Malayalam Bible Quiz 2 Kings Chapter 13

Q ➤ 357. യഹോവാഹാസ് യിസ്രായേലിനു രാജാവായി ശമരിയിൽ വാണത് എത്രനാൾ?


Q ➤ 358. യേഹുവിന്റെ മകനായ യെഹോവാഹാസ് യിസ്രായേലിനു രാജാവായി ശമര്യയിൽ എത്ര സംവത്സരം വാണു?


Q ➤ 359. യഹോവയോടു കൃപയ്ക്കായി യാചിച്ച യിസ്രായേൽ രാജാവാര്?


Q ➤ 360. യെഹോവാഹാസിനു പകരം യിസ്രായേൽ രാജാവായിത്തീർന്നതാര്?


Q ➤ 361. യോവാശ് യിസ്രായേലിനു രാജാവായി ശമര്യയിൽ എത്ര സംവത്സരം വാണു?


Q ➤ 362. യോവാശിനു പകരം യിസ്രായേൽ സിംഹാസനമേറിയ രാജാവ്?


Q ➤ 364. മരണഹേതുവായ രോഗം പിടിച്ചതായി രേഖപ്പെടുത്തിയിരിക്കുന്ന പ്രവാചകനാര്?


Q ➤ 365. കിളിവാതിൽ തുറന്നു അരാമർക്കുനേരെ യഹോവയുടെ ജയാസ്ത്രം കൊടുത്തതാര്?


Q ➤ 366. 'മരണഹേതുവായ രോഗം പിടിച്ചു കിടന്നു' എന്നു ഏത് പ്രവാചകനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്?


Q ➤ 367. എലീശാ അമ്പും വില്ലും എടുത്ത് കിളിവാതിൽ തുറന്നു എവാൻ പറഞ്ഞതാരോട്? യിസ്രായേൽ രാജാവായ


Q ➤ 368. കിളിവാതിൽ തുറന്ന് അസ്ത്രം എയ്ത രാജാവ്?


Q ➤ 369. യോവാശ് എവിടെവെച്ച് അരാമിരെ തോല്പിക്കും എന്നാണ് എലീശാ യോവാശിനോടു പറഞ്ഞത്?


Q ➤ 370. കിളിവാതിൽ തുറന്ന അരാമർക്ക് നേരെ ജയാസ്ത്രം എയ്തവൻ ആര്?


Q ➤ 371. എലീശായുടെ നിർദേശപ്രകാരം യോവാശ് എത്ര പ്രാവശ്യം അമ്പു നിലത്തടിച്ചു?


Q ➤ 372, അമ്പ് എടുത്ത് മൂന്നു പ്രാവശ്വം നിലത്തടിച്ചു നിർത്തിയ രാജാവ്?


Q ➤ 373. എലീശാ പ്രവാചകൻ അവസാനമായി കോപിച്ചതാരോട്?


Q ➤ 374. എലീശായുടെ അസ്ഥി തൊട്ടപ്പോൾ ജീവിച്ച മനുഷ്യൻ ?


Q ➤ 375. ആരുടെ അസ്ഥിതൊട്ടപ്പോഴാണ് മരിച്ച മനുഷ്യൻ ജീവിച്ചത്?


Q ➤ 376. എലീശായിൽനിന്നും ഒടുവിൽ ഉണ്ടായ അത്ഭുതം ഏത്?


Q ➤ 377, ആരുടെ കല്ലറയിൽ വീണ് മൃതദേഹമാണ് ജീവിച്ച് കാലൂന്നി എഴുന്നേറ്റത്?


Q ➤ 378. ആരുടെ അസ്ഥികളെ തൊട്ടപ്പോഴാണ് മരിച്ച ഒരുവൻ ജീവിച്ചു കാലൂന്നി എഴുന്നേറ്റത്?


Q ➤ 379, യെഹോവാഹാസിന്റെ കാലത്തൊക്കെയും യിസ്രായേലിനെ ഞെരുക്കിക്കൊണ്ടിരുന്ന അരാമരാജാവാര്?


Q ➤ 380, ആരോടുള്ള തന്റെ നിയമം നിമിത്തമാണ് യഹോവ യിസ്രായേലിനെ കടാക്ഷിച്ചു നശിപ്പിച്ചുകളയാതിരുന്നത്?


Q ➤ 381. ഹിസായേലിനു പകരം അരാം രാജാവായതാര്?


Q ➤ 382 അരാം രാജാവായ ഹസായേൽ മരിച്ചപ്പോൾ അവനു പകരം രാജാവായ തന്റെ മകനാര്?


Q ➤ 383. മൂന്നു പ്രാവശ്യം ബെൻ - ഹദദിനെ തോൽപ്പിച്ച് യിസ്രായേലിന്റെ പട്ടണങ്ങളെ വീണ്ടെടുത്ത യിസ്രായേൽ രാജാവാര്?


Q ➤ 384 ഹസായേൽ യുദ്ധത്തിൽ പിടിച്ചിരുന്ന പട്ടണങ്ങളെ അവന്റെ മകനായ ബെൻ ഹൃദദിനു തിരികെ പിടിച്ചതാര്?


Q ➤ 385. അപ്പൻ പിടിച്ചടക്കിയ യിസ്രായേൽ പട്ടണങ്ങളെ പുത്രന്റെ കാലത്തു തിരികെ പിടിച്ച രാജാവാര്?