Malayalam Bible Quiz 2 Kings Chapter 14

Q ➤ 386 യോവാശിന്റെ പിതാവ്?


Q ➤ 387. അമസ്വാവിന്റെ പിതാവ്?


Q ➤ 388, അമസ്വാവിന്റെ അമ്മയുടെ പേര്?


Q ➤ 389. യഹൂദാരാജാവായ യോവാശിനു പകരം രാജാവായ തന്റെ പുത്രൻ ആര്?


Q ➤ 390, അമസ്വാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് എത്ര വയസ്സായിരുന്നു?


Q ➤ 391, യെഹോവദ്ദാൻ ഏതു ദേശക്കാരൻ?


Q ➤ 392. യെഹൂദ്യരാജാവായ യോവാശിന്റെ മകൻ അമസ്വാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് എത്ര വയസ്സായിരുന്നു?


Q ➤ 393, അമസ്വാവ് യെരുശലേമിൽ എത്ര സംവത്സരം വാണു?


Q ➤ 394. രാജത്വം സ്ഥിരമായപ്പോൾ തന്റെ അപ്പനായ യോവാശിന്റെ ഘാതകരെ കൊന്നുകളഞ്ഞ താര്?


Q ➤ 395, രാജത്വം സ്ഥിരമായപ്പോൾ തന്റെ അപ്പന്റെ ഘാതകരെ കൊന്നവനാർ?


Q ➤ 396. താന്താന്റെ പാപത്തിനു താന്താൻ മരണശിക്ഷ അനുഭവിക്കണം. എന്നു രേഖപ്പെടുത്തിയിട്ടുള്ള പുസ്തകമേത്?


Q ➤ 397. ഏതു താഴ്വരയിൽവെച്ചാണ് എദോമരിൽ പതിനായിരം പേരെ അമസ്വാവ് കൊന്നത്?


Q ➤ 398 അമസ്വാവ് ഏദോമരിൽ പതിനായിരം പേരെ കൊന്നതെവിടെവച്ച്?


Q ➤ 399, സേലയെ യുദ്ധം ചെയ്തു പിടിച്ചു അമസ്വാവ് അതിനെന്തു പേരിട്ടു?


Q ➤ 400 സേലയെ യുദ്ധം ചെയ്തുപിടിച്ച് അമസ്വാവ് അതിനു എന്തു പേർ വിളിച്ചു?


Q ➤ 401. 'വരിക, നാം നമ്മിൽ ഒന്നു നോക്കുക' എന്നു അമസ്വാവ് പറഞ്ഞതാരോട്?


Q ➤ 202 ലെബാനോലിലെ മുൾപടർപ്പിന്റെയും ദേവദാരുവിന്റേയും കഥ ആര് ആരോടു പറഞ്ഞതാണ്?


Q ➤ 403, പ്രശംസിച്ചുകൊണ്ട് നിന്റെ വീട്ടിൽ തന്നെ ഇരുന്നുകൊൾക' ആര് ആരോടു പറഞ്ഞു?


Q ➤ 404 യിസ്രായേൽ രാജാവായ യഹോവാം യെഹൂദാരാജാവായ അമസ്വാവും തമ്മിൽ നേരിട്ടതെവിടെവെച്ച്?


Q ➤ 405 ലേമിന്റെ മതിൽ എഫയിം പടിവാതിൽ മുതൽ കോൺപടിവാതിൽ വരെ നാനൂറു മുഴം ഇടിച്ചുകളഞ്ഞവൻ ആര്?


Q ➤ 406. യെരുശലേമിലേക്കു വന്ന് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട് പൊന്നും വെള്ളിയും സകല ഉപകരണങ്ങളും എടുത്ത് ജാമ്യക്കാരെയും പിടിച്ചു കൊണ്ട് ശമര്യയിലേക്കു മടങ്ങിപ്പോയ യിസ്രായേൽ രാജാവ് ആര്?


Q ➤ 407. യിസ്രായേൽ രാജാവായ യെഹോവാശിനു ശേഷം രാജാവായ തന്റെ മകൻ ആര്?


Q ➤ 408. യെഹൂദാരാജാവായ അമസ്വാവ് കൊല്ലപ്പെട്ടതെവിടെവെച്ച്?


Q ➤ 409. ആരുടെ ശവശരീരമാണ് കുതിരപ്പുറത്തു കൊണ്ടുവന്നു യെരുശലേമിൽ ദാവീദിന്റെ നഗരത്തിൽ തന്റെ പിതാക്കന്മാരുടെ അടുക്കൽ അടക്കം ചെയ്തത്?


Q ➤ 410. യെഹൂദാജനമൊക്കെയും അമസ്വാവിനു പകരം രാജാവാക്കിയതാരെ? അപ്പോൾ അവന് എത്ര വയസ്സുണ്ടായിരുന്നു?


Q ➤ 411. അമസ്വാവിനുശേഷം രാജാവായ തന്റെ മകൻ ആര്?


Q ➤ 412. ഏലത്ത് പണിതതും അതിനെ യെഹൂദക്കു വീണ്ടുകൊണ്ടതുമായ യെഹൂദാ രാജാവ്?


Q ➤ 413. അസര്വാവ് രാജാവായപ്പോൾ അവനു എത്ര വയസ്സായിരുന്നു?


Q ➤ 414. ഏലത്തു പണിയുകയും അതിനെ യെഹൂദയ്ക്കു വീണ്ടുകൊള്ളുകയും ചെയ്തതാര്?


Q ➤ 415, യെഹൂദാരാജാവായ യോവാശിന്റെ മകൻ?


Q ➤ 416. യൊരോബെയാം ശമര്യയിൽ എത്ര സംവത്സരം വാണു?


Q ➤ 417. യിസ്രായേൽ രാജാവായ യോവാശിന്റെ മകൻ?


Q ➤ 418. ഗേത്ത് - ഹേഫർകാരനായ അമിത്ഥായിയുടെ മകനും യൊരോബെയാമിന്റെ സമകാ ലികനുമായിരുന്ന പ്രവാചകൻ?


Q ➤ 419. യഹോവയുടെ വചനപ്രകാരം ഹമാത്തിന്റെ അതിർമുതൽ അരാബയിലെ കടൽ വരെ യിസ്രായേലിന്റെ ദേശം സ്വാധീനമാക്കിയ രാജാവാര്?


Q ➤ 420, യോനാ പ്രവാചകന്റെ ജന്മദേശം?


Q ➤ 421. യോനാപ്രവാചകന്റെ പിതാവ്?


Q ➤ 22. അമിത്ഥായിയുടെ ജന്മദേശം?


Q ➤ 423. യിസ്രായേലിന്റെ പേര് ആകാശത്തിന്റെ കീഴിൽ നിന്നും മായിച്ചുകളയാതെ യഹോവ ആരു മുഖാന്തരം രക്ഷിച്ചത്?


Q ➤ 424. യെഹൂദെക്കു ഉണ്ടായിരുന്ന ദമ്മേശെക്കും ഹമാം യിസ്രായേലിന്നു വീണ്ടുകൊണ്ട് താര്?


Q ➤ 425, യൊരോബെയാമിന്റെ മകൻ ?


Q ➤ 426. യൊരോബെയാമിനു പകരം രാജാവായ തന്റെ മകനാര്?