Malayalam Bible Quiz 2 Kings Chapter 20

Q ➤ 583, ഹിസ്കീയാവിന് മരിക്കത്തക്ക രോഗമെന്തായിരുന്നു?


Q ➤ 584, മരിക്കത്തക്ക രോഗം പിടിച്ചരാജാവ്?


Q ➤ 585. "നിന്റെ ഗൃഹകാര്യം ക്രമത്തിലാക്കുക; നീ മരിച്ചുപോകും, ശേഷിക്കയില്ല. ആര് ആരോടു പറഞ്ഞു?


Q ➤ 586. നിന്റെ ഗൃഹകാര്യം ക്രമത്തിലാക്കുക നീ മരിച്ചു പോകും എന്ന് ആരാണ് പറഞ്ഞത്?


Q ➤ 587. മുഖം ചുവരിനുനേരെ തിരിച്ച് യഹോവയോടു പ്രാർത്ഥിച്ച രാജാവ്?


Q ➤ 588, യഹോവ ആരുടെ ആയുസിനോടാണ് 15 സംവത്സരം കൂട്ടും എന്നു പറഞ്ഞത്?


Q ➤ 589. മുഖം ചുവരിന്റെ നേരെ തിരിച്ച് 'അയ്യോ യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടെ തിരുമുമ്പിൽ നടന്നു നിനക്കു പ്രസാദമുള്ളത് ചെയ്തിരിക്കുന്നു എന്ന് ഓർക്കേണമേ' എന്നു പ്രാർഥിച്ചതാര്?


Q ➤ 590. എന്തു പരുവിന്മേലിട്ടപ്പോഴാണ് ഹിസ്കീയാവിനു സൗഖ്യം വന്നത്?


Q ➤ 591. 'ഞാൻ നിന്റെ പ്രാർഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു; ഞാൻ നിന്നെ സൗഖ്യ മാക്കും' ആരു മുഖാന്തരം ആരോടാണ് യഹോവ ഇങ്ങനെ അരുളിച്ചെയ്തത്?


Q ➤ 592. ആയുസ്സിനോട് പതിനഞ്ചു സംവത്സരം കൂട്ടിക്കിട്ടിയവൻ ആര്?


Q ➤ 593. ഹിസ്കീയാവിനു സൗഖ്യം വരുവാൻ തന്റെ പരുവിൻമേൽ യെശയ്യാവ് ഇട്ടതെന്ത്?


Q ➤ 594. അത്തിപ്പഴക്കട്ട പരുവിന്മേൽ ഇടാൻ പറഞ്ഞ വ്യക്തി?


Q ➤ 595. യഹോവ എന്നെ സൗഖ്യമാക്കുകയും ഞാൻ മൂന്നാം ദിവസം യഹോവയുടെ ആലയത്തിൽ പോകുകയും ചെയ്യുമെന്നതിനടയാളം എന്ത്?'


Q ➤ 596 യഹോവ തന്നെ സൗഖ്യമാക്കുന്നതിന് അടയാളം ഹിസ്കീയാവ് ചോദിച്ചപ്പോൾ, യഹോവ നൽകിയ അടയാളം എന്ത്?


Q ➤ 597. ഹിസ്കീയാവിന്റെ കാലത്തുണ്ടായിരുന്ന സൂര്യ ഘടികാരം സ്ഥാപിച്ചതാര്?


Q ➤ 598. ആരുടെ സൂര്യഘടികാരത്തിലാണ് ഇറങ്ങിപ്പോയിരുന്ന നിഴൽ പത്തുപടി പിന്നോക്കം തിരിഞ്ഞത്?


Q ➤ 599. ഹിസ്കീയാവ് ദിനമായി കിടന്നിരുന്നു എന്നു കേട്ട്, അവന് എഴുത്തും സമ്മാനവും കൊടുത്തയച്ച ബാബേൽരാജാവാര്?


Q ➤ 600.ഹിസ്കീയാവ് ദീനമായി കിടക്കുന്നു എന്നു കേട്ടിട്ടു തനിക്കു എഴുത്തും സമ്മാനവും കൊടുത്തയച്ച ബാബേൽരാജാ വാര്?


Q ➤ 601. ബെരോദാക് ബലദാന്റെ പിതാവാര്?


Q ➤ 602 ഹിസ്കീയാവരാജാവ് രാജധാനിയിലും തന്റെ ആധിപത്യത്തിലുള്ള സകലവും കാണിച്ചതാരെയാണ്?


Q ➤ 603. 'ഈ പുരുഷന്മാർ എന്തുപറഞ്ഞു; അവർ എവിടെനിന്നു നിന്റെ അടുക്കൽ വന്നു ആര് ആരോടു പറഞ്ഞു?


Q ➤ 604. നീ പറഞ്ഞിരിക്കുന്ന യഹോവയുടെ വചനം നല്ലത് എന്റെ ജീവകാലത്തു സമാധാന വും സത്യവും ഉണ്ടായിരിക്കുമല്ലോ?


Q ➤ 605.എന്റെ ജീവിതകാലത്ത് സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ എന്ന് ആര് ആരോടു പറഞ്ഞു?


Q ➤ 606 ഒരു കുളവും കല്പാത്തിയുമുണ്ടാക്കി വെള്ളം നഗരത്തിനകത്തു വരുത്തിയ യെഹൂദാരാജാവ്?


Q ➤ 607. ഹിസ്കീയാവിനു പകരം രാജാവായ അവന്റെ മകൻ ?


Q ➤ 608, മനശ്ശെയുടെ പിതാവ്?