചുപോന്ന കാലത്തൊക്കെയും യഹോവയ്ക്ക് ഇഷ്ടമായുള്ളത് ചെയ്ത രാജാവാര്?
Q ➤ 340 യെഹോവാശിന്റെ അമ്മയുടെ പേര്?
Q ➤ 341, യെഹോവാശിനെ ഉപദേശിച്ചുപോന്ന പുരോഹിതൻ ആര്?
Q ➤ 342, ആലയത്തിന്റെ അറ്റകുറ്റപണി തീർക്കുവാൻ യഹോവാശ് ആരോടാണ് കല്പിച്ചത്?
Q ➤ 343. “നിങ്ങൾ ആലയത്തിന്റെ അറ്റകുറ്റം തീർക്കാതിരിക്കുന്നതെന്ത്? ആര് ആരോടു പറഞ്ഞു?
Q ➤ 344, പെട്ടകത്തിന്റെ മുടിയിൽ ഒരു ദ്വാരം ഉണ്ടാക്കി യാഗപീഠത്തിന്നരികെ യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശന ത്തിന്റെ വലത്തുഭാഗത്തു വെച്ചതാര്?
Q ➤ 345. ആദ്യമായി നേർച്ചപ്പെട്ടി ഉണ്ടാക്കിയതാര്?
Q ➤ 346. ദ്രവ്യം ആലയത്തിൽ കണ്ട് എണ്ണി സഞ്ചികളിൽ കെട്ടുന്ന ചുമതല ആർക്കായിരുന്നു?
Q ➤ 347. എന്തെല്ലാം ദ്രവ്യങ്ങളാണ് യഹോവയുടെ ആലയത്തിൽ കൊണ്ടുവരാതിരുന്നത്? അത് ആർക്കുള്ളതായിരുന്നു?
Q ➤ 348. യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലും രാജധാനിയിലും ഉള്ള പൊന്നൊക്കെയും എടുത്തു അരാം രാജാവായ ഹസായേലിനു കൊടുത്തതാര്?
Q ➤ 349. അരാം രാജാവായ ഹസായേലിനു യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലും രാജധാനിയിലും ഉള്ള സകല നിവേദിതവസ്തുക്കളും പൊന്നൊക്കെയും നൽകിയതാര്?
Q ➤ 350. യഹോവയുടെ ആലയത്തിൽ നിവേദിത വസ്തുക്കൾ നൽകിയ യെഹൂദാരാജാക്കന്മാർ ആരെല്ലാം?
Q ➤ 351. ആരുടെ കൃത്യന്മാരാണ് മത്സരിച്ചു കൂട്ടുകെട്ടുണ്ടാക്കി തങ്ങളുടെ യജമാനനെ കൊന്നത്?
Q ➤ 352. സ്വന്തം ഭൃത്യന്മാർ മത്സരിച്ചു കൂട്ടുകെട്ടുണ്ടാക്കി ഒരു രാജാവിനെ കൊന്നതായി രേഖപ്പെടുത്തിയിരിക്കുന്നു ആരെ?
Q ➤ 353, യോവാശിനെ തന്റെ ഭൃത്യന്മാർ കൊന്നതെവിടെവച്ച്?
Q ➤ 354. യോസാഖാറിന്റെ പിതാവ്?
Q ➤ 355, യോവാശിനു പകരം രാജാവായ അവന്റെ മകൻ ?
Q ➤ 356. യോവാശിനെ കൊന്ന തന്റെ ഭൃത്യന്മാർ ആരെല്ലാം?