Q ➤ 476. മലാവിന്റെ മകൻ ?
Q ➤ 477. യോഥാമിന്റെ മകൻ?
Q ➤ 478. ആഹാസിന്റെ പിതാവ്?
Q ➤ 479. ആഹാസ് വാഴ്ച തുടങ്ങിയപ്പോൾ അവന് എത്ര വയസ്സായിരുന്നു?
Q ➤ 480. ആഹാസ് യെരുശലേമിൽ എത്ര സംവത്സരം വാണു?
Q ➤ 481. യിസ്രായേൽ മക്കളുടെ മുമ്പിൽ നിന്നു യഹോവ നീക്കിക്കളഞ്ഞ ജാതികളുടെ മേച്ഛതാത്തവണ്ണം തന്റെ മകനെ അഗ്നിപ്രവേശം ചെയ്യിച്ച് യെഹൂദാരാജാവാര്?
Q ➤ 482 അവൻ പൂജാഗിരികളിലും കുന്നുകളിലും പച്ചവൃക്ഷത്തിൻ കീഴിലൊക്കെയും ബലി കഴിച്ചും ധൂപം കാട്ടിയും പോന്നു ആര്?
Q ➤ 483. യെരുശലേമിനുനേരെ യുദ്ധത്തിനു പുറപ്പെട്ടുവന്നു ആഹാസിനെ നിരോധിച്ച രാജാക്കന്മാർ ആരെല്ലാം?
Q ➤ 484. ഏലത്ത് വീണ്ടെടുത്ത് അരാമിനോട് ചേർത്ത് യെഹൂദന്മാരെ അവിടെനിന്നും നീക്കിക്കളഞ്ഞ അരാംരാജാവാര്?
Q ➤ 485. അരാംരാജാവായ സീനിൽനിന്നും യിസ്രായേൽരാജാവായ പേഹിൽനിന്നും തന്നെ രക്ഷിക്കണമെന്നു പറഞ്ഞ് ആഹാസ് ഏത് അശൂർ രാജാവിനെയാണ് സമീപിച്ചത്?
Q ➤ 486 ഞാൻ നിന്റെ ദാസനും നിന്റെ പുത്രനും ആകുന്നു. ആര് ആരോടു പറഞ്ഞു?
Q ➤ 487. യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലുമുള്ള വെള്ളിയും പൊന്നും എടുത്ത് അശ്ശൂർ രാജാ വിനു സമ്മാനിച്ച രാജാവാര്?
Q ➤ 488, യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലുമുള്ള വെള്ളിയും പൊന്നുമെടുത്ത് അശൂർരാജാവായ തിഗ്ലത്ത്- പിലേസരിനു നൽകിയതാര്?
Q ➤ 489. ദമ്മേശെക്കിലേക്കു ചെന്ന് അതിനെ പിടിച്ച്, അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോയി രെസിനെ കൊന്നുകളഞ്ഞ അശൂർ രാജാവാര്?
Q ➤ 490, ആഹാസ്രാജാവ് അശൂർ രാജാവായ തിഗ്ലത്ത് പിലേരിനെ എതിരേൽക്കാൻ ചെന്നതെവിടെ?
Q ➤ 491. ദമ്മെക്കിലെ ബലിപീഠത്തിന്റെ ഒരു പ്രതിമയും അതിന്റെ എല്ലാ പണിയോടും കൂടിയുള്ള മാതൃകയും ആർക്കാണ് കൊടുത്തയച്ചത്?
Q ➤ 492. ദമ്മേശെക്കിലെ ബലിപീഠത്തിന്റെ ഒരു പ്രതിമയും അതിന്റെ മാതൃകയും ആഹാബ് ആർക്കാണ് കൊടുത്തയച്ചത്?
Q ➤ 493. ആഹാരാജാവിനുവേണ്ടി ദമ്മേശെക്കിലെ ബലിപീഠത്തിന്റെ മാതൃകയിൽ യാഗപീഠം പണിത പുരോഹിതനാര്?
Q ➤ 494, യഹോവയുടെ സന്നിധിയിലെ താമയാഗപീഠം മാറ്റി, തന്റെ യാഗപീഠത്തിന്റെ വടക്കുവശത്തു കൊണ്ടുപോയി വെച്ചതാര്?
Q ➤ 495. പീഠങ്ങളുടെ ചാപ്പലക കണ്ടിച്ച് തൊട്ടിയെ അവയുടെ മേൽനിന്നു നീക്കിയതിനുശേഷം താക്കടലിനെ അതിന്റെ കീഴെനിന്ന് താമക്കാളപ്പുറത്തുനിന്ന് ഇറക്കി ഒരു കത്തളത്തിന്മേൽ വെച്ചതാര്?
Q ➤ 496. യഹോവയുടെ ആലയത്തിങ്കൽ ഉണ്ടായിരുന്ന ശബ്ദത്ത് താഴ്വാരവും രാജാവിനു പ്രവേശി ഷാനുള്ള പുറത്തെ നടയും അവിടെനിന്നു മാറ്റിക്കളഞ്ഞതാര്?
Q ➤ 497. ആഹാസിനു പകരം രാജാവായ അവന്റെ മകൻ ?
Q ➤ 498. ആഹാസിനു പകരം രാജാവായ മകൻ ആര്?