Q ➤ 521. ആഹാസിന്റെ മകന്റെ പേര്?
Q ➤ 522. ഹിസ്കീയാവിന്റെ പിതാവിന്റെ പേര്?
Q ➤ 523. ഹിസ്കീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് എത്ര വയസ്സ് ആയിരുന്നു?
Q ➤ 524, യിസ്രായേലിൽ ഹിസ്കീയാവ് എത്ര സംവത്സരം വാണു?
Q ➤ 525. ഹിസ്കീയാവിന്റെ അമ്മയുടെ പേര്?
Q ➤ 526. അബിയുടെ പിതാവിന്റെ പേര്?
Q ➤ 527. സെഖര്യാവിന്റെ മകൾ?
Q ➤ 528 മോശെ ഉണ്ടാക്കിയ താമസർപ്പത്തെ ഉടച്ചുകളഞ്ഞ രാജാവ്?
Q ➤ 529. താമസർപ്പത്തിന് യിസ്രായേൽജനം എന്തുപേർ ഇട്ടിരുന്നു?
Q ➤ 530. പൂജാഗിരികളെ നീക്കി, വിഗ്രഹസ്തംഭങ്ങളെ തകർത്തു, അശേരാ പ്രതിഷ്ഠയെ വെട്ടിമുറിച്ചു. താമസർപ്പത്തെ ഉടച്ചുകളഞ്ഞ യെഹൂദാരാജാവാര്?
Q ➤ 531. 'അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയിൽ ആശ്രയിച്ചു; അവനു മുമ്പും പിമ്പും ഉണ്ടായിരുന്ന സകല യെഹൂദാരാജാക്കന്മാരിലും ആരും അവനോട് തുല്യനായിരുന്നില്ല' ആരെക്കുറിച്ചാണിങ്ങനെ പറഞ്ഞിരിക്കുന്നത്?
Q ➤ 532. 'യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവൻ ചെന്നേടത്തൊക്കെയും കൃതാർഥനായി വന്നു ആരെക്കുറിച്ചാണിതു പറഞ്ഞിരിക്കുന്നത്?
Q ➤ 533. ഫെലിസ്ത്യരെ ഗസ്സയോളം തോല്പിക്കുകയും, അശൂർ രാജാവിനെ സേവിക്കാതിരിക്കു കയും ചെയ്ത യെഹൂദാ രാജാവാര്?
Q ➤ 534. ഹിസ്കീയാരാജാവിന്റെ നാലാം ആണ്ടിൽ ശമര്യരുടെ നേരെ പുറപ്പെട്ടുചെന്ന് അതിനെ നിരോധിച്ച അശുർ രാജാവാര്?
Q ➤ 535. അശ്ശൂർരാജാവ് യിസ്രായേലിനെ അശുരിലേക്ക് പിടിച്ചുകൊണ്ടുപോയി പാർപ്പിച്ചതെവിടെ?
Q ➤ 536, യഹൂദാരാജാവായ ഹിസ്കീയാവിന്റെ പതിനാലാം ആണ്ടിൽ, യെഹൂദായിലെ ഉറപ്പുള്ള പട്ടണങ്ങൾ പിടിച്ചെടുത്ത അർ രാജാവാര്?
Q ➤ 537. അശൂർരാജാവായ സൻഹേരീബ് യെഹൂദാരാജാവായ ഹിസ്കീയാവിനു കല്പിച്ച് പിഴ എന്ത്?
Q ➤ 538. 'ഞാൻ കുറ്റം ചെയ്തു; എന്നെ വിട്ടു മടങ്ങിപ്പോകേണം, നീ എനിക്കു കല്പിക്കുന്ന പിഴ ഞാൻ അടെച്ചുകൊള്ളാം എന്ന് അശൂർരാജാവിന്റെ അടുക്കൽ ആളയച്ചുപറയിച്ച യെഹൂദാരാജാവാര്?
Q ➤ 539 യഹോവയുടെ മന്ദിരത്തിന്റെ വാതിലുകളിലും കുട്ടളകളിലും പൊതിഞ്ഞിരുന്ന പൊന്ന് പറിച്ചെടുത്തു അശൂർ രാജാവിനു നൽകിയ യെഹൂദാ രാജാവാര്?
Q ➤ 540 അശൂർരാജാവ്, ലാഖീശിൽനിന്ന് ആരെയൊക്കെയാണ് യെരുശലേമിന്റെ നേരെ ഹിസ്കീയാരാജാവിന്റെ അടുക്കൽ, ഒരു വലിയ സൈന്യവുമായി അയച്ചത്?
Q ➤ 541. അശൂർരാജാവയച്ചവർ, യെരുശലേമിൽ എവിടെയാണ് ചെന്നു നിന്നത്?
Q ➤ 542. ഹിസ്കീയാവിന്റെ രാജധാനി വിചാരകനായ ഹില്ക്കിയാവിന്റെ മകനാര്?
Q ➤ 543. ഹിസ്കീയാവിന്റെ രായസക്കാരൻ?
Q ➤ 544. ഹില്ക്കിയാവിന്റെ രായസക്കാരനാര്?
Q ➤ 545. ഹില്ക്കിയാവിന്റെ മന്ത്രി ആര്?
Q ➤ 546. ആസാഫിന്റെ മകൻ?
Q ➤ 547. എല്യാക്കീമിന്റെ പിതാവാര്?
Q ➤ 548. ഹിസ്കീയാരാജാവിന്റെ മന്ത്രിയായ ആസാഫിന്റെ മകൻ?
Q ➤ 549. അശൂർരാജാവയച്ചവർ രാജാവിനെ വിളിച്ചപ്പോൾ അവരുടെ അടുക്കൽ, പുറത്ത് ചെന്നവർ ആരെല്ലാം?
Q ➤ 550. അശുർരാജാവിന്റെ കല്പനകൾ, ഹിസ്കീയാരാജാവിനെ അറിയിക്കുന്നതിനായി എലാക്കിം, ശൈബ, യോവാഹ് എന്നിവരോട് പറഞ്ഞതാര്?
Q ➤ 551. ചതഞ്ഞ ഓടക്കോൽ' എന്ന് റബ്- ശാക്കെ വിശേഷിപ്പിച്ചത് ഏതു രാജ്യത്തെയാണ്?
Q ➤ 552 അശുർരാജാവുമായി വാതുകെട്ടുവാൻ എത്ര കുതിരയെ തരാം എന്നാണ് റബ് ശാക്കേ പറഞ്ഞത്?
Q ➤ 553. 'അടിയങ്ങളോടു അരാം ഭാഷയിൽ സംസാരിക്കേണമേ; അതു ഞങ്ങൾക്കറിയാം; എന്ന് റബ് ശാക്കേയോടു പറഞ്ഞത് ആരെല്ലാം?
Q ➤ 554. 'നിന്റെ യജമാനനോടും നിന്നോടും ഈ വാക്കു പറവാനോ എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നത്? ആര് ആരോട് പറഞ്ഞു?
Q ➤ 555, വസ്ത്രം കീറി ഹിസ്കീയാവിന്റെ അടുക്കൽ വന്ന റബ് ശാക്കേയുടെ വാക്കുകൾ അറിയിച്ചവൻ ആരെല്ലാം?