Malayalam Bible Quiz 2 Kings Chapter 15

Q ➤ 427. അമസ്വാവിന്റെ മകന്റെ പേര്?


Q ➤ 428. യൊഖൊലായുടെ ജൻമദേശം?


Q ➤ 429. പതിനാറാം വയസ്സിൽ യിസ്രായേലിന്റെ ഭരണം ഏറ്റെടുത്തവൻ?


Q ➤ 430. അസര്യാവ് എത്ര സംവത്സരം യെരുശലേം ഭരിച്ചു?


Q ➤ 431. അസര്വാവിന്റെ അമ്മയുടെ പേരെന്ത്?


Q ➤ 432. ജീവപര്യന്തം കുഷ്ഠരോഗിയായി ഒരു പ്രത്യേക ശാലയിൽ പാർത്തിരുന്ന യെഹൂദാ രാജാവ്?


Q ➤ 433. അസര്വാവിന്റെ കാലത്ത്, രാജധാനിക്കു വിചാരകനായി ദേശത്തെ ജനത്തിനു ന്യായപാലനം ചെയ്തതാര്?


Q ➤ 434. യഹോവ ബാധിച്ച ഒരു രാജാവ് ആര്?


Q ➤ 435. അസര്വാവിന്റെ കാലത്തു രാജധാനിക്കു വിചാരകനായി ദേശത്തെ ജനത്തിനു ന്യായപാലനം ചെയ്ത രാജകുമാരൻ ആര്?


Q ➤ 436. അസര്യാവിന്റെ മകൻ?


Q ➤ 437. അസര്വാവിനു പകരം രാജാവായ അവന്റെ മകൻ?


Q ➤ 438. സെഖര്യാവ് എത്രനാൾ യിസ്രായേലിനു രാജാവായിരുന്നു?


Q ➤ 439. യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച് നെബോത്തിന്റെ മകനാര്?


Q ➤ 440 സെഖര്യാവ് രാജാവിനെതിരെ കൂട്ടുകെട്ടുണ്ടാക്കി, ജനത്തിന്റെ മുമ്പിൽ വെച്ചു അവനെ വെട്ടിക്കൊന്നു. പകരം രാജാവായതാര്?


Q ➤ 441. യൊരോബെയാമിന്റെ മകൻ സെഖര്യാവിനെ കൊന്നതാര്?


Q ➤ 442. 'നിന്റെ പുത്രന്മാർ നാലാം തലമുറവരെ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കും' ആര് ആരോടു പറഞ്ഞു?


Q ➤ 443, യാബേശിന്റെ മകനായ ശല്ലും ശമര്യയിൽ രാജാവായി എത്രകാലം വാണു?


Q ➤ 444. ഏതു രാജാവിന്റെ മുപ്പത്തിയൊമ്പതാം ആണ്ടിലാണ് ശല്ലും രാജാവായത്?


Q ➤ 445 അസര്വാവിന്റെ അപരനാമം?


Q ➤ 446. ശല്ലുമിന്റെ പിതാവാര്?


Q ➤ 447 ശല്ലും എത്രനാൾ യെഹൂദയുടെ രാജാവായി ശമര്യയിൽ വാണു?


Q ➤ 448, യെഹൂദാ രാജാവായിരുന്ന ശല്ലുവിനെ വെട്ടിക്കൊന്ന് അവനുപകരം രാജാവായവൻ ആര്?


Q ➤ 449 മെനഹേം രാജാവിനു പട്ടണവാതിൽ തുറന്നുകൊടുക്കാതിരുന്ന പട്ടണക്കാർ?


Q ➤ 450.പട്ടണവാതിൽ തുറന്നുകൊടുക്കാത്തതിന്റെ പേരിൽ, അതിലെ ഗർഭിണികളെയൊക്കെയും പിളർന്നുകളഞ്ഞവനാര്?


Q ➤ 451. തിപ്സം അതിലുള്ള സകലവും തിർസാ തൊട്ടു അതിനു ചേർന്ന പ്രദേശങ്ങളും ശൂന്യമാക്കിയതാര്?


Q ➤ 452. മെനഹം യിസ്രായേലിനു രാജാവായി ശമര്യയിൽ എത്ര സംവത്സരം വാണു?


Q ➤ 453. യെഹൂദാരാജാവായ ആരുടെ മുപ്പത്തിയൊമ്പതാം ആണ്ടിലാണ് നഹം യിസ്രായേലി നു രാജാവായി വാണത്?


Q ➤ 454 മെനഹേം എത്രനാൾ യിസ്രായേലിൽ രാജാവായി വാണു ?


Q ➤ 455. മെനഹേമിന്റെ പിതാവ്?


Q ➤ 456. അസര്വാവിന്റെ കാലത്തുണ്ടായിരുന്ന അശ്ശൂർ രാജാവ്?


Q ➤ 457. രാജത്വം ഉറയ്ക്കേണ്ടതിനും തന്നെ സഹായിക്കാനും അശ്ശൂർ രാജാവിന് ആയിരം താലന്ത് വെള്ളി കൊടുത്ത രാജാവ്?


Q ➤ 458. തന്നെ സഹായിക്കേണ്ടതിനും രാജത്വം തനിക്കു ഉറയ്ക്കേണ്ടതിനുമായി മെനഹേം ആർക്കാണ് 1000 താലന്ത് വെള്ളികൊടുത്തത്?


Q ➤ 459. യിസ്രായേലിലെ ധനവാൻമാരോട് അമ്പതു ശേക്കെൽ വെളളി വീതം പിരിച്ചതാര്?


Q ➤ 460. മെനഹേമിനു പകരം രാജാവായ തന്റെ മകൻ ആര്?


Q ➤ 461. പെക്കഹ്വാവ് യിസ്രായേലിനു രാജാവായി ശമര്യയിൽ എത്ര സംവത്സരം വാണു?


Q ➤ 462. പെഹ്വാവിനെതിരെ കൂട്ടുകെട്ടുണ്ടാക്കി, നിലയാദരിൽ അമ്പതുപേരെ തുണകുട്ടി, ശമര്യാരാജധാനിയുടെ കോട്ടയിൽവെച്ച് അവനെ വെട്ടിക്കൊന്നു രാജാവായതാര്?


Q ➤ 463. പെക്കഹ്വാവിന്റെ അകമ്പടി നായകനായിരുന്നവൻ?


Q ➤ 464. പെക്കഹ്വാവിനൊപ്പം പേക്ക് വെട്ടിക്കൊന്ന മറ്റു രണ്ടുപേർ ആരെല്ലാം?


Q ➤ 465, പേക്ക് യിസ്രായേലിനു രാജാവായി ശമര്യയിൽ വാണത് അസര്യാവിന്റെ എത്രാം ആണ്ടിലായിരുന്നു അത്?


Q ➤ 466 പേക്കഹ് യിസ്രായേലിൽ എത്ര സംവത്സരം രാജാവായി ശമരിയിൽ വാണു?


Q ➤ 467. ആരുടെ കാലത്താണ് അർരാജാവായ തിഴുത്ത് - പിലേസർ യിസ്രായേലിനെ ആക്രമിച്ചത്?


Q ➤ 468. യിസ്രായേൽ രാജാവായ പേക്കിന്റെ കാലത്ത്, നിവാസികളെ ബദ്ധരാക്കി അപ്പൂരി ലേക്കു കൊണ്ടുപോയ അശൂർ രാജാവാര്?


Q ➤ 469, പേക്കിനുനേരെ കൂട്ടുകെട്ടുണ്ടാക്കി അവനെ വെട്ടിക്കൊന്ന് അവനു പകരം രാജാവായതാര്?


Q ➤ 470 യോഥാം വാഴ്ച തുടങ്ങിയപ്പോൾ അവനു എത്ര വയസ്സായിരുന്നു?


Q ➤ 471, യോഥാം എത്രസംവത്സരം യെരുശലേമിൽ വാണു?


Q ➤ 472. യോഥാമിന്റെ അമ്മയാര്? അവൾ ആരുടെ മകളായിരുന്നു?


Q ➤ 473, യഹോവയുടെ ആലയത്തിന്റെ മേലത്തെ വാതിൽ പണിതവൻ ആര്?


Q ➤ 474 യോഥാമിന്റെ കാലത്ത് യഹൂദക്കു നേരെ യഹോവ അയച്ചതാരെയെല്ലാം? അരാംരാജാവായ രസിനെയും


Q ➤ 475, യോഥാമിനുപകരം രാജാവായ അവന്റെ മകൻ?