Q ➤ 499. ഹോശേയയുടെ പിതാവാര്?
Q ➤ 500.ഏലായുടെ മകന്റെ പേര്?
Q ➤ 501. ഹോശേയ യിസ്രായേലിനു രാജാവായി ശമര്യയിൽ എത്ര സംവത്സരം വാണു?
Q ➤ 502. ഹോശേയയുടെ സമകാലികനായ യെഹൂദാ രാജാവ്?
Q ➤ 503. ഹോശേയ ആശ്രിതനായിത്തീർന്നു കപ്പം കൊടുത്തുവന്ന ശൽ മനേർ ഏത് ദേശത്തെ രാജാവാണ്?
Q ➤ 504, ഹോശേയ കപ്പം കൊടുത്തിരുന്നത് ആർക്ക്?
Q ➤ 505.ഹോശേയ ദൂതന്മാരെ അയച്ചത് ഏത് മിസ്രയീം രാജാവിന്റെ അടുക്കലേക്കാണ്?
Q ➤ 506 ഹോശേയായെ പിടിച്ചു ബന്ധിച്ചു കാരാഗൃഹത്തിലാക്കിയ അശൂർ രാജാവാര്?
Q ➤ 507. അശൂർ രാജാവായ ശൽമനേസർ ശമര്യയെ നിരോധിച്ചത് എത്ര സംവത്സരം?
Q ➤ 508. അശ്ശൂർരാജാവ് ശമര്യയെ പിടിച്ച് യിസ്രായേലിനെ എവിടേക്കാണ് കൊണ്ടുപോയത്?
Q ➤ 509 ഹോശേയയുടെ എത്രാമത്തെ ആണ്ടിലാണ് അശുർരാജാവ് യിസ്രായേലിനെ ബദ്ധരാക്കി അരിലേക്ക് കൊണ്ടുപോ യത്?
Q ➤ 510. ദാവീദുഗൃഹത്തിങ്കൽനിന്ന് യിസ്രായേലിനെ പറിച്ചു കളഞ്ഞതെന്തുകൊണ്ട്?
Q ➤ 511. അശ്ശൂർ രാജാവ് കുടിനീക്കി ശമര്യയിൽ പാർപ്പിച്ചവരെ കൊന്നുകളഞ്ഞ മൃഗം ഏത്?
Q ➤ 512. ശമര്യാ പട്ടണങ്ങളിൽ പാർപ്പിച്ച ജാതികൾ ദൈവത്തിന്റെ മാർഗം അറിയായ്കകൊണ്ട്, ദൈവം അവരുടെ ഇടയിലേക്ക് അയച്ചതെന്തിനെ?
Q ➤ 513. ബാബിലോന ദേവൻ ആര്?
Q ➤ 514. കൂഥക്കാരുടെ ദേവൻ ആര്?
Q ➤ 515. ഹമാത്ത്കാരുടെ ദേവൻ ആര്?
Q ➤ 516. അവ്വാക്കാരുടെ ദേവന്മാർ ആര്?
Q ➤ 517. സെഫർവ്വക്കാർ ഏതു ദേവന്മാർക്കാണ് തങ്ങളുടെ മക്കളെ അഗ്നി പ്രവേശനം ചെയ്യിച്ചത്?
Q ➤ 518. സെഫർവ്വക്കാരുടെ ദേവനാര്?
Q ➤ 519, യാക്കോബിന്റെ മക്കൾക്ക് യിസ്രായേൽ എന്നു പേർ വിളിച്ചതാര്?
Q ➤ 520. യഹോവ യിസ്രായേൽ' എന്നു പേർ വിളിച്ചതാരെ?