Q ➤ 33. യഹോവയാണ്. നിന്റെ ജീവനാണ്, ഞാൻ നിന്നെ വിടുകയില്ല' ആര് ആരോടു പറഞ്ഞു?
Q ➤ 34. ഏലിയാവ് എലീശായോടുകൂടെ പുറപ്പെട്ടത് എവിടെ നിന്ന്?
Q ➤ 35. “യഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലക്കൽ നിന്ന് എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ ആര് ആരോടു ചോദിച്ചു?
Q ➤ 36. “അതേ, ഞാൻ അറിയുന്നു, നിങ്ങൾ മിണ്ടാതിരിപ്പിൻ' എന്നു ബേഥേലിലെ പ്രവാചകശിഷ്യന്മാരോടു പറഞ്ഞതാര്?
Q ➤ 37. ബേഥേലിൽനിന്നും ഏലിയാവും എലീശായും പോയതെവിടേക്ക്?
Q ➤ 38. യെരീഹോവിൽനിന്നും ഏലിയാവും എലീശായും പോയതെവിടെ?
Q ➤ 39. പുതപ്പെടുത്ത് വെള്ളത്തെ അടിച്ചതാര്?
Q ➤ 40.യോർദ്ദാനിലെ വെള്ളത്തെ രണ്ടായി പിരിച്ചുനിർത്തിയ പ്രവാചകൻ?
Q ➤ 41. ഏലിയാപ്രവാചകൻ പുതുപ്പു മടക്കി അടിച്ച നദി?
Q ➤ 42. തന്റെ പുതപ്പ് എടുത്തു മടക്കി യോർദ്ദാനിലെ വെള്ളത്തെ അടിച്ച് അതിനെ അങ്ങോട്ടു മിങ്ങോട്ടും പിരിച്ചതാര്?
Q ➤ 43. 'ഞാൻ നിങ്കൽനിന്ന് എടുത്തുകൊള്ളപ്പെടും മുമ്പേ ഞാൻ നിനക്കു എന്തു ചെയ്തു തരേണം, ചോദിച്ചുകൊൾക എന്ന ഏലിയാവിന്റെ ചോദ്യത്തിന് എലീശാ നൽകിയ മറുപടി എന്ത്?
Q ➤ 44. നിന്റെ ആത്മാവിന്റെ ഇരട്ടിപങ്ക് എന്റെ മേൽ വരുമാറാകട്ടെ എന്ന് ആരാണ് പറഞ്ഞത്?
Q ➤ 45. നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചത് ആര് ആരോടു പറഞ്ഞു?
Q ➤ 46. ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്കു എടുക്കപ്പെട്ടവനാര്?
Q ➤ 47. അഗ്നിരഥവും അഗ്നിശ്വങ്ങളും വന്ന് വേർതിരിച്ചതാരെയാണ്?
Q ➤ 48. എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളും എന്ന് നിലവിളിച്ച പ്രവാചകൻ?
Q ➤ 49. ഏലിയാവ് ഏതു നദിയുടെ കരയിൽ നിന്നും എടുക്കപ്പെട്ടു?
Q ➤ 50. എലീശാ യോർദ്ദാനിലെ വെള്ളത്തെ അടിച്ചു അതിന്റെ രണ്ടു വശത്തേക്കും മാറ്റിയത് എന്തു കൊണ്ട് ?
Q ➤ 51. വസ്ത്രം പിടിച്ച് രണ്ട് ഖണ്ഡമായി കീറിയ പ്രവാചകൻ?
Q ➤ 52. ഏലിയാവിൽനിന്നും കിട്ടിയ പുതപ്പുമായി യോർദ്ദാനെ പിളർത്തി ഇക്കരെ വന്ന പ്രവാചകൻ?
Q ➤ 53. 'യഹോവയുടെ ആത്മാവ് അവനെ എടുത്തു വല്ല മലയിലോ താഴ്വരയിലോ എങ്ങാനും ഇട്ടിട്ടുണ്ടായിരിക്കും ആദ് ആരെക്കുറിച്ച് ആരോട് പറഞ്ഞതാണിത്?
Q ➤ 54. 50 പേർ മൂന്നു ദിവസം അന്വേഷിച്ചിട്ടും കാണാതിരുന്ന പ്രവാചകൻ?
Q ➤ 55. വെള്ളം ചീത്തയും ദേശം ഗർഭനാശവും ആകുന്നു ഏതു ദേശം?
Q ➤ 56. യെരീഹോവിലെ പ്രവാചകശിഷ്യന്മാർ ഏലിയാവിനെ എത്ര ദിവസം അന്വേഷിച്ചു?
Q ➤ 57. വെള്ളം ചീത്തയും ദേശം ഗർഭനാശകവും ആയ പട്ടണത്തിന്റെ ഇരിപ്പ് എങ്ങനെയുള്ള താണ്?
Q ➤ 58. യെരീഹോപട്ടണത്തിലെ വെള്ളം പഥ്യമാക്കി, മരണവും ഗർഭനാശവും എലീശാ ഇല്ലാതാക്കിയതെങ്ങനെ?
Q ➤ 59. ഉപ്പിട്ടു വെള്ളം പഥ്യമാക്കിയതാര്?
Q ➤ 60. യെരീഹോവിലെ വെള്ളം ശുദ്ധീകരിക്കാൻ എലീശാ ഉപയോഗിച്ചതെന്ത്?
Q ➤ 61. എലീശായെ പരിഹസിച്ച ബാലന്മാർക്ക് അവസാനം എന്തു സംഭവിച്ചു?
Q ➤ 62. മൊട്ടത്തലയാ കയറിവാ' എന്ന് ബേഥേലിലെ ബാലന്മാർ പരിഹസിച്ചതാരെ?
Q ➤ 63. എലീശായെ പരിഹസിച്ച ബാലൻമാരെത്ര?
Q ➤ 64. എലിയെ പരിഹസിച്ച ബാലൻമാരെ എത്ര പെൺകരടികളാണ് കീറികളഞ്ഞത്?