Q ➤ 609. പന്ത്രണ്ടാം വയസിൽ രാജാവായതാര്?
Q ➤ 610. മനശ്ശെയുടെ അമ്മയാര്?
Q ➤ 612, മനശ്ശെ വാഴ്ച തുടങ്ങിയപ്പോൾ അവന് എത്ര വയസ്സായിരുന്നു?
Q ➤ 613, മനശ്ശെ യെരുശലേമിൽ എത്ര സംവത്സരം വാണു?
Q ➤ 614. യിസ്രായേൽരാജാവായ ആഹാബ് ചെയ്തതുപോലെ ഒരു അശേരാപ്രതിഷ്ഠ പ്രതിഷ്ഠിച്ചു ആകാശത്തിലെ സർവസൈന്യ ത്തേയും നമസ്കരിച്ചു സേവിച്ചതാര്?
Q ➤ 615. തന്റെ മകനെ അഗ്നിപ്രവേശം ചെയ്യിക്കുകയും മുഹൂർത്തം നോക്കുകയും ചെയ്ത രാജാവ്?
Q ➤ 616. യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും ആകാശത്തിലെ സർവസൈന്യത്തിനും ബലിപീഠങ്ങൾ പണിതതാര്?
Q ➤ 617. തന്റെ മകനെ അഗ്നിപ്രവേശം ചെയ്യിക്കയും മുഹൂർത്തം നോക്കുകയും ആഭിചാരം പ്രസംഗിക്കുകയും വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിക്കുകയും ചെയ്തതാര്?
Q ➤ 618. ഞാൻ എന്റെ നാമം സ്ഥാപിക്കും' എന്നു യഹോവ ദാവീദിനോടും ശലോമോനോടും അരുളിച്ചെയ്ത ആലയത്തിൽ അശേരാ പ്രതിഷ്ഠ പ്രതിഷ്ഠിച്ചതാര്?
Q ➤ 619. അമോര്യരെക്കാളും അധികം ദോഷമായി മേച്ഛതകൾ പ്രവർത്തിച്ചതാര്?
Q ➤ 20. കേൾക്കുന്ന ഏവന്റെയും ചെവി രണ്ടും മുഴങ്ങത്തക്കവണ്ണമുള്ള അനർഥം ഏതൊക്കെ സ്ഥലങ്ങളിൽ വരുത്തും എന്നാണ് യഹോവ അരുളിച്ചെയ്തത്?
Q ➤ 621. യെരുശലേമിൽ ആരുടെ അളവുനൂലും തൂക്കുകട്ടയുമാണ് പിടിക്കുന്നത്?
Q ➤ 622. ഒരുത്തൻ ഒരു തളിക തുടക്കയും തുടച്ചശേഷം അത് കമഴ്ത്തിവെക്കയും ചെയ്യുന്നതുപോലെ ഏതു സ്ഥലത്തെ ഉടച്ചുകളയുമെന്നാണ് യഹോവ അരുളിച്ചെയ്തത്?
Q ➤ 623, മനശ്ശെയെ അടക്കം ചെയ്തതെവിടെ?
Q ➤ 624. മനശ്ശെക്കു പകരം രാജാവായ അവന്റെ മകനാര്?
Q ➤ 625. മനശ്ശെയെ അടക്കിയതെവിടെ?
Q ➤ 626. അരമനയുടെ തോട്ടത്തിൽ അടക്കം ചെയ്യപ്പെട്ട് രാജാക്കന്മാർ ആരെല്ലാം?
Q ➤ 627. ആമോന്റെ പിതാവ്?
Q ➤ 628 ആമോൻ യെരുശലേമിൽ എത്ര സംവത്സരം ഭരിച്ചു?
Q ➤ 629. ഹാരൂസിന്റെ മകൾ ആര്?
Q ➤ 630 ആമോന്റെ മാതാവ് ആര്?
Q ➤ 631. ആമോൻ വാഴ്ച തുടങ്ങിയപ്പോൾ അവന് എത്ര വയസ്സുണ്ടായിരുന്നു?
Q ➤ 32. ആമോന്റെ അമ്മയുടെ പേരെന്ത്?
Q ➤ 33. ഹാരൂസിന്റെ ദേശം ഏത്?
Q ➤ 634. ആമോനെ കൊന്നവരാര്?
Q ➤ 635. ഉസ്സക്കു പകരം രാജാവായ തന്റെ പുത്രനാര്?
Q ➤ 636. ആമോൻ വാഴ്ച തുടങ്ങിയപ്പോൾ അവന് എത്ര വയസ്സായിരുന്നു?
Q ➤ 637. ആമോൻ എത്ര സംവത്സരം യെരുശലേമിൽ വാണു?
Q ➤ 638. ആ മോന്റെ ആത്യന്മാർ, അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, അവനെ എവിടെ വെച്ചാണ് കൊന്നുകളഞ്ഞത്?
Q ➤ 639. ആമോനു പകരം രാജാവായ അവന്റെ മകൻ?
Q ➤ 640. ആമോനു പകരം രാജാവായ തന്റെ മകനാര്?