Q ➤ 671. യഹോവയുടെ ആലയത്തിൽ വെച്ചു കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വാക്യങ്ങളെ യെല്ലാം യെഹൂദായിലും യെരുശലേമിലുമുള്ള സകലജനത്തെയും വായിച്ചുകേൾപ്പിച്ച് താര്?
Q ➤ 672. യഹോവയുടെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂർണഹൃദയത്തോടും പൂർണമനസ്സോടും കൂടെ പ്രമാണിക്കുമെന്ന് യഹോവയുടെ മുമ്പാകെ നിയമം ചെയ്ത രാജാവാര്?
Q ➤ 673. ബാലിനും അരക്കും ആകാശത്തിലെ സർവസൈന്യത്തിനും വേണ്ടി ഉണ്ടാക്കിയ ഉപകരണങ്ങളൊക്കെയും യഹോവയുടെ മന്ദിരത്തിൽ നിന്നു പുറത്തു കൊണ്ടുപോയി ചുട്ടുകളഞ്ഞതാരെല്ലാം?
Q ➤ 674. ഏതു പ്രദേശത്തുവച്ചാണ് ഉപകരണങ്ങൾ ചുട്ടത്? ചാരം എവിടേക്കു കൊണ്ടുപോയി?
Q ➤ 675. ഏതു നഗരാധിപതിയുടെ വാതിൽക്കലുള്ള പൂജാഗിരികളെയാണ് യോശീയാവ് ഇടിച്ചുകളഞ്ഞത്?
Q ➤ 676. ആരും തന്റെ മകനെയോ മകളെയോ മോലേക്കിനു അഗ്നിപ്രവേശം ചെയ്യിക്കാതിരി ക്കേണ്ടതിനു ഏതു താഴ്വരയിലെ ദഹനസ്ഥലമാണ് യോശീയാവ് അശുദ്ധമാക്കിയത്?
Q ➤ 677 യോശീയാവ് ആരുടെ അറെക്കരികെയുള്ള അശ്വബിംബങ്ങളെയാണ് നീക്കിയതും സൂര്വരഥങ്ങളെ തീയിലിട്ടു ചുട്ടു കളഞ്ഞതും?
Q ➤ 678. യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിൽ വളപ്പിനകത്തു താമസിച്ചിരുന്ന ഷണ്ഡൻ?
Q ➤ 679. സൂര്വരഥങ്ങളെ തീയിലിട്ട് ചുട്ടുകളഞ്ഞവൻ ആര്?
Q ➤ 680. ബലിപീഠങ്ങളെ നീക്കി, അവയുടെ പൊടി യോശീയാവ് ഇട്ടുകളഞ്ഞതെവിടെ?
Q ➤ 683, മോവാബ്യരുടെ മേച്ഛവിഗ്രഹം ഏത്?
Q ➤ 684. ശലോമോൻ ആർക്കൊക്കെയാണ് പൂജാഗിരികൾ പണിതിരുന്നത്?
Q ➤ 685, ശലോമോൻപൂജാഗിരികളെ പണിതിരുന്നത് എവിടെ?
Q ➤ 686. യൊരോബെയാം എവിടെയുണ്ടാക്കിയിരുന്ന യാഗപീഠവും പൂജാഗിരിയുമാണ് യോശീയാവ് ഇടിച്ചുകളഞ്ഞത്?
Q ➤ 687. കല്ലറകളിൽ കണ്ട മനുഷ്യഅസ്ഥികളെ പെറുക്കി ബേഥേലിലെ യാഗപീഠത്തിൽ ഇട്ട് ചുട്ടുകളഞ്ഞതാര്?
Q ➤ 688. യോശീയാരാജാവിന്റെ എത്രാം ആണ്ടിലാണ് യെരുശലേമിൽ യഹോവയ്ക്കു പെസഹ ആചരിച്ചത്?
Q ➤ 689. 'അവനെ പോലെ പൂർണഹൃദയത്തോടും പൂർണമനസ്സോടും പൂർണശക്തിയോടും കൂടെ മോശയുടെ ന്യായപ്രമാണപ്രകാരമൊക്കെയും യഹോവയിങ്കലേക്കു തിരിഞ്ഞ ഒരു രാജാവു മുമ്പുണ്ടായിട്ടില്ല, പിമ്പ് ഒരുത്തൻ എഴുന്നേറ്റിട്ടുമില്ല' ആരെക്കുറിച്ചാണി ങ്ങനെ പറഞ്ഞിരിക്കുന്നത്?
Q ➤ 690 അശൂർരാജാവിന്റെ നേരെ ഫ്രാത്ത് നദിക്കു പുറപ്പെട്ട മിസ്രയീം രാജാവാര്?
Q ➤ 691. യോശീയാവ് ചെയ്തതൊക്കെയും രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകമേത്?
Q ➤ 692. യോശീയാവിനെ അടക്കം ചെയ്തതെവിടെ?
Q ➤ 693, യോശീയാരാജാവിനെ മിസ്രയീംരാജാവായ ഫറവോൻ - നോഖോ കൊന്നത് എവിടെവച്ച്?
Q ➤ 694 യോശീയാവിനെ കൊന്ന ഫറവോന്റെ പേരെന്ത്?
Q ➤ 695. യോശീയാവിനു പകരം രാജാവായ തന്റെ മകനാര്?
Q ➤ 696. യോശീയാവിന്റെ മകൻ ?
Q ➤ 697. യെഹോവാഹാസിന്റെ അമ്മയുടെ പേര്?
Q ➤ 698. ഹമുതൽ ആരുടെ മകൾ?
Q ➤ 699 യിരമ്യാവിന്റെ ജന്മദേശം?
Q ➤ 700 മൂന്നു മാസം യെരുശലേമിൽ വാണ രാജാവ്?
Q ➤ 701. യഹോവാഹാസ് എത്രനാൾ യെരുശലേമിൽ വാണു?
Q ➤ 702, യഹോവാഹാസ് വാഴ്ചതുടങ്ങിയപ്പോൾ അവന് എത്ര വയസ്സായിരുന്നു?
Q ➤ 703, യഹോവാഹാസ് യെരുശലേമിൽ എത്ര കാലം വാണു?
Q ➤ 704. യഹോവാഹാസിന്റെ അമ്മയാര്? അവൾ ആരുടെ മകൾ?
Q ➤ 705, യഹോവാഹാസ് യെരുശലേമിൽ വാഴാതിരിക്കേണ്ടതിന് ഫറവോൻ - നെഖോ അവനെ ബന്ധിച്ചതെവിടെവച്ച്?
Q ➤ 706.ഹമാത്ത് ദേശത്തിലെ രിയിൽ വെച്ചു യഹോവാഹാസിനെ ബന്ധിച്ചു അവനു പിഴകല്പിച്ചതാര്?
Q ➤ 707. ഫറവോൻ - നെഖോ യോശീയാവിന്റെ ഏതു മകനെയാണ് യോശീയാവിനു പകരം രാജാവാക്കിയത്?
Q ➤ 708, ഫറവോൻ എലാക്കിമിനു നൽകിയ പുതിയ പേരെന്ത്?
Q ➤ 709, യെഹോവാഹാസ് മരിച്ചതെവിടെവെച്ച്?
Q ➤ 710. യോശീയാവിന്റെ മകൻ?
Q ➤ 711. എല്യാക്കീമിന്റെ പേരു മാറ്റിയതാര്?
Q ➤ 712. എല്യാക്കീമിന്റെ മറുപേർ?
Q ➤ 713, യെഹോവാഹാസ് എവിടെവച്ചു മരിച്ചു?
Q ➤ 714. ആരുടെ കല്പനപ്രകാരമാണ് യെഹോയാക്കീം ദേശത്ത് വരിയിട്ടത്?
Q ➤ 715. യെഹോയാക്കീം വാഴ്ച തുടങ്ങിയപ്പോൾ അവന് വയസ്സ്?
Q ➤ 716. യെഹോയാക്കീം യെരുശലേമിൽ എത്ര സംവത്സരം വാണു?
Q ➤ 717. യെഹോയാക്കിമിന്റെ അമ്മ ആര്?
Q ➤ 718. യെഹോയാക്കിമിന്റെ അമ്മയുടെ പേര്?
Q ➤ 719. പെദായാവിന്റെ മകൾ ?
Q ➤ 720 സെബിദായുടെ പിതാവ്?
Q ➤ 721. പെദായാവ് ഏതു ദേശക്കാരൻ?