Malayalam Bible Quiz 2 Kings Chapter 19

Q ➤ 556. റബ്- ശാക്കയുടെ വാക്കുകേട്ട ഹിസ്കീയാവ്, എല്യാക്കിമിനെയും ശബ്നയേയും പുരോഹിതന്മാരുടെ മുഷന്മാരെയും രട്ടുടുത്തവരായി എവിടേക്കാണ് അയച്ചത്?


Q ➤ 557. ആമോസിന്റെ മകൻ ?


Q ➤ 558. യെശയ്യാ പ്രവാചകന്റെ പിതാവ്?


Q ➤ 559. 'ഇതു കഷ്ടവും ശാസനയും നിന്ദയും ഉള്ള ദിവസം അതേ, കുഞ്ഞുങ്ങൾ ജനിക്കാറായിരിക്കുന്നു; പ്രസവിപ്പാനോ ശക്തിയില്ല. ആര് ആരെക്കൊണ്ട് ആരോടു പറയിച്ചതാണിത്?


Q ➤ 560. 'ഞാൻ അവന് ഒരു മനോവിഭ്രമം വരുത്തും; അവൻ ഒരു ശ്രുതി കേട്ടിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോകും ആര് ആരോട് ആരെക്കുറിച്ച് പറഞ്ഞതാണിത്?


Q ➤ 561. റബ്- ശാക്കേ മടങ്ങിച്ചെന്നപ്പോൾ അശൂർരാജാവ് ആരുടെ നേരെ യുദ്ധം ചെയ്യുന്ന താണ് കണ്ടത്?


Q ➤ 562. തിർഹാക്ക് എവിടുത്തെ രാജാവായിരുന്നു?


Q ➤ 563. തനിക്കു കിട്ടിയ എഴുത്തുമായി യഹോവയുടെ ആലയത്തിൽ ചെന്നു യഹോവയുടെ സന്നിധിയിൽ വിടർത്തിയവൻ ആര്?


Q ➤ 564. 'കെരൂബുകൾക്കുമിതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവമാകുന്നു. ആരാണി ഇങ്ങനെ പ്രാർഥിച്ചത്?


Q ➤ 565. 'യഹോവേ ചെവിചായിച്ചു കേൾക്കേണമേ, യഹോവേ തൃക്കണ്ണു തുറന്നു നോക്കേ ണമേ' എന്നു പ്രാർഥിച്ചതാര്?


Q ➤ 566. എന്നാൽ നിന്റെ ഇരിപ്പും നിന്റെ ഗമനവും ആഗമനവും എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തും ഞാനറിയുന്നു ആര് ആരെക്കുറിച്ചു അരുളിച്ചെയ്ത വചനമാണിത്?


Q ➤ 567. ആരെയാണ് മൂക്കിൽ കൊളുത്തും അധരങ്ങളിൽ കടിഞ്ഞാണുമിട്ടു വന്ന വഴിക്കു തന്നെ മടക്കിക്കൊണ്ടുപോകുന്നത്?


Q ➤ 568. ഒന്നാം ആണ്ടിൽ പടുവിത്തു വിളയുന്നതും രണ്ടാം ആണ്ടിൽ താനേ കിളുർത്തു വിളയുന്നതും തിന്നുന്നവർ മൂന്നാം ആണ്ടിൽ തിന്നുന്നതെന്ത്?


Q ➤ 569. ഏതു ഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന ഒരു രക്ഷിതഗണമാണ് വീണ്ടും താഴെ വരുന്നി മീതെ ഫലം കായ്ക്കും എന്നു പറഞ്ഞിരിക്കുന്നത്?


Q ➤ 570. ശേഷിപ്പും രക്ഷിതഗണവും പുറപ്പെട്ടുവരുന്നതെവിടെനിന്ന്?


Q ➤ 571. യഹോവയുടെ ദൂതൻ രാത്രി പുറപ്പെട്ടു അശൂർപാളയത്തിൽ എത്രപേരെ കൊന്നു?


Q ➤ 572, അശൂർ രാജാവായ സൻഹേരീബ് യാത്ര പുറപ്പെട്ടു മടങ്ങിപ്പോയി പാർത്തതെവിടെ?


Q ➤ 573, സൻഹേരീബിന്റെ ദേവനാര്?


Q ➤ 574, നിസാക്കിന്റെ ക്ഷേത്രത്തിൽ നമസ്കരിക്കുന്ന സമയത്ത് സൻഹേരീബിനെ വാൾകൊണ്ടു കൊന്നിട്ട് അരാരാത്ത് ദേശത്തേക്കു ഓടിപ്പോയവർ ആരെല്ലാം?


Q ➤ 575. സൻഹേരീബിനു പകരം അശുർരാജാവായതാര്?


Q ➤ 576. ക്ഷേത്രത്തിൽ നമസ്കരിക്കുന്ന സമയത്തു പുത്രന്മാരാൽ കൊല്ലപ്പെട്ടവനാര്?


Q ➤ 577, സൻഹേരീബ് ഏതു ക്ഷേത്രത്തിലാണ് നമസ്കരിച്ചത്?


Q ➤ 578. സൻഹേരീബിനെ കൊന്ന പുത്രന്മാർ ആരെല്ലാം?


Q ➤ 579, സൻഹേരീബിനെ കൊന്നതാര്?


Q ➤ 580 നിനെവെയുടെ ദേവൻ ആര്?


Q ➤ 581. ഏസെർ - ഹദ്ദാന്റെ പിതാവ്?


Q ➤ 582, സൻഹോബിനെ കൊന്നശേഷം തന്റെ മക്കൾ ഓടിപ്പോയതെവിടേക്ക്?