Q ➤ 641, യോശീയാവ് വാഴ്ചതുടങ്ങിയപ്പോൾ എത്ര വയസ്സായിരുന്നു?
Q ➤ 642, എട്ടാമത്തെ വയസിൽ രാജാവായവൻ?
Q ➤ 643. യോശീയാവ് യെരുശലേമിൽ എത്ര സംവത്സരം വാണു?
Q ➤ 644. യോശീയാവിന്റെ അമ്മയാര്?
Q ➤ 645, യോശീയാവിന്റെ അമ്മയുടെ പേര്?
Q ➤ 646. അദായാവിന്റെ മകൾ?
Q ➤ 647 അദായാവിന്റെ ദേശം?
Q ➤ 648, യെദീദയുടെ മകൻ?
Q ➤ 649. യോശീയാവിന്റെ രായസക്കാരനാര്?
Q ➤ 650, മെശുല്ലാമിന്റെ മകൻ?
Q ➤ 651. അസലാവിന്റെ മകൻ?
Q ➤ 652. അവൻ യഹോവയ്ക്കു പ്രസാദമുള്ളതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴിയിലൊക്കെയും വലത്തോട്ടും ഇടത്തോട്ടും മാറാതെ നടന്നു. ആര്?
Q ➤ 653. യോശീയാവ് യഹോവയുടെ ആലയത്തിലേക്കു പറഞ്ഞുവിട്ട് തന്റെ രായസക്കാരനാര്?
Q ➤ 654. മെശുല്ലാമിന്റെ മകനായ അസലാവിന്റെ മകൻ?
Q ➤ 655. 'എന്നാൽ ദ്രവം കയ്യേറ്റു വാങ്ങിയവരോടു കണക്കു ചോദിക്കേണ്ട, അവർ വിശ്വാസത്തി ന്മേലല്ലോ പ്രവർത്തിക്കുന്നത് ആര് ആരോട് പറഞ്ഞു?
Q ➤ 656. 'ഞാൻ ന്യായപ്രമാണപുസ്തകം യഹോവയുടെ ആലയത്തിൽ കണ്ടെത്തിയിരിക്കുന്നു. ആര് ആരോടു പറഞ്ഞു?
Q ➤ 657 ന്യായപ്രമാണ പുസ്തകം, യോശീയാവിന്റെ കാലത്ത് യഹോവയുടെ ആലയത്തിൽ കണ്ടെത്തിയതാര്?
Q ➤ 658. ആലയത്തിൽ കണ്ട ദ്രവ്യം അടിയങ്ങൾ പെട്ടിയൊഴിച്ചെടുത്തു യഹോവയുടെ ആലയത്തിൽ വിചാരകരായി പണിനടത്തുന്നവരുടെ കയ്യിൽ കൊടുത്തിരിക്കുന്നു. ആര് ആരോടു പറഞ്ഞു?
Q ➤ 659. യഹോവയുടെ ന്യായപ്രമാണം ആലയത്തിൽ കണ്ടെടുത്ത് ആരെയാണ് ഏല്പിച്ചത്?
Q ➤ 660.ശാഫാന്റെ ജോലി?
Q ➤ 661. യോശീയാരാജാവിന്റെ സന്നിധിയിൽ ന്യായപ്രമാണപുസ്തകം വായിച്ചു കേൾപ്പിച്ചതാര്?
Q ➤ 662. ന്യായപ്രമാണപുസ്തകത്തിലെ വചനങ്ങളെ കേട്ടിട്ടു വസ്ത്രം കീറിയ ദാജാവാര്?
Q ➤ 663. ന്യായപ്രമാണം വായിച്ചു കേട്ടപ്പോൾ അതിലെ വാക്യം കേട്ടിട്ട് വസ്ത്രം കീറിയ രാജാവ്?
Q ➤ 664. യോശീയാവിന്റെ രാജവസ്ത്ര വിചാരകൻ?
Q ➤ 665. യഹോവയുടെ അരുളപ്പാടു ചോദിക്കുവാൻ ഹില്ക്കിയാപുരോഹിതനും ഏതു പ്രവാചകിയുടെ അടുത്താണുപോയത്?
Q ➤ 666. യെരുശലേമിന്റെ രണ്ടാം ഭാഗത്തു പാർത്തിരുന്ന പ്രവാചകി ആര്?
Q ➤ 667. ശല്ലുമിന്റെ ഭാര്യയാര്?
Q ➤ 668. യെരുശലേമിൽ രണ്ടാംഭാഗത്തു പാർത്തിരുന്ന പ്രവാചകി?
Q ➤ 669. രാജവസ്ത്രവിചാരകനായ ശല്ലുമിന്റെ ഭാര്യ?
Q ➤ 670. എന്തുകേട്ടപ്പോഴാണ് യോശീയാവ് ഹൃദയം അലിഞ്ഞു, യഹോവയുടെ മുമ്പാകെ തന്നെത്തന്നെ താഴ്ത്തി, വസ്ത്രം കീറി കരഞ്ഞത് ?